പോപ്പുലര്‍ ഫ്രണ്ടിന്റെ സംസ്ഥാനത്തെ എല്ലാ ഓഫിസുകളും ഇന്ന് പൂട്ടി സീല്‍വയ്ക്കും;കേന്ദ്ര നിര്‍ദേശം കര്‍ശനമായി പാലിക്കാന്‍ ഉത്തരവിട്ട് പിണറായി സര്‍ക്കാര്‍

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചു കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തിന്റെ പിന്നാലെ കര്‍ശനനടപടികള്‍ക്ക് ഉത്തരവിട്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. നേതാക്കളുടെയും സംഘടനയുടേയും എല്ലാ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനും പോപ്പുലര്‍ ഫ്രണ്ടിന്റേയും അനുബന്ധ സംഘടനകളുടെയും ഓഫീസുകള്‍ മുദ്രവയ്ക്കാനുമാണ് സര്‍ക്കാര്‍ ഉത്തരവ്. ഓഫീസുകള്‍ ഇന്ന് തന്നെ പൂട്ടി സീല്‍ ചെയ്യും. കലക്ടര്‍മാര്‍ക്കും ജില്ലാ പൊലീസ് മേധാവിമാര്‍ക്കുമാണ് നടപടികള്‍ക്കുള്ള അധികാരം നല്‍കിയിരിക്കുന്നത്. Read More …

ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന യു​വ​തി​യെ ഭ​ര്‍​ത്താ​വ് വെ​ട്ടി​ക്കൊ​ന്നു

ഒ​​​റ്റ​​​പ്പാ​​​ലം: ഉ​​​റ​​​ങ്ങു​​ക​​യാ​​യി​​രു​​ന്ന ഭാ​​​ര്യ​​​യെ ഭ​​​ര്‍​​​ത്താ​​​വ് വെ​​​ട്ടി​​​ക്കൊ​​​ന്നു. മ​​​ക​​​ള്‍​​​ക്കും ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ല്‍ പ​​​രി​​ക്കേ​​റ്റു. അ​​​ന​​​ങ്ങ​​​ന​​​ടി കോ​​​ത​​​കു​​​ര്‍​​​ശി ഗാ​​​ന്ധി​​​ന​​​ഗ​​​റി​​​ല്‍ കി​​​ഴ​​​ക്കേ​​പു​​​ര​​യ്​​​ക്ക​​​ല്‍ കൃ​​​ഷ്ണ​​​ദാ​​സ്​(48) ആ​​ണു ഭാ​​​ര്യ ര​​​ജ​​​നി​​​യെ (38) മ​​​ട​​​വാ​​​ള്‍​​കൊ​​​ണ്ട് വെ​​​ട്ടി​​​ക്കൊ​​​ന്ന​​​ത്. ഇ​​​ന്ന​​​ലെ പു​​​ല​​​ര്‍​​​ച്ചെ ര​​​ണ്ടി​​​നാ​​ണു നാ​​​ടി​​​നെ ന​​​ടു​​​ക്കി​​​യ സം​​​ഭ​​​വം. ഇ​​​വ​​​രു​​​ടെ മ​​​ക​​​ള്‍ അ​​​ന​​​ഘ​(13)​​യ്ക്കും പ​​​രി​​​ക്കേ​​​റ്റി​​​ട്ടു​​​ണ്ട്. ച​​​ള​​​വ​​​റ മു​​​ണ്ട​​​ക്കോ​​​ട്ടു​​​കു​​​ര്‍​​​ശി സ്വ​​​ദേ​​​ശി​​നി​​യാ​​ണു ര​​ജ​​നി. കു​​​ട്ടി​​​യു​​​ടെ ഉ​​​റ​​​ക്കെ​​​യു​​​ള്ള നി​​​ല​​​വി​​​ളി കേ​​​ട്ട് ഓ​​​ടി​​​യെ​​​ത്തി​​​യ ബ​​​ന്ധു​​​ക്ക​​​ളാ​​​ണ് ആ​​​ദ്യം Read More …

ഹ​യ​ര്‍​ സെ​ക്ക​ന്‍​ഡ​റി പാസായവര്‍ക്ക് ലേ​ണേ​ഴ്സ് ഇ​ല്ലാ​തെ ഡ്രൈ​വിം​ഗ് ടെ​സ്റ്റ്

തി​​​​​​രു​​​​​​വ​​​​​​ന​​​​​​ന്ത​​​​​​പു​​​​​​രം:റോ​​​​​​ഡ് സു​​​​​​ര​​​​​​ക്ഷ പാ​​​​​​ഠ്യ​​​​​​പ​​​​​​ദ്ധ​​​​​​തി​​​​​​യു​​​​​​ടെ ഭാ​​​​​​ഗ​​​​​​മാ​​​​​​കു​​​​​​ന്ന​​​​​​തോ​​​​​​ടെ ഹ​​​​​​യ​​​​​​ര്‍​​​​​​സെ​​​​​​ക്ക​​​​​​ന്‍​​​​​​ഡ​​​​​​റി പാ​​​​​​സാ​​​​​​കു​​​​​​ന്ന വി​​​​​​ദ്യാ​​​​​​ര്‍​​​​​​ഥി​​​​​​ക​​​​​​ള്‍​​​​​​ക്ക് ലേ​​​​​​ണേ​​​​​​ഴ്സ് ലൈ​​​​​​സ​​​​​​ന്‍​​​​​​സ് എ​​​​​​ടു​​​​​​ക്കാ​​​​​​തെ ഡ്രൈ​​​​​​വിം​​​​​​ഗ് ലൈ​​​​​​സ​​​​​​ന്‍​​​​​​സി​​​​​​ന് അ​​​​​​പേ​​​​​​ക്ഷി​​​​​​ക്കു​​​​​​വാ​​​​​​ന്‍ ക​​​​​​ഴി​​​​​​യു​​​​​​ന്ന വി​​​​​​ധ​​​​​​ത്തി​​​​​​ല്‍ കേ​​​​​​ന്ദ്ര മോ​​​​​​ട്ടോ​​​​​​ര്‍ വാ​​​​​​ഹ​​​​​​ന നി​​​​​​യ​​​​​​മ​​​​​​ത്തി​​​​​​ല്‍ ആ​​​​​​വ​​​​​​ശ്യ​​​​​​മാ​​​​​​യ മാ​​​​​​റ്റം വ​​​​​​രു​​​​​​ത്തു​​​​​​ന്ന​​​​​​തി​​​​​​നു​​​​​​ള്ള ന​​​​​​ട​​​​​​പ​​​​​​ടി​​​​​​ക​​​​​​ള്‍ ഗ​​​​​​താ​​​​​​ഗ​​​​​​ത വ​​​​​​കു​​​​​​പ്പ് കൈ​​​​​​ക്കൊ​​​​​​ള്ളു​​​​​​മെ​​​​​​ന്ന് ഗ​​​​​​താ​​​​​​ഗ​​​​​​ത മ​​​​​​ന്ത്രി ആ​​​​​​ന്‍റ​​​​​​ണി രാ​​​​​​ജു അ​​​​​​റി​​​​​​യി​​​​​​ച്ചു. വി​​​​​​ദ്യാ​​​​​​ര്‍​​​​​​ഥി​​​​​​ക​​​​​​ളി​​​​​​ല്‍ റോ​​​​​​ഡ് നി​​​​​​യ​​​​​​മ​​​​​​ങ്ങ​​​​​​ളെ കു​​​​​​റി​​​​​​ച്ചും റോ​​​​​​ഡ് മ​​​​​​ര്യാ​​​​​​ദ​​​​​​ക​​​​​​ളെ കു​​​​​​റി​​​​​​ച്ചും അ​​​​​​വ​​​​​​ബോ​​​​​​ധം വ​​​​​​ള​​​​​​ര്‍​​​​​​ത്തു​​​​​​ന്ന​​​​​​തി​​​​​​നാ​​​​​​യി Read More …

രാഹുല്‍ ഗാന്ധിയുടെ കേരളത്തിലെ ഭാരത് ജോഡോ യാത്ര പര്യടനം ഇന്ന് പൂര്‍ത്തിയാകും

കോണ്‍​ഗ്രസ് മുന്‍ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ കേരളത്തിലെ പര്യടനം ഇന്ന് പൂര്‍ത്തിയാകും. ഇന്ന് ഉച്ചയ്ക്ക് ശേഷം തമിഴ് നാട്ടിലെ ഗൂഡലൂരില്‍ പ്രവേശിക്കും. നാളെ മുതല്‍ കര്ണാടകയിലാണ് പദയാത്ര. സംഘടന തലത്തിലെ പല ഒത്തുതീര്‍പ്പ് ചര്‍ച്ചകളും ജോഡ‍ോ യാത്രക്കിടെ തന്നെ നടന്നു. കോണ്‍​ഗ്രസിന് ഇപ്പോഴും അടിവേരുകള്‍ ഉള്ള കേരളത്തില്‍ നിന്ന് Read More …

മലയാളി പ്രവാസി അബുദബിയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍

അബുദബി : എറണാകുളം പിറവം കുന്നുംപുറത്ത് നടരാജന്‍ ആചാരിയുടെ മകന്‍ വെട്ടുപാറക്കല്‍ ഹൗസില്‍ മനു എന്ന മണി(26)യെ അബുദബി ടൂറിസ്റ്റ് ക്ലബ് ഏരിയയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. അല്‍ ഫലാഹ് റോഡിലെ സ്വകാര്യ കമ്ബനിയില്‍ ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്തു വരികയായിരുന്നു. അവിവാഹിതനായിരുന്നു. അമ്മ : കമലം. സഹോദരങ്ങളില്ല. അബുദബി ബനിയാസ് സെന്‍ട്രല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ച Read More …

കാമുകിയെ വിട്ടുകിട്ടാന്‍ ഹര്‍ജി, വിവാഹിതനാണെന്ന വിവരം മറച്ചുവച്ചു; 25,000 രൂപ പിഴ ചുമത്തി ഹൈക്കോടതി

കൊച്ചി; വിവാഹിതനാണെന്നതു മറച്ചുവെച്ച്‌ കാമുകിയെ വിട്ടുകിട്ടാന്‍ ഹര്‍ജി ഫയല്‍ ചെയ്ത യുവാവിന് ഹൈക്കോടതി പിഴ ചുമത്തി. കാമുകിയെ വീട്ടുകാര്‍ തടവിലാക്കിയിരിക്കുകയാണെന്ന് ആരോപിച്ചാണ് തിരുവനന്തപുരം കാട്ടാക്കട സ്വദേശി എച്ച്‌ ഷമീര്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്തത്. എന്നാല്‍ വിവാഹിതനാണെന്ന സുപ്രധാന വിവരം മറച്ചുവച്ചായിരുന്നു ഹര്‍ജി. തുടര്‍ന്നാണ് ജസ്റ്റിസ് അലക്സാണ്ടര്‍ തോമസും ജസ്റ്റിസ് സോഫി തോമസും അടങ്ങിയ ഡിവിഷന്‍ Read More …

എ​സ്ഡി​പി​ഐ​യെ പ്ര​തി​രോ​ധി​ക്കു​ന്ന​ത് മു​സ്‌​ലിം ലീ​ഗ്: കു​ഞ്ഞാ​ലി​ക്കു​ട്ടി

മ​ല​പ്പു​റം: എ​സ്ഡി​പി​ഐ​യെ രാ​ഷ്ട്രീ​യമായി പ്ര​തി​രോ​ധി​ക്കു​ന്ന​ത് മു​സ്‌​ലിം ലീ​ഗാ​ണെ​ന്ന് പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി. തീവ്ര സ്വ​ഭാ​വ​ക്കാ​രാ​യ പോ​പ്പു​ല​ര്‍ ഫ്ര​ണ്ട്, എ​സ്ഡി​പിഐ തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ളെ ലീ​ഗു​മാ​യി താ​ര​ത​മ്യം ചെ​യ്യ​രു​തെ​ന്നും അ​വ​രു​ടെ പ്ര​ധാ​ന ​ശ​ത്രു ത​ങ്ങ​ളാ​ണെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി പ​റ​ഞ്ഞു. മു​സ്‌​ലിം ലീ​ഗി​നെ ഒ​തു​ക്കാ​ന്‍ സി​പി​എം തീ​വ്ര​സം​ഘ​ട​ന​ക​ളെ കൂ​ട്ടു​പി​ടി​ക്കു​ന്ന​താ​യും ആ​ര്‍​എ​സ്‌എ​സി​ന് പ​ക​രം ഐ​എ​സ്‌എ​സ് എ​ന്ന് മു​ദ്രാ​വാ​ക്യം വി​ളി​ച്ച​വ​രെ ഒ​പ്പം ചേ​ര്‍​ത്തു​നി​ര്‍​ത്താ​നാ​ണ് സി​പി​എം ശ്ര​മി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം Read More …

മകളുടെ മുന്നിലിട്ട് അച്ഛനെ മര്‍ദ്ദിച്ചിട്ട് അഞ്ച് ദിവസം പിന്നിട്ടു; കെ എസ് ആര്‍ ടി സി ജീവനക്കാരെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്ന് ഹൈക്കോടതി

കൊച്ചി: കാട്ടാക്കടയില്‍ മകളുടെ കണ്‍സഷന്‍ കാര്‍ഡ് പുതുക്കാന്‍ വന്ന പിതാവിനെ മര്‍ദ്ദിച്ച കേസിലെ പ്രതികളായ കെ എസ് ആര്‍ ടി സി ജീവനക്കാരെ അറസ്റ്റ് ചെയ്യാത്തതിനെതിരെ ഹൈക്കോടതി. സംഭവം നടന്ന് അഞ്ച് ദിവസം പിന്നിട്ടിട്ടും മകളുടെ മുന്നിലിട്ട് പിതാവിനെ മര്‍ദ്ദിച്ചവരെ എന്തുകൊണ്ട് അറസ്റ്റുചെയ്‌തില്ലെന്ന് ഹൈക്കോടതി ചോദിച്ചു. അക്രമികള്‍ ഒളിവിലാണെന്നും, അവരുടെ ഫോണുകള്‍ സ്വിച്ച്‌ ഓഫാണെന്നുമാണ് സര്‍ക്കാര്‍ Read More …