തീവ്രവാദം അന്താരാഷ്ട്ര സുരക്ഷക്കും സമാധാനത്തിനും വെല്ലുവിളി; മനോഹര്‍ പരീക്കര്‍

ന്യൂഡല്‍ഹി: തീവ്രവാദം അന്താരാഷ്ട്ര സുരക്ഷക്കും സമാധാനത്തിനും ഏറ്റവും വലിയ വെല്ലുവിളിയാണെന്നു പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍.19-ാമത് ഏഷ്യന്‍ സെക്യൂരിറ്റി കോണ്‍ഫറന്‍സില്‍ സംസാരിക്കുയായിരുന്നു അദ്ദേഹം. ദശാബ്ദങ്ങളായി ഇന്ത്യയും അഫ്ഗാനിസ്താനും നിഴല്‍യുദ്ധത്തിന്റെ ഇരകളാണ്. ഇപ്പോള്‍ തീവ്രവാദം സര്‍വ്വവ്യാപിയായ വെല്ലുവിളിയായി തുടരുകയാണ്. ഇതിനെതിരെ ആഗോളതലത്തില്‍ ശക്തമായ പ്രതികരണവും സഹകരണവും ഉണ്ടാകേണ്ടത് പ്രധാനമാണെന്നും പരീക്കര്‍ പറഞ്ഞു. കോണ്‍ഫറന്‍സില്‍ അഫ്ഗാന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് Read More …

യുഎസ് വനിതാ ഉദ്യോഗസ്ഥരുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവ്

വാഷിംഗ്ടണ്‍: അമേരിക്കന്‍ നാവികസേനയിലെ വനിതാ ഉദ്യോഗസ്ഥരുടെ നഗ്‌നചിത്രങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പ്രചരിച്ച സംഭവത്തില്‍ അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവം വിവാദമായ പശ്ചാത്തലത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. മുതിര്‍ന്ന സേനാ ഉദ്യോഗസ്ഥരും, വിരമിച്ച ഉദ്യോഗസ്ഥരും അടക്കമുള്ളവര്‍ ഉള്‍പ്പെട്ട ഫേസ്ബുക്ക് ഗ്രൂപ്പിലേക്കാണ് വനിതാ ഉദ്യേഗസ്ഥരുടെ ചിത്രങ്ങള്‍ പ്രചരിച്ചത്. ജനുവരി 30 മുതലാണ് സേനയിലെ 24 വനിതാ ഉദ്യോഗസ്ഥരുടെ ഫോട്ടോകള്‍ അവരുടെ സേനാ Read More …

കുടുംബം പോലെ പ്രവര്‍ത്തിക്കും

തിരുവനന്തപുരം: സംസ്ഥാന ഭരണത്തിന്റെ വേഗം കൂട്ടാനായി മുഖ്യമന്ത്രി പിണറായി വിജയന്റെ െ്രെപവറ്റ് സെക്രട്ടറിയായി സിപിഎം സംസ്ഥാന സമിതി അംഗം എം.വി. ജയരാജന്‍ ചുമതലയേറ്റു. മുഖ്യമന്ത്രിയുടെ ഓഫീസിനെ കൂടുതല്‍ ജനകീയമാക്കുമെന്നും എല്ലാവരും ചേര്‍ന്ന് ഒരു കുടുംബംപോലെ പ്രവര്‍ത്തിക്കുമെന്നും സ്ഥാനമേറ്റെടുത്തശേഷം എം.വി. ജയരാജന്‍ പ്രതികരിച്ചു. ലോട്ടറി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തുനിന്നാണ് മുഖ്യമന്ത്രിയുടെ െ്രെപവറ്റ് സെക്രട്ടറിയായി ജയരാജനെത്തുന്നത്. പുതിയ Read More …

അഞ്ച് നായികമാരുമായി ദുല്‍ഖര്‍ സല്‍മാന്റെ ‘സോളോ’

ബിജോയ് നമ്ബ്യാര്‍ സംവിധാനം ചെയ്യുന്ന റൊമാന്റിക് ചിത്രം ‘സോളോ’യില്‍ അഞ്ച് നായികമാരുമായി ദുല്‍ഖര്‍ സല്‍മാന്‍ എത്തുന്നു. ബോളിവുഡ് സംവിധായകനായ ബിജോയ് നമ്ബ്യാരുടെ ആദ്യത്തെ മലയാള ചിത്രമാണ് ‘സോളോ’. ആന്‍ അഗസ്റ്റിന്‍, മോഡല്‍ ആര്‍ത്തി വെങ്കിടേശ്, 2002 ലെ ‘സിനിമാകമ്ബനി’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ ശ്രുതി ഹരിഹരന്‍ തുടങ്ങിയവര്‍ നായികമാരായെത്തുന്ന ചിത്രത്തില്‍ മനോജ് കെ ജയന്‍ Read More …

മരണമാക്കാന്‍ പോലീസ് ശ്രമിക്കുന്നു

ചാലക്കുടി : നടന്‍ കലാഭവന്‍ മണിയുടെ മരണത്തിലെ ദുരൂഹത നീക്കാതെ അന്വേഷണം അവസാനിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണന്‍ നടത്തിവരുന്ന നിരാഹാരമസരം നീട്ടി. ചാലക്കുടി കലാമന്ദറില്‍ കഴിഞ്ഞ രണ്ടു ദിവസമായി നടത്തിവരുന്ന നിരാഹാര സമരത്തോട് സര്‍ക്കാരിന്റെ ഭാഗത്തു നിന്നും യാതൊരു പ്രതികരണവും ഇല്ലാത്ത സാഹചര്യത്തിലാണ് സമരം അനിശ്ചിത കാലത്തേയ്ക്ക് നീട്ടാന്‍ തീരുമാനമായിരിക്കണം. കലാഭവന്‍ മണിയുടെ Read More …

അദ്വാനിക്കെതിരായ കുറ്റം ഒഴിവാക്കാനാവില്ല

ന്യൂഡല്‍ഹി: ബാബറി മസ്ജിദ് തകര്‍ത്ത സംഭവത്തില്‍ ബി.ജെ.പി മുന്‍ ദേശീയ അധ്യക്ഷന്‍ എല്‍.കെ അദ്വാനിയെയും മറ്റുള്ളവരെയും സാങ്കേതികതയുടെ പേരില്‍ ഒഴിവാക്കാനാവില്ലെന്ന് സുപ്രീംകോടതി. മാര്‍ച്ച് 22ന് അദ്വാനി അടക്കമുള്ളവര്‍ക്കെതിരായ കേസില്‍ സുപ്രീംകോടതി വിധി പുറപ്പെടുവിക്കും. ബി.െജ.പി മുതിര്‍ന്ന നേതാക്കളായ അദ്വാനി, മുരളി മനോഹര്‍ ജോഷി അടക്കമുള്ളവര്‍ക്കെതിരെ ചുമത്തിയ ഗൂഢാലോചന കുറ്റം ലക്‌നോയിലെ വിചാരണ കോടതി ഒഴിവാക്കിയിരുന്നു. വിചാരണ Read More …

ആശുപത്രിയില്‍ നിന്നും 5 ലക്ഷം വാങ്ങാന്‍ ശ്രമം

കോഴിക്കോട്:  സ്വകാര്യ ആശുപത്രിയില്‍ നിന്നും ഭീഷണിപ്പെടുത്തി പണം വാങ്ങുവാന്‍ ശ്രമിച്ച ബിജെപി സംസ്ഥാന നേതാവിന് ആര്‍എസ്എസ് നേതൃത്വത്തിന്റെ താക്കീത്. കോഴിക്കോടുള്ള സ്വകാര്യ ആശുപത്രി മാനേജ്‌മെന്റിനെ ഭീഷണപ്പെടുത്തി 5 ലക്ഷം രൂപവാങ്ങുവാന്‍ ശ്രമിച്ചു എന്ന ആരോപണത്തിലാണ് ആര്‍എസ്എസ് സംസ്ഥാന നേതൃത്വം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയായ നേതാവിനെ താക്കീത് ചെയ്തത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ നിസ്സാര Read More …

നിയമസഭ പ്രമേയം പാസാക്കി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള ആര്‍എസ്എസ് നേതാവിന്റെ വധഭീഷണിയില്‍ അപലപിച്ച് നിയമസഭ പ്രമേയം പാസാക്കി. ഐക്യകണ്‌ഠേനയാണ് സഭ പ്രമേയം പാസാക്കിയത്. മന്ത്രി എ കെ ബാലനാണ് പ്രമേയം അവതരിപ്പിച്ചത്. ആര്‍എസ്എസ് നേതാവിനെതിരെ കേസെടുക്കണമെന്ന് മധ്യപ്രദേശ് സര്‍ക്കാരിനോട് ആവശ്യപ്പെടും.