സി.ബി. എസ്. ഇ. അറബി ഗ്രാമര്‍ പ്രകാശനം ചെയ്തു

ദോഹ: മോഡേണ്‍ ഇന്ത്യന്‍ സ്‌ക്കൂള്‍ പ്രസിഡണ്ട് ഹസന്‍ ചൊഗ്‌ളേയാണ് പുസ്‌കത്തിന്റെ പ്രകാശനം നിര്‍വഹിച്ചത്. ശാന്തി നികേതന്‍ ഇന്ത്യന്‍ സ്‌ക്കൂള്‍ മാനേജിംഗ് കമ്മറ്റി പ്രസിഡണ്ട് കെ.സി. അബ്ദുല്‍ ലത്തീഫ് പുസ്തകത്തിന്റെ ആദ്യ പ്രതി ഏറ്റു വാങ്ങി ഐഡിയല്‍ ഇന്ത്യന്‍ സ്‌ക്കൂള്‍ പ്രസിഡണ്ട് ഡോ. എം. പി. ഹസന്‍ കുഞ്ഞി, ഭവന്‍സ് പബല്‍ക് സ്‌ക്കൂള്‍ പ്രസിഡണ്ട് പി. എന്‍. Read More …

അന്ധവിശ്വാസങ്ങള്‍ കാര്യമാക്കുന്നില്ല! ആദിത്യനാഥ് നോയിഡയിലേക്ക്

ന്യൂഡല്‍ഹി: അന്ധവിശ്വാസങ്ങളെ അവഗണിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംസ്ഥാനത്തെ സാറ്റലൈറ്റ് സിറ്റിയായ നോയിഡയിലേക്ക്. നോയിഡ സന്ദര്‍ശിക്കുന്ന യു.പി മുഖ്യമന്ത്രിമാര്‍ക്ക് അധികാരം നഷ്ടമാകുമെന്നും തിരിച്ച് ഔദ്യോഗിക ഓഫീസിലേക്ക് ഒരു മടക്കമുണ്ടാവില്ലെന്നുമുള്ള വര്‍ഷങ്ങളായുള്ള അന്ധവിശ്വാസങ്ങള്‍ കാറ്റില്‍ പറത്തിയാണ് യോഗിയുടെ സന്ദര്‍ശനം. നോയിഡയിലെ നിര്‍ഭാഗ്യം കാര്യമാക്കുന്നില്ലെന്നും ജനങ്ങളുടെ താല്‍പര്യത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന മുഖ്യമന്ത്രി അന്തവിശ്വാസങ്ങളെ മുഖവിലക്കെടുക്കില്ലെന്നും ബി.ജെ.പി വക്താവ് Read More …

ആണ്‍ വേശ്യകള്‍ അഥവാ ജിഗോളോകള്‍ നമ്മുടെ നഗരങ്ങളിലും

രാജ്യത്തെ പുരുഷ ലൈംഗിക തൊഴിലാളികളുടെ എണ്ണം സ്ത്രീ ലൈംഗിക തൊഴിലാലികളുടെ എണ്ണത്തെക്കാള്‍ അതിവേഗത്തില്‍ വര്ധിക്ക്കുകയാണെന്ന കാര്യം ഒരു പക്ഷേ നിങ്ങളെ അതിശയപ്പെടുത്തിയേക്കം. കഴിഞ്ഞ വര്‍ഷം നടത്തിയ സര്‍വേയില്‍, കഴിഞ്ഞ കുറെ വര്‍ഷത്തിനിടെ രാജ്യത്തെ മെട്രോ നഗരങ്ങളില്‍ ആണ്‍ വേശ്യകള്‍ അഥവാ ജിഗോളോകല എന്നറിയപ്പെടുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവുണ്ടായതായി കണ്ടെത്തിയിരുന്നു. ഡല്‍ഹിയിലും മറ്റു മെട്രോപൊളിറ്റന്‍ നഗരങ്ങളിലും പുരുഷ Read More …

സൗജന്യ വിമാന യാത്ര ; മികച്ച ഓഫറുകളുമായി സ്‌പൈസ് ജെറ്റ്

മുംബൈ: ക്രിസ്തുമസ്, ന്യൂ ഇയര്‍ സീസണുകളോടനുബന്ധിച്ച് മികച്ച ഓഫറുകളുമായി എത്തുകയാണ് സ്‌പൈസ് ജെറ്റ്. യാത്രക്കാര്‍ക്ക് സൗജന്യ വിമാന യാത്രയാണ് കമ്ബനി വാഗ്ദാനം ചെയ്തിരിക്കുന്നത്. ‘ഫ്‌ളൈ ഫോര്‍ ഫ്രീ’ എന്ന ഓഫറിനു വേണ്ടി സ്‌പൈസ്‌ജെറ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് യാത്രക്കാര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള അവസരവും കമ്ബനി ഒരുക്കുന്നുണ്ട്. ഈ സ്‌കീം പ്രകാരം യാത്രക്കാരന് ടിക്കറ്റിന്റെ മുഴുവന്‍ Read More …

2ജി ആരോപണങ്ങള്‍ ശരിയായിരുന്നില്ലെന്ന് കോടതിയില്‍ തെളിഞ്ഞെന്ന് ചിദംബരം

ഡല്‍ഹി: യുപിഎ സര്‍ക്കാരിനെ പിടിച്ചുകുലുക്കിയ 2ജി സ്‌പെക്ട്രം അഴിമതി കേസില്‍ പ്രതികളെയെല്ലാം വെറുതെ വിട്ട വിധിയില്‍ സന്തോഷമറിയിച്ച് മുന്‍ കേന്ദ്ര ധനമന്ത്രി പി ചിദംബരം.   സര്‍ക്കാറിന്റെ ഉന്നത പദവികളില്‍ ഉണ്ടായിരുന്നവരെ കുറിച്ച് ഉയര്‍ന്ന ആരോപണങ്ങള്‍ ഒരിക്കലും ശരിയായിരുന്നില്ലെന്ന് കോടതിയില്‍ തെളിഞ്ഞിരിക്കുന്നു എന്നും പി ചിദംബരം പറഞ്ഞു. അതേസമയം, 2ജി അഴിമതിക്കേസില്‍ കുറ്റവിമുക്തയാക്കിയതില്‍ സന്തോഷമുണ്ടെന്ന് കനിമൊഴി Read More …

രണ്ടായിരത്തിന്റെ നോട്ട് പിൻവലിക്കുമെന്ന് അഭ്യൂഹം

നിലവിലെ ഏറ്റവും മൂല്യമുള്ള കറൻസി 2000 പിന്വലിച്ചേക്കുമെന്നു അഭ്യൂഹം. രണ്ടായിരം രൂപ നോട്ട് പടിപടിയായി പിൻവലിക്കാൻ നീക്കം നടക്കുന്നുവെന്നാണ് അഭ്യൂഹം. റിസർവ് ബാങ്ക് ഇത് വരെ അടിച്ച നോട്ടിന്റെ മൂല്യവും നിലവിൽ വിപണിയിലുള്ള രണ്ടായിരം രൂപ നോട്ടുകളുടെ മൂല്യവും തമ്മിലുള്ള അന്തരമാണ് അഭ്യൂഹങ്ങൾക്ക് കാരണം.   എസ് ബി ഐയിലെ മുതിർന്ന സാമ്പത്തിക ഉപദേഷ്ടാവ് സൗമ്യകാന്തി Read More …

ഫിലിപ്പീന്‍സില്‍ 251 യാത്രക്കാരുമായി സഞ്ചരിച്ച ബോട്ട് മറിഞ്ഞു ; നാല് പേര്‍ മരിച്ചു

മനില : ഫിലിപ്പീന്‍സില്‍ 251 യാത്രക്കാരുമായി സഞ്ചരിച്ച ബോട്ട് മറിഞ്ഞു നാല് പേര്‍ മരിച്ചു. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് അനുസരിച്ചു അപകടത്തില്‍ 140 യാത്രക്കാര്‍ രക്ഷപ്പെടുകയും , നാല് പേര്‍ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. പോളീലോ ദ്വീപിന് സമീപത്തായി കോസ്റ്റ് ഗാര്‍ഡും , ആര്‍മിയും തിരച്ചില്‍ നടത്തുന്നുണ്ടെന്നും , ആളുകള്‍ മരണപ്പെട്ടുവെന്ന് വിവരം ലഭിച്ചു എന്നാല്‍ വ്യക്തമായ Read More …

നമ്പി നാരായണനെ അറിയില്ലായിരുന്നു,ഐബിയും കേരള പൊലീസും ഭീഷണിപ്പെടുത്തി പേര് പറയിക്കുകയായിരുന്നു:ഫൗസിയ ഹസൻ

നമ്പി നാരായണനെ അറിയില്ലായിരുന്നുവെന്ന് ഐഎസ്ആർഒ ചാരക്കേസിൽ ആരോപണ വിധേയയായ ഫൗസിയ ഹസൻ.ഇന്‍റലിജന്‍റ്സ് ബ്യൂറോയും കേരള പൊലീസും ചേർന്ന് ഭീഷണിപ്പെടുത്തി നമ്പി നാരായണന്‍റെ പേര് പറയിക്കുകയായിരുന്നുവെന്നും ഫൗസിയ.മനോരമ ആ‍ഴ്ചപ്പതിപ്പാണ് വിവാദ വെളിപ്പെടുത്തൽ പുറത്തു വിട്ടിരിക്കുന്നത്.   ചാരവൃത്തിക്കേസിൽ ജയിലിൽ ക‍ഴിയേണ്ടി വന്ന ഫൗസിയ ഹസനും മറിയം റഷീദയും മാധ്യമങ്ങളിൽ നിന്ന് അകന്നു ക‍ഴിയുകയായിരുന്നു.പ‍ഴയ കേസിന്‍റെ കാര്യങ്ങൾ സംസാരിക്കാൻ Read More …