അടിയന്തരാവസ്ഥ പ്രഖ്യാപിക്കണം

ന്യൂഡല്‍ഹി:ജമ്മു കശ്മീര്‍ താഴ്‌വരയില്‍  അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമി.   ജിഹാദികളുടെ അക്രമം വളരെയേറെ വര്‍ദ്ധിച്ചിട്ടുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ മേഖലയില്‍ 352ാം വകുപ്പ് അനുസരിച്ച് ഉടന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്നും ട്വിറ്ററിലൂടെ അദ്ദേഹം ആവശ്യപ്പെട്ടു. അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് വെടിവെപ്പ് നടത്തണമെന്നും സ്വാമി പറഞ്ഞു.   കശ്മീര്‍ താഴ്വരയിലെ തുടരുന്ന പ്രക്ഷോഭങ്ങള്‍ക്കിടെ ഇന്നലെ പി.ഡി.പി നേതാവിനെ തീവ്രവാദികള്‍ Read More …

ഇമാന്റെ ഭാരം കുറഞ്ഞിട്ടില്ല; ബന്ധുക്കള്‍

മുംബൈ: ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വനിതയായ ഈജിപ്ഷ്യന്‍ സ്വദേശി ഇമാന്‍ അഹമ്മദിനെ ചികിത്സിക്കുന്ന സെയ്ഫി ആശുപത്രിക്കെതിരെയും ഡോക്ടര്‍മാര്‍ക്കെതിരെയും ആരോപണങ്ങളുമായി ബന്ധുക്കള്‍. ഇമാന്റെ തൂക്കം കുറഞ്ഞെന്ന ആശുപത്രി അധികൃതരുടെ വാദം തെറ്റാണെന്നും ആശുപത്രി അധികൃതരും ജീവനക്കാരും തങ്ങളെ പറ്റിക്കുകയായിരുന്നുവെന്നുമാണ് ഇമാന്റെ സഹോദരി ഷെയ്മ സലിം പറയുന്നത്. ചികിത്സയ്ക്ക് ശേഷം വലിയ തോതില്‍ ഭാരം കുറഞ്ഞുവെന്ന് ആശുപത്രി Read More …

കുഴല്‍ക്കിണറില്‍ വീണ ആറു വയസുകാരി മരിച്ചു

ബെംഗളുരൂ: വടക്കന്‍ കര്‍ണാടകത്തിലെ ബെലഗാവിയില്‍ കുഴല്‍ക്കിണറില്‍ വീണ ആറു വയസുകാരി മരിച്ചു. ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ സമീപത്ത് 28 അടി താഴ്ചയില്‍ തുരങ്കമുണ്ടാക്കി കുട്ടിയെ കണ്ടെത്തിയപ്പോഴേക്കും ജീവന്‍ നഷ്ടമായിരുന്നു. രക്ഷാപ്രവര്‍ത്തകരുടെ 54 മണിക്കൂറിലേറെ നീണ്ട ശ്രമം വിഫലമാവുകയായിരുന്നു. അത്താനി താലൂക്കില്‍പ്പെട്ട ധുന്‍ജരവാഡി ഗ്രാമത്തിലെ വയലില്‍ ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. കാവേരി കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ Read More …

പ്രസംഗത്തില്‍ സ്ത്രീയെന്ന വാക്ക് ഉപയോഗിച്ചിട്ടില്ല

തിരുവനന്തപുരം: മൂന്നാറില്‍ താന്‍ നടത്തിയ പ്രസംഗത്തില്‍ സ്ത്രീയെന്ന വാക്ക് ഉപയോഗിച്ചിട്ടില്ലെന്ന് മന്ത്രി എം.എം.മണി വ്യക്തമാക്കി. സ്ത്രീകളോട് എന്നും ആദരവോട് കൂടിയേ പെരുമാറിയിട്ടുള്ളൂവെന്നും മണി നിയമസഭയില്‍ വിശദീകരിച്ചു. ആദ്യതവണ മണി വിശദീകരണം നല്‍കാന്‍ ശ്രമിച്ചെങ്കിലും പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് കഴിഞ്ഞിരുന്നില്ല.   പെന്പിളൈ ഒരുമൈ പ്രവര്‍ത്തകരെ താന്‍ ആക്ഷേപിച്ചിട്ടില്ല. പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ എഡിറ്റ് ചെയ്താണ് ചാനലുകള്‍ Read More …

സര്‍ക്കാര്‍ പരിപാടികളില്‍ മാംസം നിരോധിക്കണം

ന്യൂഡല്‍ഹി:സര്‍ക്കാര്‍ പരിപാടികളില്‍ മാംസം നിരോധിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മൃഗസംരക്ഷണ സംഘടനയായ പെറ്റയുടെ കത്ത്. ജര്‍മനിയുടെ പരിസ്ഥിതി മന്ത്രി മന്ത്രാലയത്തിന്റെ യോഗങ്ങളിലും മറ്റ് പരിപാടികളില്‍ നിന്നും മാംസം നിരോധിച്ചിരുന്നു. ഇതിനു പുറകെയാണ് പെറ്റ പ്രധാനമന്ത്രിക്ക് കത്തെഴുതിയത്. ക്രമാതീതമായ മാംസ ഉല്‍പ്പാദനം കാലാവസ്ഥ വ്യതിയാനത്തെ ബാധിക്കുമെന്നും വരള്‍ച്ചയ്ക്കും കടുത്ത ചൂടിനും കാരണമാകുമെന്നും ജര്‍മന്‍ മന്ത്രാലയം പറയുന്നു. മാംസ Read More …

വിവാഹ ശേഷം കാവ്യ ചിലങ്കയണിയുന്നു

കൊച്ചി: വിവാഹ ശേഷം കാവ്യ ദിലീപ് ആദ്യമായി ചിലങ്കയണിയുന്നു. ഭര്‍ത്താവ് ദിലീപ് നടത്തുന്ന ഒരു മാസത്തെ അമേരിക്കന്‍ ഷോയിലാണ് കാവ്യ നൃത്തം അവതരിപ്പിക്കുന്നത്. കാവ്യ തന്നെയാണ് ഷോയുടെ മുഖ്യ ആകര്‍ഷണം. അമേരിക്കയില്‍ ദിലീപിന്റെയും കാവ്യയുടേയും നേതൃത്വത്തില്‍ ഒരുക്കുന്ന പരിപാടികള്‍ക്ക് താരങ്ങള്‍ എത്തികഴിഞ്ഞു. വിവാഹ ശേഷം വന്‍ ജനാവലിയെ നേരില്‍ കാണാന്‍ പോകുന്നകാവ്യ മാധവന്റെ പേര്‍ കാവ്യ Read More …

മന്ത്രി മണിക്കെതിരെ നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം

തിരുവനന്തപുരം: സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയ വൈദ്യുതി മന്ത്രി എം.എം മണി മാപ്പുപറയണമെന്നും രാജിവെക്കണമെന്നും ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. സഭാ നടപടികള്‍ തുടങ്ങി ചോദ്യോത്തര വേളയിലേക്ക് കടന്നതോടെ പ്രതിപക്ഷ അംഗങ്ങള്‍ എഴുന്നേറ്റു നിന്ന് മുദ്രാവാക്യം വിളിച്ചു. പ്ലകാര്‍ഡും ബാനറുകളും ഉയര്‍ത്തിയായിരുന്നു പ്രതിപക്ഷ ബഹളം.   മന്ത്രിയുടെ സ്ത്രീവിരുദ്ധ പ്രസ്താവന സംബന്ധിച്ച പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം ചോദ്യോത്തരവേള Read More …

മണിയുടേത് നാടന്‍ ശൈലിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മന്ത്രി എം.എം മണിയുടെ വിവാദ പരാമര്‍ശങ്ങളെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എം.എം മണിയുടേത് നാടന്‍ ശൈലിയെന്ന് അടിയന്തര പ്രമേയത്തിന് മറുപടി നല്‍കിയ മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. മണിയുടെ പ്രസംഗത്തെ എതിരാളികള്‍ പര്‍വതീകരിച്ച് രാഷ്ട്രീയ ആയുധമാക്കുന്നുവെന്നും പിണറായി ആരോപിച്ചു. മണിയുടേത് നാടന്‍ ശൈലിയെന്ന് പറഞ്ഞ് ഇടുക്കിക്കാരെ അപമാനിക്കരുതെന്ന് അടിയന്തര പ്രമേയത്തിന് അനുമതി തേടിയ തിരുവഞ്ചൂര്‍ Read More …