സന്ദര്‍ശനത്തിനെത്തിയ വീട്ടിലെ കുളിമുറിയില്‍ ഒളികാമറ വച്ചു; ഐടി വിദഗ്‌ധന്‍ പിടിയില്‍
തേവര കോന്തുരുത്തി സ്വദേശി സനലിനെ (40) പൊലീസ് അറസ്റ്റ് ചെയ്‌തു. എറണാകുളം: കുളിമുറിയില്‍ ഒളികാമറ വച്ച് നഗ്നദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച കേസില്‍ ഐടി വിദഗ്‌ധന്‍ അറസ്റ്റില്‍. തേവര കോന്തുരുത്തി സ്വദേശി സനലിനെയാണ്(40) പൊലീസ് അറസ്റ്റ് ചെയ്‌തത്. ഭാര്യയോടൊപ്പം വിരുന്നുകാരനായി എത്തിയ വീട്ടിലെ കുളിമുറിയിലാണ് ഇയാള്‍ പെന്‍കാമറ ഒളിപ്പിച്ചു വച്ചത്. ഈ വീട്ടിലെ പെണ്‍കുട്ടിയാണ് കുളിമുറിയില്‍ നിന്നും പെന്‍കാമറ Read More …
