ചരിത്ര നിമിഷം; സൗദി സ്റ്റേഡിയത്തില്‍ ആദ്യമായി സ്ത്രീകളെത്തി

സൗദിക്ക് ഇത് ചരിത്ര നിമിഷം. കയ്യില്‍ സൗദിയുടെ ദേശീയ പതാകയേന്തി ആദ്യമായി സ്ത്രീകള്‍ കൂട്ടത്തോടെ കിങ് ഫഹദ് സ്റ്റേഡിയത്തിലെത്തി. ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി നടന്ന ഈ ചരിത്ര സംഭവത്തിന് സാക്ഷികളാകാന്‍ നിരവധി സ്ത്രീകളും കൂട്ടികളുമാണ് എത്തിയത്. ശനിയാഴ്ച്ച വൈകീട്ട് റിയാദിലെ കിങ് ഫഹദ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന ദേശീയ ദിനാഘോഷ പരിപാടികള്‍ കാണാനാണ് സ്ത്രീകള്‍ക്ക് അനുമതി Read More …

അന്ന് ഗുര്‍മീത് മദ്യം നല്‍കി മയക്കി… പിന്നെ നടന്നത്, പക്ഷെ ഹണിപ്രീത്, രാഖിയുടെ വെളിപ്പെടുത്തല്‍

മുംബൈ: ബലാല്‍സംഗക്കേസില്‍ ജയിലിലായ വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹിമുമായി തനിക്ക് അടുത്ത ബന്ധമാണ് ഉണ്ടായിരുന്നതെന്ന വിവാദ നടിയും ഐറ്റം ഡാന്‍സറുമായ രാഖി സാവന്ത് വെളിപ്പെടുത്തി. താന്‍ ഗുര്‍മീതിന്റെ രഹസ്യ സങ്കേതത്തില്‍ പോയിട്ടുണ്ടെന്നും രാഖി പറയുന്നു.ഗുര്‍മീതിന്റെ ജിവീതം സിനിമയാവാന്‍ പോവുമ്പോള്‍ വളര്‍ത്തുമകളായ ഹണിപ്രീത് സിങിന്റെ റോള്‍ ചെയ്യുന്നത് രാഖിയാണ്.ഗുര്‍മീതിനെയും ഹണിപ്രീതിനെയും കഴിഞ്ഞ മൂന്നര വര്‍ഷത്തോളമായി തനിക്ക് Read More …

ലണ്ടനില്‍ ആസിഡ് ആക്രമണം: ആറ് പേര്‍ക്ക് പരിക്ക്

ലണ്ടന്‍: ലണ്ടനിലെ സ്ട്രാറ്റ്‌ഫോര്‍ഡ് സെന്ററിന് സമീപം നടന്ന ആസിഡ് ആക്രമണത്തില്‍ ആറ് പേര്‍ക്ക് പരിക്ക്. ആക്രമണത്തിന് തീവ്രവാദി ബന്ധമില്ലെന്നാണ് പ്രാഥമിക വിവരം. രണ്ട് ഗ്രൂപ്പുകള്‍ തമ്മിലുണ്ടായ വാക്ക് തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്.   വാക്കേറ്റത്തെ തുടര്‍ന്ന് അവിടെയുണ്ടായിരുന്ന ആളുകളുടെ നേരെ ആസിഡ് സ്‌പ്രേ ചെയ്യുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് ഗുരുതരമായ പൊള്ളലേറ്റിട്ടുണ്ട്. എന്നാല്‍ Read More …

കുറ്റിപ്പുറത്ത് യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച സംഭവം: യുവതിക്കെതിരെ വധശ്രമത്തിന് കേസെടുത്തു

കുറ്റിപ്പുറം: മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്ത് യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ യുവതിയെ അറസ്റ്റ് ചെയ്തു. പെരുമ്ബാവൂര്‍ സ്വദേശിനി ഖൈറുന്നീസയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ആക്രമണത്തിനിരയായ പുറത്തൂര്‍ സ്വദേശിയായ ഇര്‍ഷാദിന്റെ ആദ്യ ഭാര്യയാണ് പിടിയിലായ ഖൈറുന്നീസ. കുറ്റിപ്പുറം പോലീസാണ് വധശ്രമത്തിന് കേസെടുത്ത് ഖൈറുന്നീസയെ അറസ്റ്റ് ചെയ്തത്. ഖൈറുന്നീസയുടെ രണ്ടാം ഭര്‍ത്താവായിരുന്നു ഇര്‍ഷാദ്. ഇവര്‍ക്ക് രണ്ട് കുട്ടികളുമുണ്ട്. എന്നാല്‍, Read More …

ആറന്മുള വള്ളംകളി: ഒന്നാമതെത്തിയ മല്ലപ്പുഴശ്ശേരി പള്ളിയോടത്തിന് ട്രോഫി നല്‍കാത്തതില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധം

പത്തനംതിട്ട: ആറന്മുള ഉത്തൃട്ടാതി വള്ളംകളിയില്‍ ഒന്നാമതെത്തിയ മല്ലപ്പുഴശ്ശേരി പള്ളിയോടത്തിന് ട്രോഫി നല്‍കാത്തതില്‍ പ്രതിഷേധം. വിവിധ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. ആറന്മുള വള്ളംകളിയുടെ ഫൈനല്‍ മത്സരത്തില്‍ മല്ലപ്പുഴശ്ശേരി പള്ളിയോടമാണ് ഒന്നാമതായി ഫിനീഷ് ചെയ്തത്. എന്നാല്‍ സ്റ്റാര്‍ട്ടിംഗ് പോയിന്റിലെ പിഴവു കാരണം മത്സരഫലം പള്ളിയോട സേവാ സംഘം മരവിപ്പിച്ചു. ഇത് വള്ളംകളി ദിവസം പ്രശ്‌നങ്ങള്‍ക്ക് കാരണമായി. Read More …

അമ്പത് രൂപയില്‍ താഴെ പെട്രോളും ഡീസലും വില്‍ക്കാം കെ. സുരേന്ദ്രന്‍

കോഴിക്കോട്: അമ്പത് രൂപയില്‍ താഴെ പെട്രോളും ഡീസലും വില്‍ക്കാന്‍ കേന്ദ്രസര്‍ക്കാറിന് കഴിയുമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. ഒന്നുകില്‍ സംസ്ഥാനം ഈടാക്കുന്ന അധിക നികുതി കുറക്കുകയോ അല്ലെങ്കില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജി.എസ്.ടിയുടെ പരിധിയില്‍ കൊണ്ടുവരാന്‍ അനുവദിക്കുകയോ വേണം. കള്ളും പെട്രോളും ലോട്ടറിയും ഇല്ലെങ്കില്‍ കേരളത്തിന്റെ ഖജനാവ് എന്നേ പൂട്ടിപ്പോകുമായിരുന്നു എന്നും പോസ്റ്റില്‍ സുരേന്ദ്രന്‍ Read More …

ഓണം ബംബര്‍ പരപ്പനങ്ങാടി സ്വദേശിക്ക്

തിരൂരങ്ങാടി: കേരള സര്‍ക്കാര്‍ ലോട്ടറിയുടെ ചരിത്രത്തില്‍ ഏറ്റവും വലിയ സമ്മാനതുകയായ പത്തുകോടി പരപ്പനങ്ങാടിയില്‍ വിറ്റ ടിക്കറ്റിന് ലഭിച്ചു. പരപ്പനങ്ങാടി പാലത്തിങ്ങല്‍ ചുഴലി സ്വദേശി മുസ്തഫയെയാണ് ഭാഗ്യം തുണച്ചത്. പരപ്പനങ്ങാടിയില്‍ പിക്അപ് വാന്‍ ഡ്രൈവറാണ് ഇദ്ദേഹം. വെള്ളിയാഴ്ച നറുക്കെടുത്ത തിരുവോണം ബംബര്‍ എ.ജെ 442876 നമ്ബര്‍ മലപ്പുറം ജില്ലയിലാണെന്നറിഞ്ഞിരുന്നെങ്കിലും ആര്‍ക്കാണെന്ന തിരച്ചിലിലായിരുന്നു എല്ലാവരും. അതിനിടെ, പല അഭ്യൂഹങ്ങളും Read More …

കെഎസ്ആര്‍ടിസി ജീവനക്കാര്‍ മാനസിക പിരിമുറുക്കം അനുഭവിക്കുന്നു

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ കടുത്ത മാനസിക പിരിമുറുക്കത്തിലെന്ന് സിഐടിയു റിപ്പോര്‍ട്ട്. മാനേജുമെന്റിന്റെ ഏകപക്ഷീയ ഉത്തരവുകളാണ് ഇതിന് കാരണമാകുന്നതെന്നും റിപ്പോര്‍ട്ട്. എന്നാല്‍ കെഎസ്ആര്‍ടിസിക്ക് അടുത്ത 2 വര്‍ഷം 1900 കോടി കൊടുക്കുമെന്ന് ഗ ട ഞ ഠ ഋ അ സംസ്ഥാന സമ്മേളനത്തില്‍ ധനമന്ത്രി തോമസ് ഐസക്ക് പ്രഖ്യാപിച്ചു. ജീവനക്കാര്‍ വന്‍തോതില്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നതായും, ഇത് സ്ഥപനത്തിന്റെ Read More …