ജില്ലാ പഞ്ചായത്ത് അവഗണനക്കെതിരെ ഡിവൈഎഫ്‌ഐ പ്രക്ഷോഭത്തിലേക്ക്
മാനന്തവാടി: ജില്ലാ ആശുപത്രിയുടെ അടിസ്ഥാന സൌകര്യ വികസനത്തിന്റെയും ദൈനംദിന ഭരണത്തിന്റെയും ഉത്തരവാദിത്വ മുള്ള ജില്ലാ പഞ്ചായത്ത് ഈ ചുമതല നിര്‍വ്വഹിക്കുന്നതില്‍ ദയനീയ പരാജയമാണെന്ന് ഡിവൈഎഫ്‌ഐ ജില്ല കമ്മറ്റി കുറ്റപ്പെടുത്തി. 2013 ലെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ സീവേജ് ട്രീറ്റ്‌മെന്റ് പഌന്റിന്റെ നിര്‍മ്മാണം ഇതു വരെ പൂര്‍ത്തിയാക്കിയിട്ടില്ല. ജില്ലാ ആശുപത്രിയിലെ മാലിന്യ സംസ്‌കരണത്തിന് ശാശ്വത പരിഹാരം കാണാനുള്ള ഒരു Read More …
