റംസാന്‍ നോമ്പ് കാലത്തും മൂന്നു നേരം ഭക്ഷണം തന്നു; ഒരിക്കലും തനിക്ക് നേരെ തോക്ക് ചൂണ്ടിയില്ല

കൊച്ചി: തന്നെ തട്ടിക്കൊണ്ടു പോയ ഭീകരര്‍ തന്റെ നേരെ ഒരിക്കലും തോക്ക് ചൂണ്ടിയിരുന്നില്ലെന്ന വെളിപ്പെടുത്തലുമായി ഫാ. ടോം ഉഴുന്നാലില്‍. റംസാന്‍ കാലത്ത് നോമ്‌ബെടുക്കുമ്‌ബോഴും തട്ടിക്കൊണ്ടുപോയവര്‍ തനിക്ക് മൂന്നുനേരവും ഭക്ഷണം തന്നിരുന്നു. കുബ്ബൂസ്, ബിരിയാണി, ചോറ്, കിഴങ്ങ് വറുത്തത്, മുട്ട പുഴുങ്ങിയത് ദിവസവും മൂന്നുനേരം ഭക്ഷണത്തിന്റെ കാര്യത്തില്‍ അവര്‍ ഒരു കുറവും വരുത്തിയിരുന്നില്ലെന്ന് ടോം ഉഴുന്നാലില്‍ പറഞ്ഞതായി Read More …

ബിഡിജെഎസ് എന്‍ഡിഎ സഖ്യം ഉപേക്ഷിക്കില്ലെന്ന് ബിജെപി നേതാവ് വി.മുരളീധരന്‍

മലപ്പുറം: ബിഡിജെഎസ് എന്‍ഡിഎ സഖ്യം ഉപേക്ഷിക്കില്ലെന്ന് ബിജെപി നേതാവ് വി.മുരളീധരന്‍. വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ ബിഡിജെഎസ് പ്രചാരണത്തിന് ഇറങ്ങുമെന്നും മുരളീധരന്‍ പറഞ്ഞു. ബിഡിജെഎസ് എന്‍ഡിഎ പ്രശ്‌നങ്ങള്‍ ശക്തമായി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് മുരളീധരന്റെ പ്രതികരണം. ബിഡിജെഎസ് ബിജെപിയുമായി ഇടഞ്ഞത് എന്‍ഡിഎയില്‍ ചേരുന്ന സമയത്ത് തങ്ങള്‍ക്ക് നല്‍കാമെന്നേറ്റിരുന്ന ബോര്‍ഡ്,കോര്‍പ്പറേഷന്‍ സ്ഥാനമാനങ്ങള്‍ ലഭിക്കാത്തതിനെതുടര്‍ന്നാണ്. സത്യത്തില്‍ നേതാക്കളുടെ പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാകുന്നത് എന്‍ഡിഎ Read More …

വിദ്യാര്‍ഥികള്‍ക്ക് സബ്‌സിഡിയായി നല്‍കിയ തുക എസ്ബിഐ പൂഴ്ത്തി

തൃശൂര്‍: വിദ്യാഭ്യാസ വായ്പകളുടെ പലിശക്ക് കേന്ദ്ര സര്‍ക്കാര്‍ സബ്‌സിഡിയായി നല്‍കിയ തുകയില്‍ 534 കോടി രൂപ എസ്.ബി.ഐ മാറ്റി. 2009 മുതല്‍ 2016 വരെയുള്ള വര്‍ഷങ്ങളിലാണ് ഈ തിരിമറി നടന്നിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് നല്‍കേണ്ട ഈ തുക അവരുടെ അക്കൗണ്ടുകളിലേക്ക് മാറ്റാതെ എസ്.ബി.ഐ സ്വന്തമാക്കി. സാമ്ബത്തികമായി താഴ്ന്ന നിലവാരത്തിലുള്ള വിദ്യാര്‍ഥികള്‍ക്ക് കേന്ദ്ര മാനവ വിഭവശേഷി Read More …

പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍ കശ്മീരിലെത്തി

ദില്ലി: പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്റെ രണ്ട് ദിവസത്തെ കശ്മീര്‍ സന്ദര്‍ശനം ആരംഭിച്ചു. പ്രതിരോധമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള മന്ത്രിയുടെ ആദ്യ കശ്മീര്‍ സന്ദര്‍ശനമാണിത്. കശ്മീരിലെത്തുന്ന മന്ത്രി ശ്രീനഗര്‍, സിയാച്ചിന്‍ എന്നിവിടങ്ങളിലായിരിക്കും സന്ദര്‍ശനം നടത്തുന്നത്. മന്ത്രിയുടെ സന്ദര്‍ശനത്തില്‍ കരസേന മേധാവി ബിപിന്‍ റാവത്ത് അനുഗമിക്കും. കശ്മീര്‍ താഴ്വരയിലെ നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള സൈനിക പോസ്റ്റുകളിലും മന്ത്രി സന്ദര്‍ശനം നടത്തും. Read More …

വിദ്യാര്‍ത്ഥികളുടെ പ്രാഥമിക വിദ്യാഭ്യാസം ഒരു സ്‌കൂളില്‍ തന്നെ വേണമെന്ന് ഒരു നിര്‍ബന്ധവുമില്ലെന്ന് ഹൈക്കോടതി

കൊച്ചി: കുട്ടികള്‍ക്ക് ഒന്നു മുതല്‍ അഞ്ചു വരെയോ ആറു മുതല്‍ എട്ടു വരെയോ പഠിക്കാന്‍ ഒരു സ്‌കൂളില്‍ തന്നെ സൗകര്യമൊരുക്കണമെന്ന് വിദ്യാഭ്യാസാവകാശ നിയമത്തിലോ ചട്ടത്തിലോ പറയുന്നില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. പ്രാഥമിക വിദ്യാഭ്യാസം പുന: ക്രമീകരിച്ച് എല്‍ പി സ്‌കൂളുകളില്‍ അഞ്ചാം ക്ലാസും യു പി സ്‌കൂളുകളില്‍ എട്ടാം ക്ലാസും അനുവദിക്കണമെന്നാവശ്യപ്പെട്ട് സ്‌കൂള്‍ മാനേജര്‍മാരടക്കമുള്ളവര്‍ നല്‍കിയ ഒരുകൂട്ടം Read More …

മുംബൈ റെയില്‍വേ സ്റ്റേഷനില്‍ വന്‍ ദുരന്തം; തിക്കിലും തിരക്കിലും പെട്ട് മൂന്ന് പേര്‍ മരിച്ചു

മുംബൈ: മുംബൈയിലെ ഏറ്റവും തിരക്കേറിയ റെയില്‍വേ സ്റ്റേഷനുകളിലൊന്നായ പ്രഭാദേവി എല്‍ഫിന്‍സ്റ്റണ്‍ സ്റ്റേഷനിലാണ് ദുരന്തമുണ്ടായത്. പെട്ടന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് മൂന്ന് പേര്‍ മരണമടഞ്ഞു. 25 ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അനിയന്ത്രിയമായ തിരക്ക് പെട്ടെന്നുണ്ടാകാനുള്ള കാരണം എന്താണെന്ന് വ്യക്തമല്ല.

മാണിക്ക് യുഡിഎഫിലേക്ക് സ്വാഗതമോതി ചെന്നിത്തല

തിരുവനന്തപുരം: കെ.എം മാണിക്കും കേരള കോണ്‍ഗ്രസിനും യുഡിഎഫിലേക്ക് സ്വാഗതമോതി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും. കെ.എം മാണിയെ യുഡിഎഫില്‍ നിന്ന് പറഞ്ഞുവിട്ടതല്ല. അവര്‍ സ്വയം മുന്നണി വിട്ടുപോയതാണ്. 40 വര്‍ഷം നീണ്ട ബന്ധമാണ് കെ.എം മാണിയുമായുള്ളത്. അതില്‍ അന്നും മാറ്റമില്ല ഇന്നും മാറ്റമില്ല. യുഡിഎഫിലേക്ക് തിരിച്ചുവരുന്ന കാര്യം തീരുമാനിക്കേണ്ടത് അവരാണ്. രാഷ്ട്രീയ മാറ്റത്തിന് അധികം സമയം Read More …

വിദേശ വനിതയ്ക്ക് ഗണപതി പിറന്നു: ഇന്ത്യന്‍ തീര്‍ത്ഥാടകരുടെ തിക്കും തിരക്കും

നോര്‍വേജിയ: സാക്ഷാല്‍ പരമശിവന്റെയും പാര്‍വ്വതിയുടെയും മകനായ ഗണപതി നോര്‍വേജിയന്‍ ദമ്ബതികള്‍ക്ക് ജനിച്ചു. സംഗതി സത്യമാണ് ഇപ്പോള്‍ ഇവരുടെ വീട്ടിലേക്ക് ഇന്ത്യന്‍ തീര്‍ത്ഥാടകരുടെ പ്രവാഹമാണ്. കുട്ടി പകുതി മനുഷ്യന്റെയും പകുതി ആനയുടെയും ശരീരത്തോടെയാണ് ജനിച്ചത് ഇന്ത്യന്‍ ഹൈന്ദവ വിശ്വാസമനുസരിച്ച് ഗണിപതിയ്ക്കാണ് പകുതി മനുഷ്യന്റേയും പകുതി ആനയുടെയൂം ശരീരമുള്ളത്. നോര്‍വേജിയക്കാര്‍ക്കാണെങ്കില്‍ ഗണപതിയെ തീരെ പരിചയവുമില്ല. അലക്‌സാണ്ടര്‍ ലോല ആന്‍ഡേഴ്‌സണ്‍ Read More …