കുടുംബവാഴ്ച കോണ്‍ഗ്രസ് പാരമ്പര്യം, ഇന്ത്യയുടെയല്ല; രാഹുലിനെ വിമര്‍ശിച്ച് അമിത് ഷാ
ദില്ലി: കുടുംബവാഴ്ച ഇന്ത്യന്‍ പാരമ്പര്യമല്ലെന്നും കോണ്‍ഗ്രസിന്റെ മാത്രം പാരമ്ബര്യമാണെന്നും ബിജെപി അധ്യക്ഷന്‍ അമിത് ഷാ. ഇന്ത്യയില്‍ പാരമ്ബര്യ രാഷ്ട്രീയം സാധാരണയാണെന്ന കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അമേരിക്കയില്‍ വെച്ചുള്ള പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു ബിജെപി അദ്ധ്യക്ഷന്‍. ബിജെപി ദേശീയ നിര്‍വാഹക സമിതിയില്‍ പ്രസംഗിക്കുകയായിരുന്നു അമിത് ഷാ. അമേരിക്കയില്‍ ബര്‍ക്കേലിയിലെ വിദ്യാര്‍ത്ഥികളുടമായുള്ള സംവാദത്തിലാണ് രാഹുല്‍ ഗാന്ധി കുടുംബപാരമ്പര്യത്തെക്കുറിച്ച് Read More …
