തിരുവനന്തപുരത്ത് കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ച് ഒരു മരണം

തിരുവനന്തപുരം:  വെമ്പയം കൊപ്പത്തിന് സമീപം കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. വെണ്‍മണി സ്വദേശിയായ ജെറിന്‍ (13) ആണ് മരിച്ചത്. കാര്‍ ഡ്രൈവറായ ബിനു (34), ഏലിയാമ്മ (70), സുജ (45) എന്നിവര്‍ക്ക് ഗുരുതരമായ പരിക്

സംസ്ഥാനത്ത് കാലവര്‍ഷം നന്നേ കുറഞ്ഞു, വയനാട്ടില്‍ തീരെയില്ല

സംസ്ഥാനത്ത് കാലവര്‍ഷം ആരംഭിച്ചതിന് ശേഷം ഇതുവരെ 31 ശതമാനം മഴയുടെ കുറവുണ്ടായി. ഈ വര്‍ഷം ഏറ്റവും കുറവ് മഴ ലഭിച്ചത് വയനാട്ടില്‍ .ശരാശരി ലഭിക്കേണ്ടിയിരുന്ന മഴയെക്കാള്‍ 61 ശതമാനം മഴയാണ് വയനാട് ജില്ലയില്‍ കുറഞ്ഞത് . കര്‍ണാടക തമിഴ് നാട് സംസ്ഥാനങ്ങളോട് ചേര്‍ന്ന് കിടക്കുന്ന വയനാട്ടില്‍ കഴിഞ്ഞ വര്‍ഷവും കാലവര്‍ഷത്തില്‍ മഴ കുറവായിരുന്നു. എന്നാല്‍ വേനല്‍ Read More …

പനിച്ചൂട് കുറയുന്നില്ല: ഇന്ന് നാല് പേര്‍ മരിച്ചു

തിരുവനന്തപുരം: പനി നിയന്ത്രണ വിധേയമാണെന്ന സംസ്ഥാന സര്‍ക്കാരിന്റെ അവകാശ വാദത്തിനിടയിലും കേരളത്തില്‍ പനിച്ചൂട് കുറയുന്നില്ല. വെള്ളിയാഴ്ച ഒരു വയസുകാരന്‍ അടക്കം നാല് പേരാണ് പനി ബാധിച്ച് മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് പാലക്കാട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഒരു വയസുകാരന്‍ മരിച്ചത്. ഇതിന് പിന്നാലെ തൃശൂര്‍ ജില്ലയില്‍ മൂന്ന് പേരും മരിച്ചു. ബിനിത, വത്സ, സുജാത എന്നിവരാണ് Read More …

തനിക്ക് രാഷ്ട്രീയമില്ലെന്ന് രാം നാഥ് കോവിന്ദ്

ന്യൂഡല്‍ഹി: രാഷ്ട്രപതി സ്ഥാനം രാഷ്ട്രീയത്തിന് അതീതമാണെന്ന് എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി രാം നാഥ് കോവിന്ദ്. ബിഹാര്‍ ഗവര്‍ണറായതിന് ശേഷം തനിക്ക് രാഷ്ട്രീയമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിന് ശേഷമാണ് കോവിന്ദ് ഇക്കാര്യം വ്യക്തമാക്കിയത്. പത്രിക സമര്‍പ്പിക്കുമ്‌ബോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും മുതിര്‍ന്ന കേന്ദ്രമന്ത്രിമാരും ബി.ജെ.പി അദ്ധ്യക്ഷ അമിത് ഷായും ഘടകക്ഷി നേതാക്കളും കോവിന്ദിനോടൊപ്പം Read More …

കിം കര്‍ദാഷ്യാനിന്റെ ഒറ്റ രാത്രിയ്ക്ക് വിലപറഞ്ഞ സൗദി രാജകുമാരന്‍? കൊടുക്കാമെന്നേറ്റത് 64 കോടി… !!!

റിയാദ്: സൗദി അറേബ്യയുടെ പുതിയ കിരാടാവകാശിയെ കുറിച്ചാണ് ഇപ്പോള്‍ ലോകത്തെ പ്രധാന ചര്‍ച്ച. വെറും 31 വയസ്സ് മാത്രം പ്രായമുള്ള മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇപ്പോള്‍ തന്നെ ലോക ശ്രദ്ധ നേടിക്കഴിഞ്ഞു. സല്‍മാന്‍ രാജാവിന് ശേഷം സൗദിയുടെ രാജാവാകുക മുഹമ്മദ് ബിന്‍ സല്‍മാന്‍ തന്നെ ആയിരിക്കും. മുഹമ്മദ് ബിന്‍ സല്‍മാനും മോഡലും ടിവി താരവും ആയ Read More …

29 കാരിയായ ക്രിസ്ത്യന്‍ വീട്ടമ്മയുമായി മലപ്പുറത്തെ 21കാരന് പ്രണയം!; മതപരിവര്‍ത്തനത്തിന് ശ്രമം,അമ്മ കോടതിയില്‍

കൊച്ചി: ഏറെ കോളിളക്കമുണ്ടാക്കിയ ഹാദിയ കേസിന് പിന്നാലെ സമാന സ്വഭാവമുള്ള മറ്റൊരു കേസും ഹൈക്കോടതിയില്‍. വിവാഹിതയും എട്ടു വയസുള്ള ആണ്‍കുട്ടിയുടെ മാതാവുമായ 29 കാരിയായ ക്രിസ്ത്യന്‍ യുവതിയെ 21 കാരനായ കാമുകന്‍ മതംമാറ്റി വിദേശത്തേക്ക് കടത്താന്‍ ശ്രമിക്കുന്നുവെന്നാണ് ആരോപണം. ഭര്‍ത്താവിനെയും കുട്ടിയെയും ഉപേക്ഷിച്ച് കാമുകനൊപ്പം കടന്നുകളഞ്ഞ കൊല്ലം സ്വദേശിനിയായ യുവതിയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് അമ്മയാണ് ഹൈക്കോടതിയില്‍ Read More …

നടിയുടെ മൊഴി എടുത്തു : കേസ് പുതിയ വഴിയിലേയ്ക്ക്

കൊച്ചി : നടിയെ ആക്രമിച്ച സംഭവം പുതിയ വഴിത്തിരിവിലേയ്ക്ക് . അന്വേഷണ സംഘം നടിയുടെ മൊഴിയെടുത്തു. എ.ഡി.ജി.പി സന്ധ്യയുടെ നേതൃത്വത്തിലാണ് മൊഴി രേഖപ്പെടുത്തിയത്.   സിനിമാ മേഖലയില്‍ ഉള്ളവര്‍ക്ക് പങ്കുണ്ടെന്ന സൂചനയെ തുടര്‍ന്നാണ് എ.ജി.ജി.പി. സന്ധ്യയുടെ നേതൃത്വത്തില്‍ വീണ്ടും മൊഴിയെടുത്തത്.

രാം നാഥ് കോവിന്ദ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

ഡല്‍ഹി : എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാം നാഥ് കോവിന്ദ് നാമനിര്‍ദേശ പത്രിക നല്‍കി. പ്രതിപക്ഷ സ്ഥാനാര്‍ത്ഥി മീരാ കുമാറും തമ്മിലാണ് ഇത്തവണ രാഷ്ട്രപതി ഭവനിലേക്കുള്ള യാത്രയ്ക്ക് ഏറ്റുമുട്ടുക. കോവിന്ദ് ഇതിനോടകം വിജയം ഉറപ്പിച്ചിട്ടുണ്ട്. ഈ മാസം 19 നാണ് എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി കോവിന്ദിനെ പ്രഖ്യാപിച്ചത്. ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗമാണ് ബിഹാര്‍ ഗവര്‍ണര്‍ ആയിരുന്ന Read More …