വ്യാജപാസ്‌പോര്‍ട്ടുകാര്‍ക്ക് പണികിട്ടും
കോഴിക്കോട്: കേന്ദ്രസര്‍ക്കാര്‍ ആധാര്‍ പദ്ധതി ശക്തമാക്കി നടപ്പിലാക്കിയതോടെ വ്യാജപാസ്‌പോര്‍ട്ട് കൈവശം വക്കുന്നവര്‍ കുടുങ്ങും. പ്രവാസികളുടെ സുപ്രധാന രേഖയായ പാസ്‌പോര്‍ട്ടും ആധാറുമായി ബന്ധിപ്പിക്കുന്ന നടപടികള്‍ വൈകാതെ സജീവമാകും. ഒന്നിലേറെ പാസ്്‌പോര്‍ട്ടുകള്‍ കൈവശം വക്കുന്നവരും വ്യാജപാസ്‌പോര്‍ട്ടുകള്‍ ഉപയോഗിക്കുന്നവരും ആധാര്‍ ബന്ധിപ്പിക്കുന്നതോടെ സര്‍ക്കാരിന്റെ ശ്രദ്ധയിലെത്തും. നിയമപരമായി ഒന്നിലേറെ പാസ്്‌പോര്‍ട്ടുകള്‍ സൂക്ഷിക്കുന്നവര്‍ക്ക് ആശങ്കപ്പെടാനില്ല. എന്നാല്‍ വ്യാജപാസ്‌പോര്‍ട്ടുകളില്‍ വിദേശത്ത് തുടരുന്നവര്‍ക്ക് ആധാര്‍ പദ്ധതി Read More …
