അവതാരക ഹിജാബ്‌ ധരിച്ചില്ല, ബഹിഷ്‌കരിച്ച്‌ റെയ്‌സി

ന്യൂയോര്‍ക്ക്അ: വതാരക ഹിജാബ് ധരിക്കാതെ വന്നതില്‍ പ്രതിഷേധിച്ച്‌ മുന്‍കൂട്ടി നിശ്ചയിച്ച അഭിമുഖം ബഹിഷ്കരിച്ച്‌ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സി. സിഎന്‍എന്നിന്റ മുഖ്യ അന്തര്‍ദേശീയ അവതാരക ക്രിസ്റ്റ്യാന്‍ അമന്‍പോറുമായുള്ള അഭിമുഖത്തില്‍നിന്നാണ് റെയ്സി പിന്‍വാങ്ങിയത്. യുഎന്‍ പൊതുസഭാ യോഗത്തിന് ന്യൂയോര്‍ക്കില്‍ എത്തിയ റെയ്സിയുമായി ബുധനാഴ്ചയാണ് അഭിമുഖം നിശ്ചയിച്ചത്. എന്നാല്‍, അവതാരക തല മറച്ച്‌ വരണമെന്ന് കടുത്ത യാഥാസ്ഥിതികവാദിയായ റെയ്സി Read More …

പ്രധാനമന്ത്രിയുടെ രീതികളെക്കുറിച്ച് തെറ്റിദ്ധാരണയുണ്ട്; മാറ്റാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുമായും ഇടപഴകണം വെങ്കയ്യ നായിഡു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രീതികളെക്കുറിച്ച്‌ പ്രതിപക്ഷത്തിന് തെറ്റിദ്ധാരണയുണ്ടെന്നും ഇത് മാറ്റാന്‍ എല്ലാ പാര്‍ട്ടി നേതാക്കളുമായും ഇടക്കിടെ കൂടിക്കാഴ്ച നടത്തണമെന്നും മുന്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. പ്രധാനമന്ത്രിയുടെ തെരഞ്ഞെടുത്ത പ്രസംഗങ്ങളുടെ സമാഹാരം ‘സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ് -പ്രൈം മിനിസ്റ്റര്‍ നരേന്ദ്ര മോദി സ്പീക്ക്സ് (മേയ് 2019 -മേയ് 2020)’ പ്രകാശനം ചെയ്യുകയായിരുന്നു Read More …

ശ​രീ​രം ത​ള​ര്‍​ന്ന മ​ല​യാ​ളി​യെ നാ​ട്ടി​ലെ​ത്തി​ക്കാ​ന്‍ സാ​മൂ​ഹി​ക​പ്ര​വ​ര്‍​ത്ത​ക​ര്‍

യാം​ബു: താ​മ​സ​സ്ഥ​ല​ത്തു​നി​ന്ന് വീ​ണ് ശ​രീ​രം ത​ള​ര്‍​ന്ന മ​ല​യാ​ളി​യെ വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി നാ​ട്ടി​ലെ​ത്തി​ക്കാ​ന്‍ സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ക​ര്‍ രം​ഗ​ത്ത്. ക​ണ്ണൂ​ര്‍ പാ​പ്പി​നി​ശ്ശേ​രി സ്വ​ദേ​ശി​യാ​യ പ​റ​മ്ബു​വീ​ട്ടി​ല്‍ ജി​തേ​ശ് പോ​ളി​നെ​യാ​ണ് (41) നാ​ട്ടി​ലെ​ത്തി​ക്കാ​ന്‍ ജി​തേ​ശി​ന്റെ സു​ഹൃ​ത്തു​ക്ക​ളും മ​റ്റു സാ​മൂ​ഹി​ക, സ​ന്ന​ദ്ധ സം​ഘ​ട​ന പ്ര​വ​ര്‍​ത്ത​ക​രും വ​ഴി​യൊ​രു​ക്കു​ന്ന​ത്. സ്വ​കാ​ര്യ ക​മ്ബ​നി ജോ​ലി​ക്കാ​ര​നാ​യി​രു​ന്ന ജി​തേ​ശ് ഒ​രാ​ഴ്ച മു​മ്ബ് വീ​ണ സ​ന്ദ​ര്‍​ഭ​ത്തി​ല്‍​ത​ന്നെ സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ക​രു​ടെ സ​ഹാ​യ​ത്തോ​ടെ യാം​ബു Read More …

മകള്‍ വീട്ടില്‍ വിളിച്ചുവരുത്തി; ആണ്‍ സുഹൃത്തിനെ അച്ഛന്‍ വെട്ടി; ഗുരുതരാവസ്ഥയില്‍

തിരുവനന്തപുരം: വര്‍ക്കലയില്‍ മകളുടെ ആണ്‍ സുഹൃത്തിനെ അച്ഛന്‍ വെട്ടി പരിക്കേല്‍പ്പിച്ചു. മകള്‍ വീട്ടില്‍ വിളിച്ചു വരുത്തിയ ആണ്‍ സുഹൃത്ത്, വര്‍ക്കല ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിന് സമീപം ചരുവിള വീട്ടില്‍ ബാലുവിനെ ആണ് അച്ഛന്‍ വെട്ടി പരിക്കേല്‍പ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ ബാലുവിനെ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില വഷളായതോടെ, പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തലയിലും പുറത്തുമാണ് Read More …

ബംബര്‍ ഭാഗ്യവാന്‍ ഒളിവിലാണ്…. കടം തിരികെ കൊടുക്കാനുള്ളവരെയല്ല, സഹായം ചോദിച്ചെത്തുന്നവരെ പേടിച്ച്

തിരുവനന്തപുരം: പണം ചോദിച്ചെത്തുന്നവരേക്കൊണ്ട് പൊറുതിമുട്ടിയെന്ന് 25 കോടിയുടെ ഓണം ബംബര്‍ നേടിയ അനൂപ്. രാവിലെ മുതല്‍ പണം ചോദിച്ച് വീട്ടില്‍ വരുന്നവരുടെ തിരക്കാണെന്നും പണം ലഭിച്ചിട്ടില്ലെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കുന്നില്ലെന്നും അനൂപ് പറയുന്നു. ഇത്തരക്കാരെ പേടിച്ച് ഒളിച്ചു താമസിക്കേണ്ട ഗതികേടിലാണെന്നും ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലൂടെ അനൂപ് വെളിപ്പെടുത്തി.ആളുകളെ സഹായിക്കാന്‍ മനസ്സുണ്ടെന്നും എന്നാല്‍ രണ്ട് വര്‍ഷത്തേക്ക് പണം Read More …

നിതീഷ് ബിഹാര്‍ ജനതയെ വഞ്ചിച്ചു; ലക്ഷ്യം പ്രധാനമന്ത്രി പദം: അമിത് ഷാ

പട്‌ന: ബിജെപിയുമായുള്ള സഖ്യമവസാനിപ്പിച്ച് നിതീഷ് കുമാര്‍ ബിഹാര്‍ ജനതയെ വഞ്ചിക്കുകയായിരുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബിജെപിജെഡിയു സഖ്യം തകര്‍ന്നതിനുശേഷം ബിഹാറില്‍ ആദ്യത്തെ ബിജെപിയുടെ പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ. ബിജെപിയോടൊപ്പമാണ് ജനങ്ങള്‍ ജെഡിയുവിനേയും അധികാരത്തിലേറ്റിയതെന്നും എന്നാല്‍ വോട്ടുചെയ്ത ജനങ്ങളെ കളം മാറിച്ചവിട്ടി നിതീഷ് കുമാര്‍ വഞ്ചിച്ചുവെന്നും അമിത് ഷാ കുറ്റപ്പെടുത്തി.2024ല്‍ നടക്കുന്ന പൊതുതിരഞ്ഞെടുപ്പിനായുള്ള ബിജെപിയുടെ Read More …

കെഎസ്ആര്‍ടിസി ഡ്യൂട്ടി പരിഷ്‌കരണത്തിന് സ്റ്റേ ഇല്ല; ലാഭകരമാക്കാനുള്ള നീക്കം തടയരുതെന്ന് തൊഴിലാളികളോട് കോടതി

കൊച്ചി: കെഎസ്ആര്‍ടിസി ഡ്യൂട്ടി പരിഷ്‌കരണം സ്റ്റേ ചെയ്യാതെ ഹൈക്കോടതി. സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്ന തൊഴിലാളികളുടെ ആവശ്യം ഹൈക്കോടതി തള്ളി. കെഎസ്ആര്‍ടിസിയെ ലാഭകരമാക്കാന്‍ നടത്തുന്ന പരിഷ്‌കാരങ്ങളെ തൊഴിലാളികള്‍ തടസ്സപ്പെടുത്തരുതെന്ന് വ്യക്തമാക്കിയാണ് സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി തള്ളിയത്.കാട്ടാക്കടയില്‍ അച്ഛനെയും മകളേയും കെഎസ്ആര്‍ടിസി ജീവനക്കാര്‍ ആക്രമിച്ച സംഭവത്തില്‍ സ്വീകരിച്ച നടപടികളില്‍ കോടതി Read More …

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ 323 പേര്‍ കരുതല്‍ തടങ്കലില്‍; 51ബസുകള്‍ക്ക് നേരെ അക്രമം

സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ പരക്കെ അക്രമം. 323 പ്രവര്‍ത്തകരെ പൊലീസ് കരുതല്‍ തടങ്കലിലാക്കി. ഹര്‍ത്താലുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സിറ്റിയില്‍ മാത്രം 14 പേര്‍ അറസ്സ്റ്റിലായി.റൂറല്‍ ഡിവിഷനില്‍ എട്ട് പേര്‍ അറസ്റ്റിലായി. പൊതുമുതല്‍ നശിപ്പിച്ചതനാണ് നടപടി.ഈരാറ്റുപേട്ടയിലെ സംഘര്‍ഷത്തില്‍ 87 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. എറണാകുളത്ത് എംജി റോഡില്‍ നിര്‍ബന്ധപൂര്‍വം കടകള്‍ അടപ്പിച്ചതിന് അഞ്ച് പേര്‍ Read More …