രാജ്യത്ത് തീവ്രവര്‍ഗ്ഗീയത വളര്‍ത്തിയത് ആര്‍ എസ് എസ്സും ബി ജെ പിയും: എ വിജയരാഘവന്‍
രാജ്യത്ത് തീവ്രവര്‍ഗ്ഗീയത വളര്‍ത്തിയത് ആര്‍ എസ് എസ്സും ബി ജെ പിയുമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍. ഭൂരിപക്ഷ വര്‍ഗ്ഗീയതയെ ന്യൂനപക്ഷ വര്‍ഗ്ഗീയത കൊണ്ട് നേരിടാനാകില്ല. ന്യൂനപക്ഷ വര്‍ഗ്ഗീയവാദികള്‍ ആര്‍ എസ് എസ്സിന്(RSS) വളരാന്‍ അവസരം ഒരുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഗവര്‍ണ്ണര്‍ മലയാളം മാധ്യമങ്ങളോട് കാണിച്ചത് വംശീയ വിദ്വേഷമാണ്. ശക്തമായ പ്രതിഷേധിക്കേണ്ട കാര്യമാണ് Read More …
