തീരുമാനം അത്ഭുതപ്പെടുത്തിയെന്ന് കേജരിവാള്‍
ന്യൂഡല്‍ഹി: ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ സ്ഥാനമൊഴിയാനുള്ള നജീബ് ജംഗിന്റെ തീരുമാനം അത്ഭുതപ്പെടുത്തിയെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. ജംഗിന്റെ രാജി തീരുമാനം അത്ഭുതപ്പെടുത്തി. അദ്ദേഹത്തിന്റെ ഭാവിപദ്ധതികള്‍ക്ക് എല്ലാവിധ ആശംസകളും– കേജരിവാള്‍ ട്വിറ്ററില്‍ കുറിച്ചു. നേരത്തെ, ഭരണതലത്തില്‍ കേജരിവാളും നജീബ് ജംഗും തമ്മില്‍ അധികാര തര്‍ക്കം നിലനിന്നിരുന്നു. ഡല്‍ഹി സര്‍ക്കാരിന്റെ പദ്ധതികള്‍ക്കു തുടര്‍ച്ചയായി ജംഗ് ഇടംകോലിടുന്ന അവസ്ഥയിലേക്കു Read More …
