താന്‍ പള്ളിയിലും അമ്പലത്തിലും ഒരു പോലെ പോയിട്ടുണ്ട്

കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പ്രവര്‍ത്തനം ന്യൂനപക്ഷങ്ങള്‍ക്കുവേണ്ടി മാത്രമായാല്‍ എതിര്‍ക്കുമെന്ന ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെപി ശശികലയുടെ വാക്കുകള്‍ക്ക് കണ്ണന്താനത്തിന്റെ മറുപടി.   താന്‍ എല്ലാവര്‍ക്കും ഒപ്പമാണെന്ന് കണ്ണന്താനം പറഞ്ഞു. താന്‍ പള്ളിയിലും അമ്ബലത്തിലും ഒരു പോലെ പോയിട്ടുള്ളത് ശശികലയ്ക്ക് അറിയില്ലെന്നും കണ്ണന്താനം പറഞ്ഞു.

മുന്‍ സര്‍ക്കാര്‍ വൈദ്യുത മേഖലയെ ചതിച്ചു

തിരുവനന്തപുരം  : വേങ്ങരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ ഈ മാസം 19 ന് പ്രഖ്യാപിക്കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ്. ആര് മല്‍സരിക്കണമെന്ന കാര്യം പാര്‍ട്ടി തീരുമാനിക്കും. താന്‍ മല്‍സരിക്കുമെന്ന പ്രചരണങ്ങളോട് ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നും മജീദ് പറഞ്ഞു. വേങ്ങരയില്‍ യുഡിഎഫ് ഈസി വാക്കോവറാണ് പ്രതീക്ഷിക്കുന്നത്. യുഡിഎഫിന്റേ നേതൃത്വത്തില്‍ എല്ലാ മുന്നൊരുക്കങ്ങളും നടത്തിക്കഴിഞ്ഞു. പ്രചരണ Read More …

യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ 19 പ്രഖ്യാപിക്കും

കോഴിക്കോട് : വേങ്ങരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ ഈ മാസം 19 ന് പ്രഖ്യാപിക്കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ്. ആര് മല്‍സരിക്കണമെന്ന കാര്യം പാര്‍ട്ടി തീരുമാനിക്കും. താന്‍ മല്‍സരിക്കുമെന്ന പ്രചരണങ്ങളോട് ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നും മജീദ് പറഞ്ഞു. വേങ്ങരയില്‍ യുഡിഎഫ് ഈസി വാക്കോവറാണ് പ്രതീക്ഷിക്കുന്നത്. യുഡിഎഫിന്റേ നേതൃത്വത്തില്‍ എല്ലാ മുന്നൊരുക്കങ്ങളും നടത്തിക്കഴിഞ്ഞു. പ്രചരണ Read More …

കടകംപള്ളിയെ തടഞ്ഞത് പ്രോട്ടോകോള്‍ വിഷയത്തില്‍

കടംപള്ളി സുരേന്ദ്രന് അനുമതി നല്‍കാത്തത് പ്രോട്ടോക്കോള്‍ പ്രശ്‌നം മൂലമാണെന്ന് വിദേശകാര്യസഹമന്ത്രി വികെ സിംഗ് വ്യക്തമാക്കി. സംസ്ഥാന മന്ത്രിയേക്കാള്‍ താഴ്ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥരുമായാണ് ചൈനയില്‍ ചര്‍ച്ച നിശ്ചയിച്ചിരുന്നത്. ഇത് രാജ്യത്തിന്റെ അന്തസിനെ ബാധിക്കുന്ന വിഷയമായതിനാലാണ് അനുമതി നിഷേധിച്ചതെന്നാണ് കേന്ദ്രമന്ത്രിയുടെ വിശദീകരണം. ദില്ലിയില്‍ മാധ്യമപ്രവര്‍ത്തകരോടാണ് കേരളാ ടൂറിസം മന്ത്രിയുടെ ചൈനീസ് യാത്രവിലക്കിയതിനെക്കുറിച്ചുള്ള കേന്ദ്രനിലപാട് വിദേശകാര്യമന്ത്രി അറിയിച്ചത്. ടൂറിസവുമായി ബന്ധപ്പെട്ട Read More …

മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസ് പൂട്ടാനുള്ള തീരുമാനം ഉപേക്ഷിക്കണം

തിരുവനന്തപുരം: മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസ് പൂട്ടാനുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസ് കോഴിക്കോട് ഓഫീസുമായി ലയിപ്പിക്കാനുള്ള നീക്കമാണ് അധികൃതര്‍ നടത്തുന്നത്. ഈ നടപടി മലപ്പുറം ജില്ലയിലെ ആയിരക്കണക്കിന് പ്രവാസികളേയും, പാസ്‌പോര്‍ട്ട് അപേക്ഷകരായ ഉദ്യോഗാര്‍ത്ഥികളേയും ദ്രോഹിക്കുന്ന നടപടിയാണെന്നും കോടിയേരി പറഞ്ഞു. പുതിയ പാസ്‌പോര്‍ട്ടിനും, പഴയത് Read More …

വേങ്ങരയില്‍ അങ്കത്തട്ടൊരുങ്ങി

മലപ്പുറം:  വേങ്ങരയില്‍ ഉപതെരഞ്ഞെടുപ്പിന് അങ്കത്തട്ടൊരുങ്ങി. മണ്ഡലത്തിന്റെ എം.എല്‍.എ ആയിരുന്ന പി.കെ.കുഞ്ഞാലികുട്ടി എം.പി.യായി മാറിയതോടെ ഒഴിവു വരുന്ന വേങ്ങര സീറ്റില്‍ അടുത്ത മാസം 11 നാണ് ഉപതെരഞ്ഞെടുപ്പ്. 15 നാണ് ഫലപ്രഖ്യാപനം. വേങ്ങരയില്‍ സ്വീകരിക്കേണ്ട തെരഞ്ഞെടുപ്പ് തന്ത്രങ്ങളെ കുറിച്ച് വിവിധ മുന്നണികളില്‍ പ്രാഥമിക ചര്‍ച്ചകള്‍ നേരത്തെ തന്നെ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.   മുസ്്‌ലിം ലീഗിന് ശക്തമായ സ്വാധീനമുള്ള Read More …

ഫാദര്‍ ടോമിന് എല്ലാവിധ സഹായങ്ങളും നല്‍കും

തിരുവനന്തപുരം: യെമനില്‍ നിന്ന് ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികന്‍ ടോം ഉഴുന്നാലിലിനെ മോചിപ്പിച്ചത് സന്തോഷകരമായ കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഒമാന്റെ ഇടപെടലാണ് മോചനത്തിന് വഴിതെളിച്ചത്. ഏറെ അവശനായ ഫാ. ഉഴുന്നാലിലിനെ കേരളത്തില്‍ എത്തിക്കുന്നതിനും തുടര്‍ ചികിത്സകള്‍ക്കും എല്ലാവിധ സഹായങ്ങളും നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഉഴുന്നാലിലിന്റെ സുരക്ഷിതമായ മടങ്ങി വരവില്‍ വിശ്വാസ സമൂഹത്തിന്റെയും പൊതുസമൂഹത്തിന്റെയും Read More …

പ്രീ-പ്രൈമറി ജീവനക്കാര്‍ ആഹ്ലാദ പ്രകടനം നടത്തി

മലപ്പുറം : സര്‍ക്കാര്‍ സ്‌കൂളുകളോട് അനുബന്ധിച്ച് അധ്യാപക രക്ഷാകര്‍തൃസമിതി നടത്തുന്ന പ്രീ -പ്രൈമറിയിലെ ജീവനക്കാര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍  ആദ്യമായി ലീവ് ആനുകൂല്യങ്ങള്‍ അനുവദിച്ചതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് കേരള സ്റ്റേറ്റ് പ്രീ പ്രൈമറി ടീച്ചേഴ്‌സ് അസോസിയേഷന്‍ മലപ്പുറത്ത് പ്രകടനം നടത്തി.   പ്രകടനത്തിന് എ കെ സോമന്‍, വി. സുരഭി ബേബി, കെ. പി. സരിത, പി. Read More …