കല്‍പ്പറ്റയില്‍ ഡിവൈഎഫ്‌ഐ നടത്തിയ പ്രതിഷേധ പ്രകടനം
കല്‍പ്പറ്റ: കന്നുകാലികളുടെ കശാപ്പിനും വ്യാപാരത്തിനും നിരോധനം ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ നേതൃത്വത്തില്‍ ജില്ലയിലെങ്ങും പന്തംകൊളുത്തി പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. ഭക്ഷണസ്വാതന്ത്യ്രത്തിനും ദളിത് ജനവിഭാഗങ്ങളുടെ ജീവിതോപാധിക്കും നേരെയുള്ള കടന്നുകയറ്റം കേരളത്തില്‍ അനുവദിക്കില്ലെന്ന് ഡിവൈഎഫ്‌ഐയും എസ്എഫ്‌ഐയും പ്രഖ്യാപിച്ചു. മീനങ്ങാടിയില്‍ കെ മുഹമ്മദാലി, നിഷില്‍ ബക്കര്‍, കെ കെ അനൂപ്, ലിന്റൊ വര്‍ഗീസ്, സുധീഷ്, പ്രവീണ്‍ Read More …
