മഞ്ജുവിനെ കുറിച്ചും, ആക്രമിക്കപ്പെട്ട നടിയെ കുറിച്ചും കാവ്യ പറഞ്ഞത്.
കൊച്ചി: ആക്രമിക്കപ്പെട്ട നടിയും ദിലീപിന്റെ മുന്‍ ഭാര്യ മഞ്ജു വാര്യരും ഇപ്പോഴത്തെ ഭാര്യ കാവ്യാ മാധവനും ഒരു സിനിമാ പ്രസിദ്ധീകരണത്തിന് നല്‍കിയ അഭിമുഖം വീണ്ടും ചര്‍ച്ചയാകുന്നു. ഇപ്പോള്‍ പരസ്പരം ശത്രുതയിലായിരിക്കുന്ന നടിമാര്‍ തമ്മില്‍ അന്നുണ്ടായിരുന്ന സൗഹൃദം വ്യക്തമാക്കുന്നതാണ് പഴയ അഭിമുഖം. മൂവരും പരസ്പരം പരിചയപ്പെട്ടതും സൗഹൃദത്തിലായതും അഭിമുഖത്തില്‍ വ്യക്തമാക്കുന്നു. താന്‍ ബാലനടി ആയിരുന്നപ്പോഴാണ് മഞ്ജു കലാതിലകമായതെന്ന് Read More …
