സ്വാതന്ത്ര്യദിനത്തിലെ പട്ടം പറത്തല്‍ മകരസക്രാന്തിയേക്ക് മാറ്റണം; ആര്‍എസ്എസ്
ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഡല്‍ഹിയില്‍ നടക്കുന്ന പട്ടംപറത്തല്‍ ചടങ്ങ് മകര സംക്രാന്തിയിലേക്കു മാറ്റണമെന്ന ആവശ്യവുമായി ആര്‍എസ്എസ്. ആര്‍എസ്എസിന്റെ പോഷക സംഘടനയായ ദീനദയാല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് കേന്ദ്രസര്‍ക്കാരിനു കൈമാറിയ കത്തിലാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ജനുവരി 14ന് നടക്കുന്ന മകരസംക്രാന്തി ആഘോഷത്തോടനുബന്ധിച്ച് പട്ടംപറത്തല്‍ ചടങ്ങുകള്‍ നടത്തിയാല്‍ ഒരു പുതിയ പാരമ്പര്യം സൃഷ്ടിക്കാന്‍ കഴിയുമെന്നും രാജസ്ഥാനിലും ഗുജറാത്തിലും ഇത്തരത്തില്‍ ചെയ്യുന്നുണ്ടെന്നും Read More …
