സംസ്ഥാനജില്ലാ സഹകരണ ബാങ്കുകള്‍ കിട്ടാക്കട ബാധ്യതയില്‍
സംസ്ഥാനജില്ലാ സഹകരണ ബാങ്കുകള്‍ക്കു കിട്ടാക്കട ബാധ്യത വര്‍ധിക്കുന്നു. വിവിധ സഹകരണ സ്ഥാപനങ്ങള്‍ക്കായി സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം നല്‍കിയ 700 കോടിയിലേറെ രൂപയാണു കിട്ടാക്കടമായി മാറിയിരിക്കുന്നത്. കേരള ബാങ്ക് രൂപീകരണത്തിനു മുന്നോടിയായി മുടങ്ങിക്കിടക്കുന്ന വായ്പകള്‍ വേഗത്തില്‍ തിരിച്ചു പിടിക്കണമെന്നാവശ്യപ്പെട്ടു ജില്ലാ ബാങ്കുകള്‍ക്കും സംസ്ഥാന സഹകരണ ബാങ്കിനും റജിസ്ട്രാര്‍ സര്‍ക്കുലര്‍ അയച്ചിരുന്നു. ചെറിയ വായ്പകള്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍, ആനുകൂല്യങ്ങള്‍ Read More …
