മലപ്പുറം ഫ്‌ലാഷ് മോബ് കേസി; ഫെയ്‌സ്ബുക്ക് ആറ് ആങ്ങളമാര്‍ കുടുങ്ങി

മലപ്പുറം: ഫഌഷ് മോബ് കളിച്ച പെണ്‍കുട്ടികളെ സാമൂഹിക മാധ്യമങ്ങളില്‍ സദാചാരവാദികള്‍ ചമഞ്ഞ് അധിക്ഷേപിച്ചവര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഫെയ്‌സ്ബുക്കിലൂടെ മോശമായ രീതിയില്‍ അഭിപ്രായ പ്രകടനം നടത്തിയവര്‍ക്കെതിരെയാണ് കേസ്. ഇവരുടെ അക്കൗണ്ടുകള്‍ പരിശോധിച്ചാണ് പോലീസ് സ്വമേധയാ കേസെടുത്തത്. അനസ് പി എ, ബിച്ചാന്‍ ബഷീര്‍, ഹനീഫ ഞാങ്ങാട്ടിരി, സുബൈര്‍ അബൂബക്കര്‍, സിറോഷ് അല്‍ അറഫ, അഷ്‌കര്‍ ഫരീഖ് തുടങ്ങിയവരുടെ Read More …

കരിപ്പൂരില്‍ വിമാനമിറങ്ങിയ മലപ്പുറത്തെ പ്രവാസി വീട്ടിലെത്തും മുമ്പേ മരിച്ചു

മലപ്പുറം: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ നാട്ടിലെത്തിയ മലപ്പുറത്തെ പ്രവാസി ജിദ്ദയില്‍നിന്നും കരിപ്പൂരില്‍ വിമാനമിറങ്ങി വീട്ടിലെത്തും മമ്പ് മരിച്ചു. തിരൂരങ്ങാടി മാര്‍ക്കറ്റ് റോഡിലെ റസീന മന്‍സിലില്‍ എം.എന്‍. മുഹമ്മദലി ഹാജിയുടെ മകന്‍ എം.എന്‍. ഇഖ്ബാല്‍(47) ആണ് മരിച്ചത്. വൃക്ക സംബന്ധിച്ചമായ രോഗത്താല്‍ ചികിത്സയിലായിരുന്നു. ജിദ്ദയില്‍ നിന്നും ഞായറാഴ്ച പുലര്‍ച്ചെയാണ് കരിപ്പൂരില്‍ വിമാനമിറങ്ങിയത്. തുടര്‍ന്നു വീട്ടിലേക്കുപുറപ്പെടും വഴി അസസ്ഥത Read More …

ദോക്ലാമില്‍ സേനയെ വിന്യസിച്ച് ചൈന

ന്യൂഡല്‍ഹി: സിക്കിം അതിര്‍ത്തിയിലെ ദോക്ലാം മേഖലയില്‍ വീണ്ടു സൈന്യത്തെ നിയോഗിച്ച് ചൈന. ഇന്ത്യയുടെ പ്രതിരോധ മന്ത്രാലയത്തിന് വീണ്ടുമൊരു ആപല്‍ സൂചനയായി ഇതിനെ കരുതാം. ഭൂട്ടാന്‍ ട്രൈജംഗ്ഷനില്‍ 16001800 ചൈനീസ് സൈന്യമാണ് എത്തിച്ചേര്‍ന്നിരിക്കുന്നത്. അതിര്‍ത്തിയില്‍ രണ്ട് ഹെലിപ്പാഡുകള്‍, ശൈത്യകാലത്തെയ്ക്കുള്ള അഭയസങ്കേതങ്ങള്‍, സ്റ്റോക്കിങ് സ്റ്റോറുകള്‍ തുടങ്ങിയവയുടെ നിര്‍മ്മാണത്തിലാണ് ചൈനീസ് സൈന്യം. ചൈന ദോക്ലാം അതിര്‍ത്തി മേഘലയില്‍ പീപ്പിള്‍സ് ലിബറേഷന്‍ Read More …

ലത്തീന്‍ സഭയുടെ രാജ്ഭവനിലേക്കുള്ള മാര്‍ച്ച് തുടങ്ങി; പങ്കെടുക്കുന്നത് ആയിരങ്ങള്‍

തിരുവനന്തപുരം: ഓഖി ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി മത്സ്യതൊഴിലാളികളുടെ രാജ്ഭവന്‍ മാര്‍ച്ച് ആരംഭിച്ചു.. ലത്തീന്‍ സഭാ നേതൃത്വത്തിന്റെ ആഹ്വാന പ്രകാരം സംഘടിപ്പിക്കുന്ന പ്രതിഷേധ സമരങ്ങളുടെ ആദ്യപടിയായാണ് മാര്‍ച്ച്. കാണാതായ മുഴുവന്‍ പേരെയും കണ്ടെത്തുക, ദുരന്തനിവാരണ പാക്കേജിലെ അപാകതകള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.     ലത്തീന്‍ സഭാ പ്രതിനിധികള്‍ ഇന്ന് ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തും. Read More …

വാദം നീട്ടണമെന്ന് പ്രതികള്‍: ലാവ്‌ലിന്‍ കേസ് മാറ്റിവച്ചു

ന്യൂഡല്‍ഹി: ലാവ്!ലിന്‍ കേസില്‍ ഹൈക്കോടതി വിധിക്കെതിരെ പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി മാറ്റിവച്ചു. വാദം കേള്‍ക്കുന്നത് നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ ഹര്‍ജി നല്‍കിയ സാഹചര്യത്തിലാണ് കേസ് പരിഗണിക്കുന്നത് മാറ്റി വച്ചത്. ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിക്കാന്‍ ഒരു മാസത്തെ സാവകാശം വേണമെന്ന് നാലാം പ്രതിയും കെ.എസ്.ഇ.ബി മുന്‍ ചീഫ് എഞ്ചിനീയറുമായ കസ്തൂരിരംഗ അയ്യര്‍ Read More …

ഓഖി: ഒരു മൃതദേഹം കൂടി കരയ്‌ക്കെത്തിച്ചു

തിരുവനന്തപുരം: ഓഖി ചുഴലി ദുരന്തത്തില്‍പ്പെട്ടവരെ തേടി കടലില്‍ തെരച്ചില്‍ നടത്തിയിരുന്ന കോസ്റ്റ് ഗാര്‍ഡിന്റെ ഐ.എന്‍.എസ് അഭിനവ് കപ്പല്‍ ഉള്‍ക്കടലില്‍ നിന്ന് ലഭിച്ച അജ്ഞാത മൃതദേഹവുമായി വിഴിഞ്ഞം തീരത്തെത്തി. തുടര്‍ന്ന് മൃതദേഹം തിരിച്ചറിയല്‍, പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.     ഫിഷറീസിലെ രണ്ട് ലൈഫ് ഗാര്‍ഡുകളും എട്ട് മത്സ്യത്തൊഴിലാളികളുമുള്‍പ്പെട്ട നേവിയുടെ ദൗത്യസംഘമാണ് മൃതദേഹം Read More …

സൈന്യം മിന്നലാക്രമണം ആവശ്യപ്പെട്ടിട്ടും മന്‍മോഹന്‍സിങ് തയ്യാറായില്ല ; പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ്സിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. മുംബൈ ഭീകരാക്രമണത്തിന് ശേഷം പാക്കിസ്ഥാന് തിരിച്ചടി നല്‍കാന്‍ മിന്നലാക്രമണം നടത്താന്‍ സൈന്യം തയ്യാറായിട്ടും അന്ന് പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍സിങ് ധൈര്യം കാണിച്ചില്ലെന്ന് നരേന്ദ്ര മോദി ആരോപിച്ചു. രാജ്യത്തെ രക്തക്കളമാക്കിയ ഭീകരാക്രമണത്തിന് ശേഷം സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്താനായി വ്യോമസേന മന്‍മോഹന്‍ സിങിനെ സമീപിച്ചിരുന്നു, എന്നാല്‍ അതിനുള്ള അനുവാദം Read More …

മൂന്നാര്‍ കുറിഞ്ഞി ഉദ്യാനം: മന്ത്രിമാരുടെ സന്ദര്‍ശനം ആരംഭിച്ചു

മൂന്നാര്‍: മൂന്നാര്‍ കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് മന്ത്രിതല സംഘത്തിന്റെ സന്ദര്‍ശനം ആരംഭിച്ചു. റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍, വനം മന്ത്രി കെ.രാജു, വൈദ്യുതി മന്ത്രി എം.എം.മണി എന്നിവരാണ് സന്ദര്‍ശനം നടത്തുന്നത്.     അതിര്‍ത്തി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് കുടിയേറ്റക്കാര്‍ക്ക് ആശങ്കകളൊന്നും വേണ്ടെന്ന് സന്ദര്‍ശനത്തിനു മുന്‍പ് റവന്യൂ മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കൊട്ടക്കന്പൂരും വട്ടവടയും അടക്കമ ുള്ള Read More …