ടിവി, പത്രം, കൊതുകുവലയടക്കം പ്രത്യേക പരിഗണന; ജയിലിലും ലാലു വിഐപി
റാഞ്ചി: കാലിത്തീറ്റ കുംഭകോണ കേസില്‍ കഴിഞ്ഞ ദിവസം കുറ്റക്കാരനെന്ന് കണ്ടെത്തിയ ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലു പ്രസാദ് യാദവിന് ജയിലില്‍ വിഐപി പരിഗണനയെന്ന് ആരോപണം. റാഞ്ചിയിലെ ബിര്‍സ മുണ്ട ജയിലിലാണ് ലാലു ഇപ്പോള്‍. ലാലുവിന് ദിവസവും പത്രവും ടെലിവിഷനും ലഭ്യമാകും. ഇതുകൂടാതെ കിടക്കയും കൊതുകുവലയും ജയിലിലുണ്ട്. വീട്ടില്‍ പാചകം ചെയ്യുന്ന ഭക്ഷണം എത്തിക്കുന്നതിനും, Read More …
