പെണ്‍കുട്ടികള്‍ക്ക് ഭക്ഷണത്തില്‍ ഉറക്കഗുളിക ചേര്‍ത്തു നല്‍കി: മയങ്ങിയ കുട്ടികളെ പീഡിപ്പിച്ചു

ലക്‌നൗ: അടുത്താഴ്ച നടക്കുന്ന പാര്‍ട്ടി എക്‌സിക്യൂട്ടീവ് യോഗത്തിലേക്ക് മൂലായം സിംഗ് യാദവിന് മകന്‍ അഖിലേഷ് യാദവിന്റെ ക്ഷണം. ഇതോടെ ഏറെ നാളായി പാര്‍ട്ടിയില്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വങ്ങള്‍ക്കാണ് അവസാനമാകുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി അഖിലേഷ് സഖ്യം ഉണ്ടാക്കിയതിന് പിന്നാലെ മുലായം പാര്‍ട്ടിയില്‍ നിന്ന് വിട്ടു നിന്നിരുന്നു. ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ ഒക്ടോബര്‍ അഞ്ചിനാണ് സമാജ്വാദി പാര്‍ട്ടി ദേശീയ Read More …

ദേശീയ പാതക്കെതിരായ കീഴാറ്റൂര്‍ സമരം ഒത്തുതീര്‍പ്പിലേക്ക്

തിരുവനന്തപുരം പരിസ്ഥിതി സംരക്ഷിച്ചുകൊണ്ടാവും കണ്ണൂര്‍ കീഴാറ്റൂരിലെ ദേശീയപാത ബൈപാസ് നിര്‍മ്മിക്കുകയെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. നെല്‍വയല്‍ നികത്തി ബൈപാസ് നിര്‍മ്മിക്കുന്നതിനെതിരെ സമരം ചെയ്യുന്നവരുമായി നടന്ന ചര്‍ച്ചയ്ക്കുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.   ദേശീയപാത നിര്‍മ്മാണം ഒഴിവാക്കാനാവില്ല. എന്നാല്‍ ജനങ്ങളുടെ ആവശ്യങ്ങളും ആശങ്കകളും സര്‍ക്കാര്‍ പരിഗണിക്കും. നെല്‍വയല്‍ നഷ്ടപ്പെടാത്തവിധം റൂട്ട് പരിഷ്‌കരിക്കാനാവുമോ എന്നത് പരിശോധിക്കും. Read More …

സൗദിയില്‍ മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ആശുപത്രിയിലായിരുന്ന മലയാളി സാമൂഹിക പ്രവര്‍ത്തകന്‍ മരിച്ചു

റിയാദ് ; സൗദിയില്‍ മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് റിയാദ് നാഷനല്‍ ആശുപത്രിയിലായിരുന്ന മലയാളി സാമൂഹിക പ്രവര്‍ത്തകനും പ്രവാസി റീഹാബിലിറ്റേഷന്‍ സെന്റര്‍ സ്ഥാപക ഭാരവാഹികളിലൊരാളായിരുന്ന കൊല്ലം ആശ്രമം സ്വദേശി വി.കെ അനില്‍കുമാര്‍ (46) മരണപ്പെട്ടു. 16ന് വൈകീട്ട് മലസിലെ മുറിയില്‍ ഇദ്ദേഹം ഛര്‍ദ്ദിച്ച് അബോധാവസ്ഥയില്‍ കിടക്കുകയായിരുന്നു. നാട്ടില്‍ നിന്ന് ഭാര്യ ഏറെ നേരം വിളിച്ചിട്ടും ഫോണെടുക്കാഞ്ഞതിനെ തുടര്‍ന്ന് റിയാദിലെ Read More …

വിവാഹ ദിവസം വധുവിനോടൊത്തുള്ള ഫോട്ടോ ഷൂട്ടിനിടെ വരന്‍ മുങ്ങി : പിന്ന കണ്ടത്

കാനഡ : വിവാഹ ദിവസം വധുവിനോടൊത്തുള്ള ഫോട്ടോ ഷൂട്ടിനിടെ വരന്‍ മുങ്ങി. സ്വന്തം വിവാഹദിവസം ഒരു പിഞ്ചു ജീവന്‍ രക്ഷിക്കാന്‍ തയാറായ വരനെ അഭിനന്ദനംകൊണ്ടു പൊതിയുകയാണ് വാര്‍ത്തയറിഞ്ഞവരെല്ലാം. വിവാഹചിത്രങ്ങളെടുക്കാനെത്തിയ ഫൊട്ടോഗ്രാഫറാണ് വിവാഹ ഫൊട്ടോഷൂട്ടിനിടെയുള്ള വരന്റെ സാഹസികയെപ്പറ്റി ലോകത്തോടു പറഞ്ഞത്. കാനഡയിലെ ക്ലേറ്റന്‍ കുക്ക് എന്ന യുവാവിന് ഇപ്പോള്‍ ഒരു ഹീറോയുടെ ഇമേജാണ്.   ഫോട്ടോഷൂട്ട് പുരോഗമിക്കുന്നതിനിടെയാണ് Read More …

ജമ്മുകശ്മീര്‍ സന്ദര്‍ശനത്തിനു ഒരുങ്ങി നിര്‍മല സീതാരാമന്‍

ന്യൂഡല്‍ഹി : അതിര്‍ത്തിയില്‍ സംഘര്‍ഷ അവസ്ഥയക്ക് മാറ്റം വരാത്ത സാഹചര്യത്തില്‍ ജമ്മുകശ്മീര്‍ സന്ദര്‍ശനത്തിനു ഒരുങ്ങി പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍. ദ്വദിന സന്ദര്‍ശനമാണ് പ്രതിരോധ മന്ത്രി ലക്ഷ്യമിടുന്നത്.     ജമ്മു കശ്മീരില്‍ തീവ്രവാദ ആക്രമണങ്ങളും പാക്കിസ്ഥാന്റെ പ്രകോപനവും തുടരുന്ന സാഹചര്യത്തില്‍ പ്രതിരോധ മന്ത്രിയുടെ സന്ദര്‍ശനം നിര്‍ണായമാണ്. സെപ്തംബര്‍ 29, 30 തീയതികളിലാണ് സന്ദര്‍ശനം. നിര്‍മലാ Read More …

വിവാദ യോഗ കേന്ദ്രത്തിനെതിരേ അന്വേഷണം; ഹൈക്കോടതി നിര്‍ദേശം നല്‍കി

കൊച്ചി: തൃപ്പൂണിത്തുറയിലെ ശിവശക്തി യോഗ കേന്ദ്രത്തിനെതിരേ അന്വേഷണം. കൊച്ചി സിറ്റി പോലീസ് കമ്മീഷണറോട് അന്വേഷണം നടത്താന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. കണ്ണൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കോടതി നടപടി. യോഗ കേന്ദ്രം തടവിലാക്കിയ പെണ്‍കുട്ടിയെ യുവാവിനൊപ്പം വിട്ടയക്കാനും കോടതി നിര്‍ദേശം നല്‍കി. സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്യാനും കോടതി ആവശ്യപ്പെട്ടെന്ന് കൈരളി Read More …

തട്ടിപ്പു കേസില്‍ പ്രതിയായ സ്ത്രീയുടെ കുഞ്ഞിനെ പാലൂട്ടി പോലീസ് ഉദ്യോഗസ്ഥ

തട്ടിപ്പു കേസില്‍ പ്രതിയായ സ്ത്രീയുടെ കുഞ്ഞിനെ പാലൂട്ടി പോലീസ് ഉദ്യോഗസ്ഥ. വിചാരണ നേരിടുന്ന പ്രതിയായ സ്ത്രീയുടെ കുഞ്ഞിനെ മുലയൂട്ടുന്ന പോലീസ് ഉദ്യോഗസ്ഥയുടെ ചിത്രം ഇതിനകം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. ചൈനീസ് പോലീസ് ഉദ്യോഗസ്ഥയാണ് സാമൂഹിക മാധ്യമങ്ങളില്‍ താരമായി മാറിയിരിക്കുന്നത്. ചൈനയിലെ ഷാന്‍സി ജിന്‍സോങ് ഇന്റര്‍മീഡിയറ്റ് പീപ്പിള്‍സ് കോടതിയില്‍ വിചാരണയക്ക് കയറും മുമ്ബ് പ്രതിയായ യുവതി കുഞ്ഞിനെ Read More …

തോമസ് ചാണ്ടി നിയമലംഘനങ്ങളുടെ ഘോഷയാത്ര നടത്തി: കുമ്മനം

ആലപ്പുഴ: ഗതാഗതമന്ത്രി തോമസ് ചാണ്ടി നിയമലംഘനങ്ങളുടെ ഘോഷയാത്ര നടത്തിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കായല്‍ സംരക്ഷണ നിയമം തുടങ്ങി 17ല്‍പ്പരം നിയമങ്ങള്‍ ചാണ്ടി ലംഘിച്ചുവെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസ്ഥാനത്ത് തുടരാന്‍ മന്ത്രി കരുനീക്കങ്ങള്‍ നടത്തുകയാണ്. തോമസ് ചാണ്ടിക്കെതിരായ സമരം ശക്തമാക്കുമെന്നും അദ്ദേഹം രാജിവയ്ക്കുന്നതുവരെ സമരം തുടരുമെന്നും കുമ്മനം ആലപ്പുഴയില്‍ പറഞ്ഞു.