മെട്രോയിലെ പാമ്പിന്റെ സത്യാവസ്ഥ നൊമ്പരപ്പെടുത്തുന്നത് : ഉപദ്രവിക്കരുതെന്ന് നാട്ടുകാര്‍
കൊച്ചി : കൊച്ചി മെട്രോയിലെ പാമ്ബ് എന്ന രീതിയില്‍ പ്രചരിച്ച ചിത്രത്ത്തിന്റെ സത്യാവാവസ്ഥ മറ്റൊന്നാണ്.ആശുപത്രിയിയില്‍ അത്യാസന്ന നിലയില്‍ അനുജനെ കണ്ടു മടങ്ങും വഴി മകന്റെ നിര്‍ബന്ധത്തിനു വഴങ്ങി മെട്രോയില്‍ കയറിയതാണ് ബധിരനും മൂകനുമായ എല്‍ദോ.കേള്‍വിശേഷിയും സംസാരശേഷിയുമില്ലാത്ത എല്‍ദോ മദ്യപിക്കാറില്ലെന്നാണ് പുറത്തുവരുന്ന സൂചന.മരണാസന്നനായ അനുജനെ ഓര്‍ത്തുള്ള മനോവിഷമം കൊണ്ട് കിടന്നു പോയതാണ് എല്‍ദോയെന്ന് ബന്ധുക്കള്‍ പറയുന്നു. സ്വന്തം Read More …
