എംപി സ്ഥാനവും തുണച്ചില്ല; സുരേഷ് ഗോപി ജയിലിലേക്ക് ?

സുരേഷ് ഗോപി എംപിക്കെതിരായ എഫ്‌ഐആര്‍ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ചു. പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ചെന്ന കേസിലാണ് തിരുവനന്തപുരം സി.ജെ.എം കോടതിയില്‍ ക്രൈംബ്രാഞ്ച് എഫ് ഐ ആര്‍ സമര്‍പ്പിച്ചത്. വിഷയത്തില്‍ വിശദമായ അന്വേഷണം വേണമെന്നും ക്രൈംബ്രാഞ്ച് കോടതിയില്‍ ആവശ്യപ്പെട്ടു. വ്യാജരേഖയുണ്ടാക്കി പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തതിലൂടെ സംസ്ഥാന ഖജനാവിന് 40 ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായതെന്നും റിപ്പോര്‍ട്ടില്‍ Read More …

ഓഖി ; സമഗ്ര നഷ്ടപരിഹാര പാക്കേജിന് രൂപം നല്‍കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ നേരിടാന്‍ സമഗ്ര നഷ്ടപരിഹാര പാക്കേജിന് രൂപംനല്‍കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ജീവനോപാധികള്‍ നഷ്ടപ്പെട്ടതിനടക്കം സഹായം ലഭ്യമാക്കാനാണ് പാക്കേജ്.നാളത്തെ മന്ത്രിസഭായോഗം പാക്കേജിന് അംഗീകാരം നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. വള്ളം, ബോട്ട്, വല തുടങ്ങി മത്സ്യബന്ധനത്തിന് ഉപോയഗിക്കുന്ന ഉപകരണങ്ങള്‍ നഷ്ടപ്പെട്ടവരെ എത്രയും പെട്ടെന്ന് തൊഴില്‍ മേഖലയിലേക്ക് മടക്കിക്കൊണ്ടുവാരാനാണ് സര്‍ക്കാരിന്റെ ശ്രമം. ഇതിന്റെ വിശദാംശങ്ങള്‍ ഫിഷറീസ്, Read More …

കാണാതായ ദമ്പതികളില്‍ ഭര്‍ത്താവ് മടങ്ങിയെത്തി, ഭാര്യയെ കണ്ടെത്താനായില്ല

കോട്ടയം : കുഴിമറ്റത്തു നിന്ന് കാണാതായ ദമ്ബതികളില്‍ ഭര്‍ത്താവ് എത്തി. എന്നിട്ടും ഭാര്യയെ കണ്ടെത്താനായില്ല. പനച്ചിക്കാട് കുഴിമറ്റം സദനം കവലയ്ക്ക് സമീപം പത്തില്‍പറമ്ബ് ബിന്‍സി എന്ന നിഷ(37) ഭര്‍ത്താവ് മോനിച്ചന്‍(42) എന്നിവരെ കഴിഞ്ഞ മാസം 17നാണ് കാണാതായത്. അന്നു രാത്രി ബിന്‍സിയുടെ വീട്ടിലുണ്ടായ വഴക്കിനെ തുടര്‍ന്നാണ് ഇരുവരെയും കാണാതായതെന്നാണ് ബിന്‍സിയുടെ മാതാവ് കുഞ്ഞുമോള്‍ പോലീസിന് നല്‍കിയ Read More …

കോട്ടയ്ക്കല്‍ ഇരട്ടക്കൊലപാതക കേസ് : 10 പേര്‍ക്ക് ജീവപര്യന്തം

കോട്ടയ്ക്കല്‍: മലപ്പുറം കോട്ടയ്ക്കല്‍ ആലിക്കല്‍ ജുമാമസ്ജിദില്‍ നടന്ന ഇരട്ടക്കൊലപാതക കേസില്‍ 10 പേര്‍ക്ക് ജീവപര്യന്തം . മഞ്ചേരി രണ്ടാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2008 ഓഗസ്റ്റ് 29നാണ് കേസിനാസ്പദമായ സംഭവം. ആലിക്കല്‍ സ്വദേശികളും സഹോദരങ്ങളുമായ അബ്ദു, അബൂബക്കര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ഭാരവാഹി തിരഞ്ഞെടപ്പുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിഹലസസൗലേയ്ക്ക് നയിച്ചത്. പള്ളിക്കമ്മിറ്റി മെംബര്‍മാരുടെ അനുവാദമില്ലാതെ Read More …

കടലില്‍നിന്നും 72 പേരെ കോസ്റ്റ് ഗാര്‍ഡ് ഇന്ന് രക്ഷപ്പെടുത്തി; 14 പേര്‍ മലയാളികള്‍

തിരുവനന്തപുരം:  ഓഖി ചുഴലിക്കാറ്റില്‍ കടലില്‍ അകപ്പെട്ട 72 മല്‍സ്യത്തൊഴിലാളികളെ കൂടി കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തി. ഇവരില്‍ 14പേര്‍ മലയാളികളാണ്. ആറുബോട്ടുകളില്‍ ഉണ്ടായിരുന്നവരെയാണ് രക്ഷപ്പെടുത്തിയത്.ഒരുബോട്ട് കൊല്ലത്തുനിന്നും അഞ്ച് ബോട്ട് തമിഴ്‌നാട്ടില്‍നിന്നും ഉള്ളവയാണ്

കോട്ടയ്ക്കല്‍ ഇരട്ട കൊലപാതകക്കേസില്‍ സുപ്രധാന വിധി

മലപ്പുറം: 2009 ല്‍ കോട്ടയ്ക്കല്‍ കുറ്റിപ്പുറം ജുമാമസ്ജിദ് വരാന്തയില്‍ പള്ളിത്തര്‍ക്കവുമായി ബന്ധപ്പെട്ട് സഹോദരന്മാരെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ 10 പ്രതികള്‍ക്കും ജീവപര്യന്തം തടവുശിക്ഷ. പുളിക്കല്‍ അബ്ദു, സഹോദരന്‍ അബൂബക്കര്‍ എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്.

വാഹന രജിസ്‌ട്രേഷന്‍ തട്ടിപ്പ് സുരേഷ് ഗോപിയ്‌ക്കെതിരെ എഫ്‌ഐആര്‍ സമര്‍പ്പിച്ചു

തിരുവനന്തപുരം: പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍ തട്ടിപ്പില്‍ സുരേഷ് ഗോപി എംപിയ്‌ക്കെതിരെ എഫ്‌ഐആര്‍ സമര്‍പ്പിച്ചു. തിരുവനന്തപുരം സിജെഎം കോടതിയിലാണ് ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ സമര്‍പ്പിച്ചിരിക്കുന്നത്.   വ്യാജരേഖ ചമച്ച് നികുതി വെട്ടിച്ചെന്ന് എഫ്‌ഐആറില്‍ ചൂണ്ടിക്കാട്ടുന്നു. 2010ല്‍ രജിസ്റ്റര്‍ ചെയ്ത വാഹനത്തിന് നല്‍കിയത് 2014ലെ വാടകചീട്ടാണെന്നും, യഥാര്‍ത്ഥ മുദ്രപത്രം ആവശ്യപ്പെട്ടിട്ടും ഹാജരാക്കിയില്ലെന്നും എഫ്‌ഐആറില്‍ വ്യക്തമാക്കുന്നു. കേസില്‍ വിശദമായ അന്വേഷണം വേണമെന്നും Read More …

ദുരിതമനുഭവിക്കുന്ന മത്സ്യതൊഴിലാളി കുടുംബങ്ങള്‍ക്ക് സൗജന്യറേഷന്‍

കാസര്‍ഗോഡ് : ഓഖി ചുഴലിക്കാറ്റ് മൂലം ദുരിതമനുഭവിക്കുന്ന ജില്ലയിലെ മത്സ്യതൊഴിലാളി കുടുംബങ്ങള്‍ക്ക് സംസ്ഥാനസര്‍ക്കാര്‍ സൗജന്യമായി അനുവദിച്ച 15 കി.ഗ്രാം അരി അതാത് റേഷന്‍ കടകളില്‍ വിതരണത്തിനായി ലഭ്യമാണെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. നിലവില്‍ ലഭിക്കുന്ന പ്രതിമാസവിഹിതത്തിനു പുറമെ ഓരോ റേഷന്‍ കാര്‍ഡിനും ഒരാഴ്ചക്കാലത്തേക്ക് സൗജന്യമായി 15 കി.ഗ്രാം പുഴുക്കലരി ലഭിക്കും. അര്‍ഹതപ്പെട്ട മത്സ്യതൊഴിലാളികള്‍ അവരവരുടെ Read More …