വൃദ്ധയുടെ മൃതദേഹം നായ്ക്കാള്‍ കൊന്നു തിന്ന നിലയില്‍
ഭോപ്പാല്‍: ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ കാണാതായ വൃദ്ധയെ തെരുവു നായ്ക്കള്‍ കൊന്നു തിന്ന നിലയില്‍ കണ്ടെത്തി. മധ്യപ്രദേശിലെ രാജ്ഗഡ് ആശുപത്രിയില്‍ കഴിഞ്ഞിരുന്ന 80 വയസ്സുള്ള മുത്തശ്ശിയെ കഴിഞ്ഞ ദിവസം കാണാതാവുകയായിരുന്നു. ഇതിനിടെ നടത്തിയ അന്വേഷണത്തില്‍ ദിവസങ്ങള്‍ക്ക് ശേഷം ആശുപത്രിക്ക് സമീപം ആളൊഴിഞ്ഞിടത്ത് നായ്ക്കള്‍ കൊന്നു തിന്ന നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. തെരുവില്‍ കഴിഞ്ഞിരുന്ന വൃദ്ധയെ കുറച്ചു ദിവസങ്ങള്‍ക്ക് Read More …
