കുത്തിതാഴെയിട്ട് ബലാല്‍സംഘം ചെയ്തു, അമീര്‍ ജിഷയോട് ചെയ്തത്

കൊച്ചി: കോളിളക്കം സൃഷ്ടിച്ച ജിഷാവധക്കേസില്‍ പ്രതി അമീര്‍ ഉള്‍ ഇസ്‌ളാം ജിഷയോട് കാട്ടിയത് സമാനകളില്ലാത്ത കൊടും ക്രൂരത. ജിഷയെ തന്റെ ഇംഗിതത്തിന് വശംവദനാക്കുന്നതിനിടെ 34 തവണയോളമാണ് കുത്തിയത്. ശരീരം മുഴുവന്‍ മുറിവേല്‍പ്പിച്ച ശേഷം തള്ളിത്താഴെയിട്ട് ബലാത്സംഗം ചെയ്യുകയും മരണവെപ്രാളം കാട്ടിയ ജിഷയ്ക്ക് വായിലേക്ക് മദ്യം ഒഴിച്ചുകൊടുക്കുകയൂം ചെയ്തു. ഏറ്റവും ഒടുവിലായി ആന്തരീകാവയവങ്ങള്‍ക്ക് വരെ കേടുപാടുകള്‍ വരുന്ന Read More …

മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി സുരേഷ് ഗോപി ഹൈക്കോടതിയില്‍

വാഹന നികുതി വെട്ടിപ്പ് കേസില്‍ സുരേഷ് ഗോപി എം.പി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കി.ആഡംബര കാര്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത് നികുതിയിനത്തില്‍ വന്‍ തുക വെട്ടിച്ചെന്നാണ് കേസ്. ക്രൈംബ്രാഞ്ചാണ് സുരേഷ് ഗോപിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തത്. സുരേഷ് ഗോപിയുടെ വിശദീകരണം തൃപ്തികരം അല്ലന്ന് കണ്ടാണ് കേസെടുത്തത്. ഹര്‍ജി ഇന്ന് പരിഗണിച്ചേക്കും.

എ.കെ ശശീന്ദ്രനെതിരായ ഫോണ്‍ കെണി കേസ് ; ഹര്‍ജി പരിഗണിക്കുന്നത് മാറ്റി

കൊച്ചി: ഫോണ്‍ കെണി കേസില്‍ മുന്‍ മന്ത്രി എ.കെ ശശീന്ദ്രനെതിരായ സ്വകാര്യ അന്യായം റദ്ദാക്കാന്‍ അനുമതി ആവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തക നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവെച്ചു.   ക്രിസ്തുമസ് അവധിക്ക് ശേഷമായിരിക്കും കേസ് പരിഗണിക്കുക. സ്വകാര്യ അന്യായം റദ്ദാക്കുന്നത് സുപ്രീംകോടതി വിധിക്ക് വിരുദ്ധമാണെന്ന് കാട്ടി മഹിളാ മോര്‍ച്ച സംസ്ഥാന അധ്യക്ഷ രേണു സുരേഷ് നല്‍കിയ ഹര്‍ജിയും Read More …

മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസ് ലയനം: മന്ത്രാലയതീരുമാനം അസാധുവാക്കി കോടതി

കൊച്ചി: മലപ്പുറം മേഖലാ പാസ്‌പോര്‍ട്ട് ഓഫീസ് കോഴിക്കോട് ഓഫീസില്‍ ലയിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടത്തിയ നീക്കത്തിനെതിരെ പി.കെ. കുഞ്ഞാലിക്കുട്ടി എം.പി നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. പാസ്‌പോര്‍ട്ട് ഓഫീസ് പ്രവര്‍ത്തനം മലപ്പുറത്ത് തുടരാനുള്ള കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് രേഖപ്പെടുത്തിയാണ് കോടതി നടപടി. 2006ല്‍ മലപ്പുറത്ത് ആരംഭിച്ച പാസ്‌പോര്‍ട്ട് ഓഫീസ് നിര്‍ത്തി പ്രവര്‍ത്തനങ്ങള്‍ കോഴിക്കോട് ഓഫിസില്‍ ലയിപ്പിക്കാനുള്ള വിദേശകാര്യമന്ത്രാലയത്തി?ന്റെ Read More …

ജിഷ കേസ്: പ്രതി കുറ്റക്കാരന്‍, ശിക്ഷ നാളെ

കൊച്ചി: ജിഷ കൊലക്കേസില്‍ പ്രതി അമീറുള്‍ ഇസ്‌ളാം കുറ്റക്കാരനെന്ന് കോടതി. ശിക്ഷ നാളെ വിധിക്കും. പെരുമ്ബാവൂരിലെ നിയമ വിദ്യാര്‍ത്ഥിനിയായ ജിഷയാണ് അതിക്ര ൂരമായ രീതിയില്‍ വീട്ടിനുള്ള് കൊലചെയ്യപ്പെട്ടത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസിലെ ഏക പ്രതിയായ അമീറുള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. പൊലീസ് നിഗമനങ്ങളെ കോടതി ശരിവെച്ചു. ദൃക്‌സാക്ഷികളില്‌ളാത്ത കൊലപാതകത്തില്‍ ഡി.എന്‍.എ. പരിശോധനയുടെ ഫലമാണ് നിര്‍ണായകമായത്. Read More …

അങ്ങനെ ആ വിവാഹം യാഥാര്‍ത്ഥ്യമായി; അനുഷ്‌ക ഇനി കോഹ്ലിക്ക് സ്വന്തം

ന്യൂഡല്‍ഹി: അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ആരാധകര്‍ കാത്തിരുന്ന വിവാഹം യാഥാര്‍ത്ഥ്യമായി. ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്ലിയുടെയും ബോളിവുഡ് താരം അനുഷ്‌ക ശര്‍മയും വിവാഹിതരായി. ഏറെ നാടകീയതകള്‍ക്കൊടുവില്‍ ഇറ്റലിയിലാണ് ഇരുവരും വിവാഹിതരായത്.

2023ലെ ഏകദിന ലോകക്കപ്പ് ഇന്ത്യയില്‍

2023ലെ ഏകദിന ലോകക്കപ്പ് ഇന്ത്യയില്‍ മുംബൈ: 2023ലെ ഏകദിന ക്രിക്കറ്റ് ലോകക്കപ്പ് ഇന്ത്യയില്‍. ബി.സി.സി.ഐയുടെ പ്രത്യേക ജനറല്‍ യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. 2021ല്‍ നടക്കുന്ന ചാമ്ബ്യന്‍സ് ട്രോഫിക്കും ഇന്ത്യ വേദിയാകും. ഇന്ത്യ ഒറ്റക്ക് ആതിഥേയരാകുന്ന ആദ്യ ഏകദിന ലോകകപ്പാണിത്.   1987, 1996, 2011 വര്‍ഷങ്ങളില്‍ ഇന്ത്യ ലോകകപ്പിന് ആതിഥേയത്വം വഹിച്ചിട്ടുണ്ടെങ്കിലും പാകിസ്താന്‍, ബംഗ്ലാദേശ്, ശ്രീലങ്ക Read More …

സ്‌നേഹത്തണല്‍ തേടി അവര്‍ പാണക്കാടെത്തി

പാണക്കാട്: അനാഥത്വത്തിന്റെ നെരിപ്പോടില്‍ നിന്ന് സനേഹത്തിന്റെ കുളിര്‍ തേടി രാജസ്ഥാനില്‍ കൊല്ലപ്പെട്ട ഉമര്‍ ഖാന്റെ മക്കളായ മെഹ്നയും, മഖ്‌സൂദും ഹരിയാനയില്‍ ട്രെയിനില്‍ വച്ച് കൊല്ലപ്പെട്ട ജുനൈദിന്റെ സഹോദരന്‍ ഖസാമും പാണക്കാടെത്തി. ഒരു പാട് പേരുടെ ആവലാതികള്‍ക്ക് അഭയമായ വീട് അവരെയും സ്‌നേഹപൂര്‍വ്വം സ്വീകരിച്ചു. തിരക്കുകള്‍ക്കിടയിലും നല്ല ആതിഥേയനായി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍.  മെഹ്നയുടെ Read More …