ദോഹ മെട്രോ പദ്ധതി ; 70 ശതമാനത്തോളം പൂര്‍ത്തിയായതായി ഗതാഗതമന്ത്രി
ദോഹ: ദോഹ മെട്രോ പദ്ധതി 70 ശതമാനത്തോളം പൂര്‍ത്തിയായതായി ഗതാഗതവാര്‍ത്താവിതരണ മന്ത്രി ജാസിം ബിന്‍ സൈഫ് അല്‍ സുലൈതി. 16 ട്രെയിനുകള്‍ ഇതു വരെ രാജ്യത്തെത്തിയിട്ടുണ്ടെന്നും, ചില മേഖലകളില്‍ ഈ ട്രെയിനുകളുടെ പരീക്ഷണ ഓട്ടം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വെസ്റ്റ് ബേയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഖത്തര്‍ റെയില്‍ ട്രാന്‍സ്‌പോര്‍ട്ട് എജ്യുക്കേഷണല്‍ സെന്ററിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് അദ്ദേഹം ഈ Read More …
