ടി.പി കേസ്സ് പരോള്‍ നിഷേധിച്ചത് എലിയെ പേടിച്ച് ഇല്ലം ചുട്ടല്‍
കോഴിക്കോട്: ജയിലില്‍ കഴിയുന്നവര്‍ക്കു പരോള്‍ നിഷേധിക്കുന്നതിനെതിരേ മനുഷ്യസ്‌നേഹികളുടെ പ്രതിഷേധമുയരണമെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍. ടി.പി.ചന്ദ്രശേഖരന്‍ കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട് വിയ്യൂര്‍ ജയിലില്‍ കഴിയുന്നവരുള്‍പ്പെടെയുള്ളവര്‍ക്കു പരോള്‍ നിഷേധിച്ചതിന്റെ പശ്ചാത്തലത്തിലാണ് ജയരാജന്റെ പ്രസ്താവന. ടി.പി കേസ് പ്രതികള്‍ക്കു പരോള്‍ നിഷേധിച്ചത് എലിയെ പേടിച്ച് ഇല്ലം ചുട്ടത് പോലെയാണെന്നും അദ്ദേഹം പറഞ്ഞു. 27 തടവുകാരുടെ പരോള്‍ അപേക്ഷയില്‍ രണ്ടുപേരുടെ Read More …
