വ്യാജ വിസ തിരിച്ചറിയാം, പുതിയ മാര്‍ഗവുമായി യു എ ഇ

ദുബൈ: വ്യാജ വിസ തിരിച്ചറിയാന്‍ പുതിയ മാര്‍ഗവുമായി യു എ ഇ. വിസ നമ്ബറും വിസ ലഭിച്ചയാളുടെ പാസ്‌പോര്‍ട്ട് വിവരങ്ങളും ഉപയോഗിച്ച് വിസ വ്യാജമാണോ, അല്ലെയോ എന്ന് മനസ്സിലാക്കാനാവുമെന്ന് അധികൃതര്‍ പറഞ്ഞു. താമസ കുടിയേറ്റ വകുപ്പാണ് ഇതിന് പിന്നില്‍. വ്യാജ വെബ്‌സൈറ്!റുകളുടെ വലയില്‍ വീഴരുതെന്നും നിര്‍ദ്ദേശമുണ്ട്. www.amer.ae എന്ന വെബ്‌സൈറ്റില്‍ ജനറല്‍ എന്‍ക്വയറി പേജില്‍ പോയി, Read More …

അമേരിക്കയില്‍ ശക്തമായ ഭൂചലനം

വാഷിംഗ്ടണ്‍: അമേരിക്കയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. അമേരിക്കയിലെലെ വാല്‍ദെസ് നഗരത്തിലാണ് ഭൂചലനം ഉണ്ടായത്. എന്നാല്‍, സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തിയിട്ടില്ല.

ഇനി നേര്‍ക്കുനേര്‍ പോരാട്ടം; നരേന്ദ്രമോദിയും രാഹുല്‍ഗാന്ധിയും ഇന്ന് ഗുജറാത്തില്‍

ഗുജറാത്ത്: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഇന്ന് ഗുജറാത്തിലെത്തും. ദക്ഷിണഗുജറാത്തില്‍ നടക്കുന്ന നാല് മഹാറാലിയില്‍ പങ്കെടുക്കാനാണ് മോദി ഗുജറാത്തില്‍ എത്തുന്നത്. അതേസമയം കോണ്‍ഗ്രസ് പ്രചാരണങ്ങള്‍ക്ക് മാറ്റ് കൂട്ടാനാണ് രാഹുല്‍ ഗാന്ധി ഗുജറാത്തില്‍ എത്തുന്നത്.   പ്രകൃതിക്ഷോഭമുണ്ടായി നാശനഷ്ടങ്ങള്‍ ഏറെയുണ്ടായ മോര്‍ബിയില്‍ തുടങ്ങി, ജുനാഗഡ്, ഭാവ്‌നഗര്‍, സൂറത്ത് എന്നിവിടങ്ങളിലാണ് ബിജെപിയുടെ Read More …

പത്തു വയസ്സുകാരിയെ പിതാവിന്റെ ജ്യേഷ്ഠന്‍ പീഡിപ്പിച്ചു

ആറ്റിങ്ങല്‍: പത്ത് വയസുകാരിയെ പീഡിപ്പിച്ച പിതാവിന്റെ ജ്യേഷ്ഠനെ പൊലീസ് അറസ്റ്റ് ചെയ്തു. ആറ്റിങ്ങലിലാണ് സംഭവം. ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട പെണ്‍കുട്ടി സ്‌കൂളിലെ അദ്ധ്യാപികമാരോട് പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് പീഡനവിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് ടീച്ചര്‍മാര്‍ വിവരം കുട്ടിയുടെ വീട്ടുകാരെ അറിയിക്കുകയും വീട്ടുകാര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെയും വിവരം അറിയിച്ചു. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്തു. Read More …

മാനസികനില പരിശോധിക്കാം, പഴയ വിശ്വാസം അടിച്ചേല്‍പ്പിക്കാന്‍ ശ്രമമുണ്ടായി ; ഹാദിയ

സേലം: തന്റെ മാനസിക നില ഡോക്ടര്‍മാര്‍ക്കു പരിശോധിക്കാമെന്ന് ഹാദിയ. എനിക്കൊരു കുഴപ്പവുമില്ലെന്നു താന്‍ സ്വയം പറഞ്ഞാല്‍ അതിനു വിലയുണ്ടാകില്ലെന്നും, അതുകൊണ്ട് ഏത് ഡോക്ടര്‍ക്ക് വേണമെങ്കിലും പരിശോധിക്കാമെന്നും ഹാദിയ തുറന്നടിച്ചു.   ഷെഫിന്‍ ജഹാന്‍ തന്റെ ഭര്‍ത്താവാണെന്നോ അല്ലെന്നോ സുപ്രീംകോടതി പറഞ്ഞിട്ടില്ലെന്നും ഹാദിയ ചൂണ്ടിക്കാട്ടി. അദ്ദേഹത്തെ കാണാനാണ് താന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നത്. ഇന്നലെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ട് Read More …

വീരേന്ദ്ര കുമാര്‍ യു.ഡി.എഫ് വിടുന്നു, ലയനം ഉടന്‍

കോഴിക്കോട്: ജനതാദള്‍ (യു) യു.ഡി.എഫ് വിടാന്‍ ഒരുങ്ങുന്നു. ജെ.ഡി.യുവും ജെ.ഡി.എസും തമ്മില്‍ ലയിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. യു.ഡി.എഫ് വിടുന്നതിന്റെ ഭാഗമായി വീരേന്ദ്ര കുമാര്‍ എം.പി സ്ഥാനം രാജിവയ്ക്കും. തുടര്‍ന്ന് ഇടതുമുന്നണിയുടെ ഭാഗമാവാനാണ് തീരുമാനിച്ചിട്ടുള്ളത്. ലയനത്തിന്റെ ഭാഗമായി പഴയ സോഷ്യലിസ്റ്റ് ജനത (എസ്.ജെ.ഡി) പുനരുജ്ജീവിപ്പിക്കാന്‍ വീരേന്ദ്ര കുമാര്‍ വിഭാഗം തിരഞ്ഞെടുപ്പ് കമ്മിഷന് കത്തു നല്‍കിയിട്ടുണ്ട്.

ആസ്‌ട്രേലിയയുമായുളള സഹകരണം വര്‍ധിപ്പിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: ആസ്‌ട്രേലിയയുമായി വിവിധ മേഖലകളിലുളള സഹകരണം ശക്തിപ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയനും ആസ്‌ട്രേലിയന്‍ കൌണ്‍സില്‍ ജനറല്‍ സീന്‍ കെല്ലിയുമായി നടന്ന ചര്‍ച്ചയില്‍ ധാരണയായി. കേരളത്തിലെത്തുന്ന വിനോദസഞ്ചാരികളില്‍ ആറാം സ്ഥാനമാണ് ആസ്‌ട്രേലിയക്കുളളത്. കേരളം സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ ഭൂമികയാണെന്ന് പറഞ്ഞ മുഖ്യമന്ത്രി ആസ്‌ട്രേലിയയിലെ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചോദിച്ചറിഞ്ഞു. ആസ്‌ട്രേലിയയുമായി വ്യവസായിക വാണിജ്യ സാമ്ബത്തിക മേഖലകളിലുളള ബന്ധം വര്‍ധിപ്പിക്കും. നൈപുണ്യ Read More …

പത്മാവതിക്ക് ബിഹാറിലും വിലക്ക് ; പ്രദര്‍ശിപ്പിക്കില്ലെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍

ന്യൂഡല്‍ഹി: സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത പത്മാവതിക്ക് എതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുകയാണ്.ഓരോ ദിവസവും പത്മാവതിക്കെതിരെ പ്രതിഷേധങ്ങള്‍ കൂടുന്ന സാഹചര്യത്തിലാണ് ഈ വിഷയത്തില്‍ പെതുപ്രവര്‍ത്തകര്‍ അഭിപ്രായങ്ങള്‍ പറയുന്നത് സുപ്രീംകോടതി വിലക്കി ഉത്തരവ് ഇറക്കിയത്. എന്നാല്‍ വിധിയെ മറികടന്ന് പത്മാവതിയെ ബിഹാറില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് പറഞ്ഞിരിക്കുകയാണ് മുഖ്യമന്ത്രി നിതീഷ് കുമാര്‍. പത്മാവതിക്കെതിരെ വിവിധ കോണില്‍ നിന്ന് പ്രതിഷേധം Read More …