കണ്ണൂര്‍ വിമാനത്താവളത്തില്‍ അരക്കോടിയുടെ സ്വര്‍ണം പിടിച്ചു
കണ്ണൂര്‍-കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണ വേട്ട.യു.എ.ഇയില്‍ നിന്നെത്തിയ രണ്ട് പേരില്‍ നിന്നായി 50 ലക്ഷത്തോളം രൂപ വില വരുന്ന സ്വര്‍ണം പിടികൂടി.കോഴിക്കോട് മേപ്പയ്യൂര്‍ സ്വദേശി അബ്ദുള്‍ ഷബീറില്‍ നിന്ന് 34.25 ലക്ഷം രൂപ വിലവരുന്ന 650 ഗ്രാം സ്വര്‍ണം പിടിച്ചു. വസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിക്കുകയായിരുന്നു ഈ സ്വര്‍ണം. ദുബായില്‍ നിന്നുള്ള വിമാനത്തിലാണ് ഇയാള്‍ Read More …
