മലപ്പുറം അരീക്കോട് 4 കിലോ കഞ്ചാവുമായി തമിഴ്‌നാട് സ്വദേശി പിടിയില്‍
അരീക്കോട്: 4 കിലോ കഞ്ചാവുമായി തമിഴ്‌നാട് സ്വദേശിയായ യുവാവിനെ അരീക്കോട് ശെ സിനോദിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം പിടികൂടി. മഞ്ചേരി അരീക്കോട് കൊണ്ടോട്ടി ഭാഗങ്ങളില്‍ വിതരണത്തിനായി കൊണ്ടുവന്ന കഞ്ചാവുമായാണ് ഇയാളെ പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തതില്‍ ജില്ലയിലെ ചില്ലറ വില്പനക്കാര്‍ക്കായി കൊണ്ടുവന്നതാണന്ന് വിവരം ലഭിച്ചിട്ടുണ്ട്. ഇവര്‍ നീരീക്ഷണത്തിലാണ്.8 വര്‍ഷത്തോളമായി മലപ്പുറം ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ Read More …
