ഷക്കീലയുടെ കബറടക്കിയ മൃതദേഹം പുറത്തെടുത്തു! പള്ളിവളപ്പില്‍ പോസ്റ്റ്മോര്‍ട്ടം…
ആലപ്പുഴ: ഒടുവില്‍ കാത്തിരിപ്പിന് വിട, നാലു ദിവസത്തിന് ശേഷം വീട്ടമ്മയുടെ കബറടക്കിയ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്തു. ഹരിപ്പാട് തൃക്കുന്നപ്പുഴ സ്വദേശി ഷക്കീല(33)യുടെ മൃതദേഹമാണ് കഴിഞ്ഞദിവസം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. പോലീസ് സര്‍ജന്‍ സക്കറിയയുടെ നേതൃത്വത്തില്‍ പള്ളിവളപ്പില്‍ വച്ചായിരുന്നു പോസ്റ്റ്‌മോര്‍ട്ടം. ദിവസങ്ങള്‍ നീണ്ട തര്‍ക്കത്തിനൊടുവില്‍ കഴിഞ്ഞദിവസമാണ് മഹല്ല് ഭാരവാഹികള്‍ മൃതദേഹം പുറത്തെടുക്കാന്‍ അനുമതി നല്‍കിയത്. രമേശ് Read More …
