ജിഷ വധക്കേസില്‍ കോടതി വിധി നാളെ ; നീതിലഭിച്ചില്ലെങ്കില്‍ അപ്പീല്‍ പോകുമെന്ന് അമ്മ
പെരുമ്പാവൂര്‍ : ജിഷ വധക്കേസില്‍ കോടതി നാളെ വിധി പറയും. പ്രതിയായ അമിറുള്‍ ഇസ്ലാമിന് വധശിക്ഷ നല്‍കണമെന്നാണ് പ്രൊസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ വിചാരണ കോടതി പ്രതിക്ക് വധശിക്ഷ നല്‍കിയില്ലെങ്കില്‍ അപ്പീല്‍ പോകുമെന്ന് ജിഷയുടെ അമ്മ രാജേശ്വരി പ്രതികരിച്ചു. 2016 ഏപ്രില്‍ 28നാണ് പെരുമ്ബാവൂര്‍ കുറുപ്പംപടിയിലെ കനാല്‍ബണ്ട് പുറമ്‌ബോക്കിലെ അടച്ചുറപ്പില്ലാത്ത വീട്ടില്‍ നിയമവിദ്യാര്‍ഥിനിയായ ജിഷയെ കൊല്ലപ്പെട്ട Read More …
