കല്‍മാഡിയേയും ചൗട്ടാലയേയും നിയമിച്ചിട്ടില്ല

ന്യൂഡല്‍ഹി: സുരേഷ് കല്‍മാഡിയേയും അഭയ് ചൗട്ടാലയേയും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍(ഐഒഎ) ആജീവനാന്ത പ്രസിഡന്റ് ആക്കാനുള്ള തീരുമാനം റദ്ദാക്കി. ചെന്നൈയില്‍ നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ നിയമനത്തിന് അംഗീകാരം നല്‍കിയിരുന്നില്ലെന്ന് ഐഒഎ പ്രസിഡന്റ് എന്‍.രാമചന്ദ്രന്‍ പ്രതികരിച്ചു. കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയില്‍ ജയിലില്‍ കിടന്ന കല്‍മാഡിയേയും അഴിമതി ആരോപണ വിധേയനായ ചൗട്ടാലയേയും തെരഞ്ഞെടുത്തത് വന്‍ വിവാദത്തിന് കാരണമായിരുന്നു. ഇന്ത്യന്‍ ഒളിമ്പിക് Read More …

ബിജെപി നേതാക്കള്‍ക്ക് ചങ്ങലയ്ക്കിടേണ്ട ഭ്രാന്ത്

തിരുവനന്തപുരം: ബിജെപി നേതാക്കളില്‍ നിന്ന് കേള്‍ക്കുന്നത് ചങ്ങലയ്ക്കിടേണ്ട ഭ്രാന്തന്‍ ജല്‍പനങ്ങളെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേരളത്തിന്റെ ബഹുസ്വരതാ സമൂഹത്തിന് മേല്‍ വീണ വിഷക്കറയാണ് സംവിധായകന്‍ കമലിനെതിരായ ആക്രോശം. ധാര്‍ഷ്ട്യം നിറഞ്ഞ വര്‍ഗ്ഗീയ ഭ്രാന്താണ് ബിജെപി നേതാക്കളില്‍നിന്ന് പുറത്തുവരുന്നത് എന്നും കോടിയേരി പറഞ്ഞു. ബിജെപി സംസ്ഥാന സെക്രട്ടറി എന്ന പദവി വഹിക്കുന്ന എഎന്‍ രാധാകൃഷ്ണന്‍ Read More …

സംഘ്പരിവാര്‍ അഴിഞ്ഞാടുമ്പോള്‍ മുഖ്യമന്ത്രി കണ്ണടക്കുന്നു

മലപ്പുറം : സംവിധായകനും ചലചിത്ര അക്കാദമി ചെയര്‍മാനുമായ കമലിനോട് രാജ്യം വിട്ട് പോകാന്‍ ആവശ്യപ്പെട്ട ബി.ജെ.പി നിലപാട് പ്രതിഷേധാര്‍ഹമാമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ആവശ്യപ്പെട്ടു മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കികയായിരുന്നു അദ്ദേഹം.കമലിനെ തീവ്രവാദിയെന്ന് മുദ്രകുത്തി വിദ്വേഷം പ്രചരിപ്പിച്ചതിന് ബി.ജെ.പി നേതാക്കളായ എ.എന്‍ രാധാകൃഷ്ണനും, എം.ടി രമേശിനുമെതിരെ കേസെടുക്കാന്‍ പോലീസ് തയ്യാറാകണം. Read More …

ഇന്ത്യ സങ്കികളുടെ തറവാട്ട് സ്വത്തല്ല

തിരുവനന്തപുരം: സംവിധായകന്‍ കമല്‍ ഇന്ത്യ വിടുന്നതാണ് നല്ലതെന്ന ബിജെപി നേതാക്കളുടെ പ്രസ്താവനക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ. മുരളീധരന്‍ എംഎല്‍എയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഇന്ത്യ സങ്കികളുടെ തറവാട്ടുസ്വത്തായത് എന്നുമുതലാണെന്ന് ചോദിക്കുന്ന പോസ്റ്റില്‍ തങ്ങളുടെ ജീനുകളില്‍ നിങ്ങളേക്കാള്‍ ഇന്ത്യന്‍ പാരമ്ബര്യം കാണുമെന്നും പറയുന്നു. ബ്രിട്ടീഷുകാരെ സഹായിച്ച, രാഷ്ട്രപിതാവിനുനേരെ വെടിവെച്ചവരാണ് ഇപ്പോള്‍ മറ്റുള്ളവരോട് പാകിസ്താനില്‍ പോകാന്‍ പറയുന്നതെന്നും മുരളീധരന്‍ വിമര്‍ശനമുന്നയിക്കുന്നു. Read More …

കാട്ടാനയുടെ അക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു

കല്‍പ്പറ്റ: ബത്തേരി പള്ളിവയലില്‍ ആദിവാസി യുവാവ് മണലിമൂല കോളനിയിലെ രാജന്‍ (28) ഞായറാഴ്ച രാത്രി കാട്ടാനയുടെ അക്രമണത്തില്‍ മരിച്ചു. കടയില്‍ നിന്ന് സാധനം വാങ്ങി വീട്ടിലേക്ക് വരുംവഴി വീടിന് സമീപത്തായിരുന്നു സംഭവം. മകനെ കാണാതായതിനെ തുടര്‍ന്ന് രാവിലെ മാരന്‍ അന്വേഷിച്ചിറങ്ങിയപ്പോള്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഈ പ്രദേശത്ത് കാട്ടാനയുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറഞ്ഞു. ഗൂഡല്ലൂര്‍ ചേരമ്പാടിക്കടുത്ത് Read More …

സര്‍ക്കാര്‍ പരാജയം

തിരുവനന്തപുരം: ഉന്നത ഉദ്യോഗസ്ഥരെ ഒന്നിച്ചുകൊണ്ടുപോകുന്നതില്‍ പിണറായി സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍. നിഷ്പക്ഷതയ്ക്ക് പകരം പക്ഷം ചേര്‍ന്നുള്ള നിലപാടാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സ്വീകരിച്ചിരിക്കുന്നത്. പാര്‍ട്ടി പ്രശ്‌നങ്ങളില്‍ തൊടാതെയാണ് സിപിഎം കേന്ദ്ര കമ്മിറ്റി പല വിഷയങ്ങളിലും തീരുമാനങ്ങളെടുത്തതെന്നും സുധീരന്‍ കുറ്റപ്പെടുത്തി.

സര്‍വീസ് ചാര്‍ജ് ഈടാക്കില്ല

ന്യൂഡല്‍ഹി: പെട്രോള്‍ പമ്പില്‍ എടിഎം കാര്‍ഡ് ഉപയോഗിച്ച് പണം നല്‍കുന്നതിന് സര്‍വീസ് ചാര്‍ജ് ഈടാക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. കാര്‍ഡ് ഉപയോഗത്തിന് ഉപഭോക്താക്കള്‍ പണം നല്‍കേണ്ടി വരില്ല. ഇക്കാര്യത്തില്‍ ബാങ്കുകളും എണ്ണക്കമ്പനികളുമായി കൂടുതല്‍ ചര്‍ച്ച നടത്തുമെന്ന് പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു. ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകളില്‍ നിന്നും തിങ്കളാഴ്ച മുതല്‍ പണം സ്വീകരിക്കേണ്ടെന്ന് പെട്രോള്‍ പമ്പുടമകള്‍ തീരുമാനിച്ചിരുന്നു. Read More …

നൂറനാട്ട് സിപിഎം–ബിജെപി സംഘര്‍ഷം: മൂന്ന് വാഹനങ്ങള്‍ കത്തിച്ചു

ചാരുംമൂട് (ആലപ്പുഴ): സിപിഎം–ബിജെപി സംഘര്‍ഷം നിലനില്‍ക്കുന്ന നൂറനാട് ഇടപ്പോണില്‍ മൂന്നു വാഹനങ്ങള്‍ അഗ്‌നിക്കിരയാക്കി. നൂറനാട് വടക്ക് ഡിവൈഎഫ്‌ഐ മുന്‍ ഏരിയ സെക്രട്ടറി ഒ.മനോജിന്റെ വീടിന്റെ പോര്‍ച്ചില്‍ സൂക്ഷിച്ചിരുന്ന ബൈക്കും ബിജെപി പ്രവര്‍ത്തകന്‍ ഇടപ്പോണ്‍ സരോവരത്തില്‍ സ്റ്റാലിന്‍ കുമാറിന്റെ വീട്ടുമുറ്റത്ത് കിടന്ന കാറും ബൈക്കും ഉള്‍പ്പടെ മൂന്നു വാഹനങ്ങളാണ് ഇന്ന് പുലര്‍ച്ചെ തീയിട്ട് നശിപ്പിച്ചത് സംഭവത്തില്‍ പ്രതിഷേധിച്ച് Read More …