മകന്‍ വളര്‍ത്തച്ഛന്റെ ലാപ്‌ടോപ് പരിശോധിച്ചപ്പോള്‍ കണ്ട കാഴ്ച ഞെട്ടിക്കുന്നത്,വിവരം വളര്‍ത്തമ്മയെ അറിയച്ചു: ഇതോടെ ഇന്ത്യന്‍ യുവാവിനു കിട്ടിയത് എട്ടിന്റെ പണി
ദുബായ്: ഭാര്യ അറിയാതെ മറ്റൊരു സ്ത്രീയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട ഇന്ത്യന്‍ യുവാവിനെ കാത്തിരുന്നത് എട്ടിന്റെ പണി. ഇന്ത്യന്‍ സ്വദേശിയായ ബിസിനസുകാരന്‍ മറ്റൊരു യുവതിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ വളര്‍ത്തു മകനാണു ലാപ്‌ടോപ്പില്‍ നിന്നു കണ്ടെത്തിയത്. തുടര്‍ന്നു ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ 2015 മുതല്‍ ഇയാള്‍ മറ്റൊരു സ്ത്രീയുമായി നിരന്തരം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതിന്റെ കൂടുതല്‍ തെളിവുകള്‍ ഭാര്യയ്ക്കു ലഭിച്ചു. Read More …
