പെരിന്തല്‍മണ്ണ സംഘര്‍ഷം: പൊലീസ് പക്ഷം പിടിച്ചെന്ന് എം.കെ. മുനീര്‍

പെരിന്തല്‍മണ്ണ മുസ് ലിം ലീഗ് ഒാഫിസ് അടിച്ചു തകര്‍ത്ത സംഭവത്തില്‍ പൊലീസ് പക്ഷം പിടിച്ചെന്ന് ലീഗ് നിയമസഭാ കക്ഷി നേതാവ് എം.കെ മുനീര്‍. സംഘര്‍ഷ സമയത്ത് നിരവധി സന്ദര്‍ഭങ്ങളില്‍ ഈ നിലപാട് പൊലീസ് സ്വീകരിച്ചിട്ടുണ്ട്. ഇതേ പക്ഷപാത സമീപനമാണ് നിയമസഭയില്‍ മുഖ്യമന്ത്രി സ്വീകരിച്ചതെന്നും മുനീര്‍ പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് Read More …

ശ്രീജിത്തിനൊപ്പമുള്ള സമരം അവസാനിപ്പിച്ചതായി ഫേസ്ബുക്ക് കൂട്ടായ്മ , സമരം തുടരുമെന്ന് ശ്രീജിത്ത്

തിരുവനന്തപുരം. നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിവിന്റെ കസ്റ്റഡി മരണത്തെ തുടര്‍ന്ന് സഹോദരന്‍ ശ്രീജിത്തിനൊപ്പം ഫേസ്ബുക്ക് കൂട്ടായ്മ നടത്തി വന്ന സമരം അവസാനിപ്പു. എന്നാല്‍ ക ുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കും വരെ സമരം തുടരുമെന്ന് ശ്രീജിത്ത് വ്യക്തമാക്കി. സിബിഐ കേസെടുത്തതോടെ, പ്രക്ഷോഭം വിജയമാണെന്നു വിലയിരുത്തിയാണ് ഫേസ്ബുക്ക് കൂട്ടായ്മ സമരം അവസാനിപ്പിച്ചത്. എന്നാല്‍ വിഷയത്തില്‍ കേസെടുത്ത് സിബിഐ. ആരെയും പ്രതിചേര്‍ക്കാതെ Read More …

കാലിത്തീറ്റ: ലാലുവിനെതിരായ മൂന്നാമത്തെ കേസില്‍ ഇന്ന് വിധി

റാഞ്ചി: കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട മൂന്നാമത്തെ കേസില്‍ ആര്‍.ജെ.ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിനെതിരായ ഇന്ന് വിധിപറയും. വ്യാജ ബില്ലുണ്ടാക്കി ചായ്ബാസ ജില്ലാ ട്രഷറിയില്‍ നിന്ന് 33.67 കോടി രൂപ തട്ടിയെടുത്ത കേസിലാണ് റാഞ്ചി സി.ബി.ഐ കോടതി വിധി പറയുക. 19921993 കാലയളവില്‍ തട്ടിപ്പ് നടന്നത്. 7,10,000 രൂപ അനുവദിച്ച സ്ഥലത്താണ് ഇത്രയധികം തുകയുടെ വെട്ടിപ്പു Read More …

ഇന്ധനവില തീരുവ കുറയ്ക്കാന്‍ സര്‍ക്കാര്‍ തയാറല്ലെന്ന് തോമസ് ഐസക്ക്

തിരുവനന്തപുരം: ഇന്ധനവില തീരുവ കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാല്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ഇന്ധനവില റിക്കാര്‍ഡിലെത്തിയതിനു കാരണക്കാര്‍ കേന്ദ്രസര്‍ക്കാരാണെന്നു പറഞ്ഞ മന്ത്രി അതിനാല്‍ വിഷയത്തില്‍ അടിയന്തര ഇടപെടല്‍ നടത്തേണ്ടതും കേന്ദ്രസര്‍ക്കാര്‍ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ വംശജനായ പുതിയ ജിഹാദി ജോണിനെ ആഗോള ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തി

വാഷിംഗ്ടണ്‍: ഐസിസിന്റെ പുതിയ ജിഹാദി ജോണ്‍ എന്നറിയപ്പെടുന്ന ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് പൗരന്‍ സിദ്ധാര്‍ത്ഥ ധറിനെ അമേരിക്ക ആഗോള ഭീകരരരുടെ പട്ടികയില്‍ പെടുത്തി. ധറിനെ കൂടാതെ ബെല്‍ജിയം – മൊറോക്കോ പൗരനേയും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സിദ്ധാര്‍ത്ഥ ധര്‍ ബീഹാറുകാരനോ ബംഗാളുകാരനോ ആണെന്നാണ് അന്വേഷണ ഏജന്‍സികളുടെ നിഗമനം. ഇയാള്‍ പിന്നീട് ഇസ്ലാം മതം സ്വീകരിച്ച്‌ അബു റുമായ്സാഹ് Read More …

ഭീകരവാദത്തെ നല്ലതെന്നും ചീത്തയെന്നും വേര്‍തിരിക്കരുത്: മോദി

ദാവോസ്: ഭീകരവാദത്തെ നല്ലതെന്നും ചീത്തയെന്നും വേര്‍തിരിക്കുന്നത് അബദ്ധമാണഎന്ന് ലോക സാമ്ബത്തിക ഫോറത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക സാമ്ബത്തിക ഫോറത്തിലെ പ്ളിനറി സെഷനില്‍ പ്രധാന പ്രാസംഗികനായി എത്തിയ മോദി ഹിന്ദിയിലാണ് സംസാരിച്ചത്. നമസ്േത എന്ന അഭിവാദ്യത്തോടെ പ്രഭാഷണം ആരംഭിച്ച മോദി ലോക നേതാക്കളുടേയും ആഗോള സി.ഇ.ഒ മാരുടേയും മുന്നില്‍ ഇന്ത്യയുടെ വളര്‍ച്ചയുടെ കഥ വിവരിച്ചു. 21 Read More …

ഫാസിസ്റ്റ് വിരുദ്ധ ശക്തികള്‍ക്കിടയിലെ അനൈക്യം ബിജെപിക്കു ഗുണം ചെയ്യുമെന്ന് ബിനോയ് വിശ്വം

ന്യൂഡല്‍ഹി : കോണ്‍ഗ്രസ്സ് സമവായത്തില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിക്കു പിന്തുണയുമായി സിപിഐ. ഫാസിസ്റ്റ് വിരുദ്ധ ശക്തികള്‍ക്കിടയിലെ അനൈക്യം ബിജെപിക്കു ഗുണം ചെയ്യുമെന്ന് ബിനോയ് വിശ്വം പറഞ്ഞു. ഫാസിസ്റ്റ് വിരുദ്ധ സമരത്തില്‍ കോണ്‍ഗ്രസിനും പങ്കുണ്ട്. കോണ്‍ഗ്രസിനെ കാണാന്‍ പോലും കൂട്ടാക്കില്ലെന്ന നിലപാട് ദോഷം ചെയ്യും. ബിജെപിക്കെതിരെ ദേശീയതലത്തില്‍ പൊതുവായ തന്ത്രം സിപിഐക്ക് ഇല്ല. സംസ്ഥാനങ്ങളിലെ Read More …

ഇസ്രയേല്‍ വിരുദ്ധ ട്വീറ്റ്​ വിവാദം: ഹിജാബിട്ട മോഡല്‍ പരസ്യത്തില്‍ നിന്ന്​ പിന്‍വാങ്ങി

ഹെയര്‍ കെയര്‍ പരസ്യത്തില്‍ ഹിജാബണിഞ്ഞ്​ പ്രത്യക്ഷപ്പെട്ട്​ ചരിത്രമായി മാറിയ അമിന ഖാനെന്ന മോഡല്‍ വിവാദത്തെ തുടര്‍ന്ന്​ പരസ്യത്തില്‍ നിന്നും പിന്‍വാങ്ങി. 2014ല്‍ ഇസ്രായേലിനെതിരായി പോസ്​റ്റ്​ ചെയ്​ത ട്വീറ്റാണ്​ അമിനക്ക്​ വിനയായത്​. ഇസ്രയേലിലടക്കം ഉപഭോക്​​താക്കളുള്ള ലോറിയല്‍ എന്ന കമ്ബനിയുടെ സൗന്ദര്യ വര്‍ധക പരസ്യത്തിലാണ്​ അമിന പ്രത്യക്ഷപ്പെട്ടത്​.​ ഒരു ബ്രിട്ടീഷ്​ ബ്ലോഗറാണ്​ ഹിജാബ്​ ധരിച്ച അമിന ലോറിയലി​​​െന്‍റ പരസ്യത്തില്‍ Read More …