ബാബാ രാംദേവിന് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

ന്യൂഡല്‍ഹി: യോഗാഗുരു ബാബാ രാംദേവിന് ജാമ്യമില്ലാ അറസ്റ്റ് വാറന്റ്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ നടന്ന സദ്ഭാവന സമ്മേളനത്തില്‍ നടത്തിയ വിവാദ പരാമര്‍ശത്തിനാണ് കോടതിയുടെ ജാമ്യമില്ലാ വറണ്ട്.   ഭാരത് മാതാ കീ ജയ് എന്നു ഏറ്റുപറയാത്തവരുടെ തലവെട്ടുമെന്ന് പറഞ്ഞ കേസില്‍ അഡീഷണല്‍ ചീഫ് മജിസ്‌ട്രേറ്റ് ഹരീഷ് ഗോയലാണ് രാംദേവിനെതിരെ വാറണ്ട് പുറപ്പെടുവിച്ചത്. ജാട്ട് പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ Read More …

യു എ ഇ പെരുന്നാള്‍ അവധികള്‍ പ്രഖ്യാപിച്ചു

അബുദാബി: യു എ ഇ യില്‍ പെരുന്നാള്‍ അവധികള്‍ പ്രഖ്യാപിച്ചു. ജൂണ്‍ 24 ശനിയാഴ്ച മുതല്‍ അതായത് റമദാന്‍ 29 മുതല്‍ അവധി ആരംഭിക്കുന്നതായിരിക്കും. ദി ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്‌സസ് (എഫ് എ എച് ആര്‍ )ആണ്  പെരുന്നാള്‍ അവധികള്‍ പ്രഖ്യാപിച്ചത്. ജൂണ്‍ 25 ഞായറാഴ്ച പെരുന്നാള്‍ ആകുകയാണെങ്കില്‍ ജൂണ്‍ 24 Read More …

ട്രംപിന്റെ പുതിയ നയം

വാഷിങ്ടന്‍ : മുന്‍പ്രസിഡന്റ് ബറാക് ഒബാമയുടെ നയത്തെ പിന്നോട്ടടിച്ച് പുതിയ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ക്യൂബയ്‌ക്കെതിരെ നിലപാടു കടുപ്പിക്കുമെന്നു സൂചന. കഴിഞ്ഞ ദിവസം ക്യൂബയെക്കുറിച്ചു സംസാരിച്ച യുഎസ് വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍, കമ്യൂണിസ്റ്റ് രാഷ്ട്രത്തിന്റെ ഇരുണ്ടവശത്തിനാണ് ഏറെ പ്രാധാന്യം കൊടുത്തത്. മനുഷ്യാവകാശത്തിനു ക്യൂബ പ്രാധാന്യം നല്‍കുന്നില്ലെന്നും രാഷ്ട്രീയ എതിരാളികളെയും വിമര്‍ശകരെയും ജയിലിലടയ്ക്കുകയാണെന്നും അദ്ദേഹം Read More …

മെട്രോ: അവസാനഘട്ട ഒരുക്കങ്ങള്‍ വിലയിരുത്തി ഇ. ശ്രീധരന്‍

കൊച്ചി: കൊച്ചി മെട്രോ ഉദ്ഘാടന ചടങ്ങില്‍ നിന്നും തന്നെ ഒഴിവാക്കിയത് വിവാദമാക്കാതെ അവസാനഘട്ട ഒരുക്കങ്ങള്‍ വിലയിരുത്തി ഇ.ശ്രീധരന്‍. മെട്രോ ഉദ്ഘാടനം ശനിയാഴ്ച നടക്കാനിരിക്കെ, സ്റ്റേഷനുകളുടെയും ട്രെയിനുകളുടെയും മറ്റും അവസാനവട്ട ഒരുക്കങ്ങള്‍ വിലയിരുത്താന്‍ വ്യാഴാഴ്ച രാവിലെ തന്നെ ഡി.എം.ആര്‍.സി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരന്‍ എത്തി. ഉദ്ഘാടന ചടങ്ങ് നടക്കുന്ന പാലാരിവട്ടം സ്റ്റേഷനിലെത്തിയ അദ്ദേഹം ഒരുക്കങ്ങളും സുരക്ഷാക്രമീകരണങ്ങളും പരിശോധിച്ചു. Read More …

ഒന്നാം യു.പി.എ മാതൃകയില്‍ സംവിധാനം ഉണ്ടാകണം

തിരുവനന്തപുരം: ബി.ജെ.പി ഭരണത്തില്‍നിന്ന് രാജ്യത്തെ മോചിപ്പിക്കാന്‍ ഒന്നാം യു.പി.എ സര്‍ക്കാര്‍ മാതൃകയിലുള്ള ഐക്യമാണ് വേണ്ടതെന്നും ഇക്കാര്യം ഡല്‍ഹിയില്‍ ചേര്‍ന്ന പ്രതിപക്ഷ കക്ഷികളുടെ യോഗത്തില്‍ താന്‍ മുന്നോട്ടുവെച്ചതായും മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. സഖ്യവും സഹകരണവും രണ്ടാണ്. സഖ്യത്തിന്റെ സാധ്യതകള്‍ പരിശോധിക്കുന്നതിനൊപ്പം സഹകരണം ഉറപ്പാക്കാനാകണമെന്നും അദ്ദേഹം പറഞ്ഞു. ദേശീയതലത്തിലെങ്കിലും എന്‍.ഡി.എയുടെ ഭാഗമല്ലാത്ത Read More …

കെ.എസ്.ആര്‍.ടി.സി: പണിമുടക്ക് മാറ്റിവച്ചു

തിരുവനന്തപുരം : കെ.എസ്.ആര്‍.ടി.സിയില്‍ നടത്താനിരുന്ന പണിമുടക്ക് മാറ്റിവച്ചു. കെ.എസ്.ആര്‍.ടി.സിയില്‍ തുടര്‍ച്ചയായി ശമ്പളവും പെന്‍ഷനും മുടങ്ങുന്ന നടപടിയില്‍ പ്രതിഷേധിച്ചും ജീവനക്കാര്‍ക്ക് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ച സിംഗിള്‍ ഡ്യൂട്ടി സമ്പ്രദായം റദ്ദ് ചെയ്യണമെന്നും, അന്യായമായി ജീവനക്കാരെ പിരിച്ചുവിടുന്ന മാനേജ്‌മെന്റിന്റെ നടപടി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് ഐ.എന്‍.ടി.യു.സിയുടെ നേതൃത്വത്തിലുള്ള ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍ (റ്റി.ഡി.എഫ്) ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നടത്താന്‍ തീരുമാനിച്ച പണിമുടക്ക് Read More …

ജിഷ്ണു പ്രണോയിയുടെ മരണം, കേസ് സിബിഐയ്ക്കു വിടാന്‍ തീരുമാനം

തിരുവനന്തപുരം: പാമ്പാടി നെഹ്‌റു കോളജ് വിദ്യാര്‍ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം സിബിഐയ്ക്കു വിടാന്‍ സര്‍ക്കാര്‍ തീരുമാനം. ഇതു സംബന്ധിച്ചു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കത്തു നല്‍കും. ജിഷ്ണുവിന്റെ പിതാവിന്റെ നിവേദനത്തെ തുടര്‍ന്നാണു നടപടിയെന്നു മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ജിഷ്ണു കേസ് സിബിഐ അന്വേഷിക്കണമെന്ന കുടുംബത്തിന്റെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കുകയാണെന്നു മുഖ്യമന്ത്രി പിണറായി Read More …

വിദേശികളായ ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ക്ക് എത്ര വേണമെങ്കിലും ഇനി സിക്ക് ലീവെടുക്കാം

മസ്‌കറ്റ് : വിദേശികളായ ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ക്ക് സിക്ക് ലീവിനുണ്ടായിരുന്ന പരിധി മാറ്റി. സിവില്‍ സര്‍വ്വീസ് കൗണ്‍സിലാണ് നിയമത്തില്‍ ഭേദഗതികള്‍ വരുത്താന്‍ തീരുമാനിച്ചത്. പുതിയ ഭേദഗതികള്‍ പ്രകാരം, ഒമാനികള്‍ അല്ലാത്ത ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ക്ക് ശബളത്തോടു കൂടിയ അവധിയുടെ പരിധി നീക്കി. മുമ്പ് നാല് മാസമായിരുന്നു സിക്ക് ലീവിന് അവകാശമുണ്ടായിരുന്നത്. ഈ മാസം ആറ് മുതല്‍ ഈ നിയമം Read More …