എന്‍.കെ. പ്രേമചന്ദ്രന്‍ എംപിയെ മികച്ച പാര്‍ലമെന്റേറിയനായി തെരഞ്ഞെടുത്തു. ലോക്മത് മീഡിയ ഗ്രൂപ്പ് ഏര്‍പ്പെടുത്തിയ ബെസ്റ്റ് പാര്‍ലമെന്റേറിയന്‍ ഓഫ് ദി ഇയര്‍2017 എന്ന ബഹുമതിയാണിത
ന്യൂഡല്‍ഹി: എന്‍.കെ. പ്രേമചന്ദ്രന്‍ എംപിയെ മികച്ച പാര്‍ലമെന്റേറിയനായി തെരഞ്ഞെടുത്തു. ലോക്മത് മീഡിയ ഗ്രൂപ്പ് ഏര്‍പ്പെടുത്തിയ ബെസ്റ്റ് പാര്‍ലമെന്റേറിയന്‍ ഓഫ് ദി ഇയര്‍2017 എന്ന ബഹുമതിയാണിത്. മുന്‍ ലോക്‌സഭ സ്പീക്കര്‍ ശിവരാജ് പാട്ടീല്‍, മുന്‍ കേന്ദ്രമന്ത്രി മുരളി മനോഹര്‍ ജോഷി, ലോക്‌സഭയില്‍ കോണ്‍ഗ്രസ് സഭാകക്ഷി നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ജെഡിയു Read More …
