റേഷന്‍ പ്രതിസന്ധിയില്‍ ഒന്നിക്കണം
തിരുവനന്തപുരം: റേഷന്‍ പ്രതിസന്ധിയില്‍ കേരളം രാഷ്ട്രീയം മറന്ന് ഒന്നിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. സര്‍ക്കാര്‍ സര്‍വ്വകക്ഷിയോഗം വിളിക്കണമെന്നും ജനകീയ വിഷയങ്ങള്‍ക്ക് വേണ്ടി ഒന്നിക്കാന്‍ ബിജെപിയും കോണ്‍ഗ്രസും തയ്യാറാകണമെന്നും കോടിയേരി പറഞ്ഞു. സര്‍വ്വ കക്ഷി സമവായം ഇല്ലെങ്കില്‍ ഒറ്റക്ക് പ്രക്ഷോഭം ഏറ്റെടുക്കാന്‍ ഇടതുമുന്നണി ഒരുക്കമാണെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. ഇടതു മുന്നണിയുടെ രാജ്ഭവന് മാര്‍ച്ച് ഉദ്ഘാടനം Read More …
