പി കെ കുഞ്ഞാലികുട്ടിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി
മലപ്പുറം: മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി പി കെ കുഞ്ഞാലിക്കുട്ടി സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയില്‍ ഒരുകോളം ഒഴിച്ചിട്ടെന്നു കാണിച്ച് ബി ജെ പി തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്കി. സൂക്ഷ്മ പരിശോധനാസമയത്ത് പത്രിക തള്ളണമെന്നാവശ്യപ്പെട്ട് ബി ജെ പി രംഗത്തെത്തിയത് ബഹളത്തിനിടയാക്കി. പിഴവ് ചൂണ്ടിക്കാണിച്ചാണ് റിട്ടേണിങ് ഓഫിസര്‍ കുഞ്ഞാലിക്കുട്ടിയുടെ പത്രിക സ്വീകരിച്ചത്. Read More …
