ജിഷ്ണു കേസ്: സി.ബി.ഐ അന്വേഷണം അംഗീകരിച്ചെന്ന് മുഖ്യമന്ത്രി

കോഴിക്കോട്: പാന്പാടി നെഹ്‌റു കോളേജില്‍ ആത്മഹത്യ ചെയ്ത ജിഷ്ണു പ്രണോയിയുടെ മരണത്തെ കുറിച്ചുള്ള അന്വേഷണം സി.ബി.ഐയ്ക്ക് വിടണമെന്ന ബന്ധുക്കളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ സര്‍ക്കാരിന് എതിര്‍പ്പില്ലെന്നും അദ്ദേഹം മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. കേസ് സി.ബി.ഐയ്ക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ജിഷ്ണുവിന്റെ പിതാവ് ഡി.ജി.പിയെ കണ്ടിരുന്നു. അവരുടെ ആവശ്യം സര്‍ക്കാര്‍അംഗീകരിച്ചിട്ടുണ്ട്. ഇക്കാര്യം Read More …

പിണറായി സര്‍ക്കാരിനെതിരെ ബിജെപി വീണ്ടും ഗവര്‍ണറുടെ അടുത്തേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ബിജെപി സംഘപരിവാര്‍ സംഘടനകള്‍ക്കു നേരെ ഉണ്ടാകുന്ന ആക്രമണങ്ങളില്‍ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി ആര്‍എസ്എസ് നേതാക്കള്‍ ഗവര്‍ണറെ കാണുന്നു. ചൊവ്വാഴ്ച വൈകിട്ടാണ് കൂടിക്കാഴ്ച. പാര്‍ട്ടി ഓഫീസുകള്‍ക്ക് നേരെ ഉണ്ടാകുന്ന ആക്രമണങ്ങള്‍ തടയാന്‍ ഇടപെടണമെന്നാണ് ആവശ്യം.   ബിജെപി സംഘപരിവാര്‍ സംഘടനകള്‍ ആക്രമിക്കപ്പെട്ടിട്ടും ആക്രമണങ്ങള്‍ തടയുന്നതിന് സര്‍ക്കാര്‍ നിഷ്‌ക്രിയമാണെന്നാണ് നേതാക്കള്‍ പറയുന്നത്. സമാധാനം പുനഃസ്ഥാപിക്കാന്‍ ഗവര്‍ണര്‍ Read More …

അലംഭാവം വെടിയണം

കൊച്ചി :  മനുഷ്യജീവനാണ് നായ് ക്കളേക്കാള്‍ പ്രാധാന്യമെന്നും തെരുവുനായ ആക്രമണത്തിന് ഇരയായവര്‍ക്ക് നഷ്ടപരിഹാരം ഉടനടി നല്‍കണമെന്നും പറഞ്ഞ പരമോന്നത നീതിപീഠമായ സുപ്രീം കോടതി, തെരുവുനായ് ക്കള്‍ കൂട്ടമായിച്ചേര്‍ന്ന് വയോധികനെ കടിച്ചു കീറി കൊന്നതിനെ തുടര്‍ന്ന് പ്രദേശത്തെ ആക്രമണകാരികളായ തെരുവുനായ് ക്കളെ പിടികൂടി വധിച്ച സംഭവത്തില്‍ നഗരസഭാ ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ക്കും, നാട്ടുകാര്‍ക്കും, മറ്റു മനുഷ്യസ്‌നേഹികള്‍ക്കും നോട്ടീസ് Read More …

വിഴിഞ്ഞം പദ്ധതി സര്‍ക്കാര്‍നയം ഇരട്ടത്താപ്പ്: ഹസന്‍

തിരുവനന്തപുരം: വിഴിഞ്ഞം കരാറില്‍ ക്രമക്കേട് ആരോപിക്കുകയും എന്നാല്‍ പദ്ധതി നടപ്പാക്കുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍. കരാറില്‍ അഴിമതിയുണ്ടെങ്കില്‍ റദ്ദാക്കട്ടെ. അതിനുള്ള വ്യവസ്ഥ കരാറില്‍ തന്നെയുണ്ട്. ജുഡീഷ്യല്‍ അന്വേഷണത്തെ പാര്‍ട്ടി സ്വാഗതം ചെയ്യുകയാണ്. പദ്ധതിയുടെ ക്രെഡിറ്റ് അടിച്ചെടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം കരാര്‍ സംസ്ഥാന താത്പര്യത്തിന് വിരുദ്ധമാണെന്ന സിഎജി റിപ്പോര്‍ട്ട് Read More …

പീഡനത്തിന് ഇരയായ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി ആത്മഹത്യ ചെയ്ത കേസില്‍ കുട്ടിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍

തിരുവനന്തപുരം: പീഡനത്തിന് ഇരയായ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി ആത്മഹത്യ ചെയ്ത കേസില്‍ കുട്ടിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍. മണക്കാട് കുര്യാത്തി കളിപ്പാന്‍കുളം ടിസി വിദ്യാഭവനില്‍ വിനുവിനെയാണ് (27) ഫോര്‍ട്ട് പോലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയോട് അടുപ്പം കാണിച്ച് ഇയാള്‍ പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. പീഡനത്തില്‍ മനം നൊന്താണ് പെണ്‍കുട്ടി ജീവനൊടുക്കിയത്. പെണ്‍കുട്ടിയുടെയും മാതാവിന്റെയും മൊബൈല്‍ ഫോണുകള്‍ കേന്ദ്രീകരിച്ചു നടത്തിയ Read More …

അധികാരികളുടെ കണ്ണ് തുറപ്പിക്കാന്‍ വ്യത്യസ്ത പ്രതിഷേധം

പത്തനംതിട്ട : നീലിയേത്ത് ജഗ്ഷനിലെ തെരുവ് വിളക്ക് ഒരു മാസത്തിലേറെയായി കത്താതായിട്ട്. പലപ്പോഴായി പരാതികള്‍ പറഞ്ഞിട്ടും ഒരു പ്രയോജനവും ഉണ്ടായില്ല. ട്രാന്‍സ്‌ഫോര്‍മര്‍ , തുറന്നുകിടക്കുന്ന ഫ്യൂസ് കാരിയര്‍ കെഎസ്ഇബി യുടെ അനാസ്ഥ ഈ രീതിയില്‍, ഇരുട്ടില്‍ ആരെങ്കിലും വന്നു ഇതില്‍ തൊട്ടു ഉണ്ടാവുന്ന അപകടം ചെറുതല്ല, എന്നാല്‍ ഈ അപകടം ആരും മനസിലാക്കുന്നില്ല എന്നതാണ് വസ്തുത. Read More …

മോദി ട്രംപ് കൂടിക്കാഴ്ച ഈ മാസം 26ന്

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അമേരിക്ക സന്ദര്‍ശിക്കാന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ക്ഷണിച്ചു. ജൂണ്‍ 25, 26 തിയതികളില്‍ മോദി വാഷിംഗ്ടണ്‍ സന്ദര്‍ശിക്കുമെന്നും ട്രംപുമായി ചര്‍ച്ച നടത്തുമെന്നും വിദേശകാര്യമന്ത്രാലയം ഇറക്കിയ പ്രത്യേക പത്രക്കുറിപ്പില്‍ അറിയിച്ചു. കാലാവസ്ഥാ വ്യതിയാനവും എച്ച്1ബി വിസ അടക്കമുള്ള വിഷയങ്ങള്‍ ട്രംപുമായി ചര്‍ച്ച നടത്തും. ട്രംപ് അധികാരത്തില്‍ വന്നതിന് ശേഷം Read More …

സൗദി അറേബ്യ പ്രവാസികള്‍ക്ക് ഏര്‍പ്പെടുത്തിയ ലെവി അടുത്തമാസം മുതല്‍ നിലവില്‍

ജിദ്ദ: സൗദി അറേബ്യ രാജ്യത്തിന്റെ വരുമാനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പ്രവാസി ലെവി അടുത്തമാസം മുതല്‍ നിലവില്‍ വരും. പ്രവാസികള്‍ക്ക് ഏര്‍പ്പെടുത്തിയ ഈ ലെവി ആശ്രിത വിസയില്‍ കഴിയുന്ന ഒരോ വിദേശിക്കും പ്രതിമാസം നൂറു റിയാല്‍ എന്ന നിരക്കിലായിരിക്കും ഈടാക്കുക.   എണ്ണ ഇതര വരുമാന സ്രോതസുകള്‍ കണ്ടെത്തുന്നതിനും സ്വദേശിവല്‍ക്കരണം പ്രോല്‍സാഹിപ്പിക്കാനും ലക്ഷ്യമിട്ട് കഴിഞ്ഞ Read More …