ഭരണഘടനാവിരുദ്ധമായ ഒരുനിയമവും കേരളത്തില്‍ നടപ്പാക്കില്ല: മുഖ്യമന്ത്രി
തൃശൂര്‍: ന്യൂനപക്ഷത്തിനെതിരെയുള്ള പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് രാജ്യത്ത് ആദ്യം പ്രഖ്യാപിച്ചത് കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഭരണഘടനാവിരുദ്ധമായ ഒരു നിയമവും ഇവിടെ നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അഴീക്കോടന്‍ രാഘവന്റെ 50–-ാം രക്തസാക്ഷിദിനത്തിന്റെ ഭാഗമായി തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷത്തിനുനേരെ വലിയ ആക്രമണങ്ങളാണ് ആര്‍എസ്എസ് നടത്തിക്കൊണ്ടിരിക്കുന്നത്. Read More …
