മഞ്ജുവിന്റെ വിവാഹം നിശ്ചയിച്ചു
വര്‍ഷങ്ങളായി ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന താരങ്ങളാണ് മഞ്ജുവും ദിലീപും കാവ്യയുമൊക്കെ, ആദ്യം മഞ്ജുദിലീപ് വിവാഹ മോചനം, പിന്നെ, ദിലീപ് കാവ്യ വിവാഹം, ഇപ്പോഴിതാ വീണ്ടും മഞ്ജുവിനെയും കല്യാണം കഴിപ്പിക്കാനാണ് പാപ്പരാസികളുടെ നീക്കം. പറഞ്ഞ് പറഞ്ഞ് കാവ്യ മാധവനെയും ദിലീപിനെയും വിവാഹം കഴിപ്പിച്ചയച്ചു. ഇനി ലക്ഷ്യം മഞ്ജുവിലാണ്. മഞ്ജുവിനെയും ഒരു വഴിക്ക് അയച്ചാല്‍ മാത്രമേ സമാധാനമുള്ളൂ. അതുകൊണ്ട് Read More …
