പാലക്കാട് വൃദ്ധ ദമ്പതികളുടെ കൊലപാതകത്തില്‍ മരുമകന്റെ സുഹൃത്ത് പിടിയി

തോലന്നൂര്‍ പുളക്കല്‍ പറമ്പില്‍ ദമ്പതികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ യുവാവ് പൊലീസ് പിടിയില്‍.ദമ്പതികളുടെ മരുമകളുടെ സുഹൃത്ത് എറണാകുളം പറവൂര്‍ സ്വദേശി സുദര്‍ശനനാണ് പിടിയിലായത്.പാലക്കാട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിനടുത്ത് നിന്നാണ് ഇയാളെ പിടികൂടിയത്.   സ്വാമിനാഥന്‍, ഭാര്യ പ്രേംകുമാരി എന്നിവരാണ് വീട്ടില്‍ കൊല്ലപ്പെട്ടത്.സ്വാമിനാഥനു കുത്തേറ്റിട്ടുണ്ട്.പ്രേംകുമാരിയെ ശ്വാസം മുട്ടിച്ചാണ് കൊന്നത്.വധഭീഷണി ഉണ്ടെന്നു കാട്ടി സ്വാമിനാഥന്‍ ഒരാഴ്ച മുമ്പ് കോട്ടായി പൊലീസില്‍ Read More …

മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ മകനെ വിറ്റ യുവാവ് പിടിയില്‍

ഭുവനേശ്വര്‍: മകനെ വിറ്റ് മൊബൈല്‍ ഫോണ്‍ വാങ്ങിയ യുവാവ് പിടിയില്‍. പതിനൊന്ന് മാസം പ്രായമുള്ള മകനെയാണ് ഓഡീഷയിലെ ഭദ്രക് സ്വദേശി വിറ്റത്. ബല്‍റാം മുഖി എന്ന യുവാവാണ് മകനെ വിറ്റ് മൊബൈല്‍ ഫോണ്‍ വാങ്ങിയത്. 23,000 രൂപയ്ക്കാണ് ഇയാള്‍ മകനെ വിറ്റത്. ഇതില്‍ നിന്ന് 2000 രൂപയ്ക്ക് മൊബൈല്‍ ഫോണ്‍ വാങ്ങി. 1500 രൂപ മുടക്കി Read More …

പെട്രോളിനെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കം ശക്തം; വില കുറയും

വരും ദിവസങ്ങളില്‍ ഇന്ധനവില കുറയമുമെന്നു കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍.അറിയിച്ചു. പെട്രോളിനെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണം. ഇതു വഴി ഇഡന വില ഇനി കുറയക്കാന്‍ സാധിക്കും. ഉപയോതാക്കളുടെ ആവശ്യത്തിനാണ് മുഖ്യ പരിഗണ. അന്താരാഷ്ട്ര വിപണയില്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നതാണ് ആഭ്യന്തര വിപണിയില്‍ ഇന്ധന വില ഉയരാന്‍ കാരണമായത്. വരും ദിവസങ്ങളില്‍ ക്രൂഡ് ഓയില്‍ വില Read More …

ഗ്രൂപ്പു കളിച്ചാല്‍ പാര്‍ട്ടിയുടെ സര്‍വനാശമാണെന്ന് വി.എം സുധീരന്‍

തിരുവനന്തപുരം: ഗ്രൂപ്പു കളിച്ചാല്‍ പാര്‍ട്ടിയുടെ സര്‍വനാശമാണെന്ന് കെപിസിസി മുന്‍ അദ്ധ്യക്ഷന്‍ വി.എം സുധീരന്‍. കോവളം കൊട്ടാരം വിഷയത്തില്‍ പാര്‍ട്ടി ശക്തമായി പ്രതികരിച്ചില്ലെന്നും സുധീരന്‍ കുറ്റപ്പെടുത്തി. മാത്രമല്ല, തോമസ്ചാണ്ടി, പി.വി അന്‍വര്‍ എന്നിവരുടെ ഭൂമിയിടപാടുകളിലും സ്വീകരിച്ച നടപടി ശരിയായില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. ശക്തമായ നിലപാട് എടുത്തില്ലെങ്കില്‍ ജനങ്ങള്‍ക്കിടയില്‍ വിശ്വാസ്യത ഉണ്ടാകില്ലെന്നും സുധീരന്‍ ചൂണ്ടിക്കാട്ടി.

കടലിനടിയില്‍ അത്ഭുതം ഒളിപ്പിച്ച് ദുബായ്.. ലോകത്തിലെ ആദ്യത്തെ അണ്ടര്‍ വാട്ടര്‍ റിസോര്‍ട്ട്

ദുബായ്: ഗള്‍ഫ് നാടുകളില്‍ വിസ്മയിപ്പിക്കുന്ന നഗരമാണ് ദുബായ്. കരയില്‍ മാത്രമല്ല ദുബായ് അത്ഭുതങ്ങള്‍ ഒളിപ്പിച്ച് വെച്ചിരിക്കുന്നത്. ഇനി കടലിന് അടിയിലുമുണ്ട് അത്ഭുതങ്ങള്‍. കടലിന് അടിയില്‍ അത്യാഢംബരക്കൊട്ടാരം തീര്‍ത്താണ് ദുബായ് ലോകത്തിന് മുന്നില്‍ വിസ്മയം ഒരുക്കാന്‍ പോകുന്നത്. ലോകത്തിലെ തന്നെ ആദ്യത്തെ കടലിന് അടിയിലുള്ള ആഢംബര റിസോര്‍ട്ടായിരിക്കും ദുബായിലേത്. കടലില്‍ തീര്‍ത്ത വേള്‍ഡ് ഐലന്‍ഡ്‌സ് എന്ന കൃത്രിമ Read More …

ഗുര്‍മീതിന് സുരക്ഷയൊരുക്കി ആത്മഹത്യ സ്‌ക്വാഡ്; ലൈംഗിക ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കാന്‍ സ്ത്രീകളുടെ ഗുണ്ടാസംഘവും

ഗുര്‍മീതിന് സുരക്ഷയൊരുക്കി ആത്മഹത്യ സ്‌ക്വാഡ്; ലൈംഗിക ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കാന്‍ സ്ത്രീകളുടെ ഗുണ്ടാസംഘവും ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിങ്ങിന് സുരക്ഷയൊരുക്കാനായി ആത്മഹത്യ സ്‌ക്വാഡും ലൈംഗിക ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കാന്‍ സ്ത്രീകളുടെ ഗുണ്ടാസംഘവുമുണ്ടായിരുന്നതായി ഇന്ത്യ ടുഡേയുടെ റിപ്പോര്‍ട്ട്. ഗുര്‍മീതിന് എല്ലാ രാത്രികളിലും പെണ്‍കുട്ടികളെ എത്തിച്ചുകൊടുക്കുക എന്നതായിരുന്നു ഈ സംഘത്തിന്റെ പ്രധാന ജോലിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. Read More …

അനധികൃത റിക്രൂട്ടിംഗ് ഏജന്‍സികള്‍ക്കെതിരെ കര്‍ശന നടപടി: മുഖ്യമന്ത്രി

തിരുവനന്തപുരം: അനധികൃത റിക്രൂട്ടിംഗ് ഏജന്‍സികള്‍ക്കെതിരെ ലഭിക്കുന്ന പരാതികളില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്‌റി പിണറായി വിജയന്‍ പറഞ്ഞു. പ്രവാസികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്തുന്നതിന് വിദേശകാര്യ മന്ത്‌റാലയവും സംസ്ഥാന സര്‍ക്കാരും സംയുക്തമായി സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വ്യാജ റിക്രൂട്ട്‌മെന്റ് ഏജന്‍സികളുടെ തട്ടിപ്പിനിരയാകുന്നവര്‍ ധാരാളമുണ്ട്. അനധികൃതമായി വിദേശത്തേക്ക് ആളുകളെ എത്തിക്കുന്ന ഏജന്‍സികളെക്കുറിച്ച് വിവരം ലഭിച്ചാല്‍ കര്‍ശന Read More …

ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തി: ഷംസീര്‍ എംഎല്‍എയ്‌ക്കെതിരെ പരാതി

മലപ്പുറം: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തിയെന്ന് ആരോപിച്ച് എ.എന്‍.ഷംസീര്‍ എം.എല്‍.എയ്‌ക്കെതിരെ പരാതി. യൂത്ത് കോണ്‍ഗ്രസ് മലപ്പുറം പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് റിയാസ് മുക്കോളി മലപ്പുറം ജില്ലാ പൊലീസ് മേധാവിക്കാണ് പരാതി നല്‍കിയത്. ജൂലായ് 23ന് മലപ്പുറം ടൗണ്‍ ഹാളില്‍ നടന്ന ഡി.വൈ.എഫ്.ഐ ജില്ലാ കണ്‍വന്‍ഷനിലെ പ്രസംഗത്തിനിടെ ആക്രമണത്തിനിരയായ നടിയുടെ പേര് വെളിപ്പെടുത്തിയെന്നാണ് പരാതിയിലെ Read More …