അമിത് ഷായുടെ സന്ദര്‍ശനം വര്‍ഗീയ കലാപമുണ്ടാക്കാന്‍ കെ.പി.എ മജീദ്
മലപ്പുറം: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ സന്ദര്‍ശനം വര്‍ഗീയ കലാപമുണ്ടാക്കാന്‍ ലക്ഷ്യമിട്ടെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. അമിത് ഷാ സന്ദര്‍ശിച്ചിടത്തെല്ലാം വര്‍ഗീയ കലാപമുണ്ടായിട്ടുണ്ട്. ന്യൂനപക്ഷങ്ങളെ ഒപ്പം നിര്‍ത്താനുള്ള അമിത് ഷായുടെ തന്ത്രം കേരളത്തില്‍ വിലപ്പോകില്ല. ബി.ജെ.പിയുടെ നീക്കത്തിനെതിരെ മുസ്‌ലിം ലീഗിെന്റ നേതൃത്വത്തില്‍ കൂട്ടായ്മ രംഗത്ത് വരുമെന്നും Read More …
