പത്തനംതിട്ടയില്‍ എസ്എന്‍ഡിപി നേതാവിനെ വീട്ടില്‍ കയറി വെട്ടി പരിക്കേല്‍പിച്ചു

പത്തനംതിട്ട: അടൂരില്‍ എസ്എന്‍ഡിപി ശാഖയോഗം പ്രസിഡന്റിനെ വീട്ടില്‍ കയറി വെട്ടിപരിക്കേല്‍പ്പിച്ചു. പെരിങ്ങനാട് 2006 ആം നമ്പര്‍ ശാഖയോഗം പ്രസിഡന്റ് രാധാകൃഷ്ണനാണ് പരിക്കേറ്റേത്. തൊട്ടടുത്തുള്ള വിട്ടിലെ ബൈക്കും കത്തിച്ച നിലയിലാണ്. ആക്രമണത്തില്‍ പരിക്കേറ്റ രാധാകൃഷ്ണനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തോടുള്ള വ്യക്തി വൈരാഗ്യമനാണ് ആക്രമണത്തിന് കാരണമെന്നാണ് നിഗമനം. കഴിഞ്ഞ ദിവസം എസ്എന്‍ഡിപിയുടെ ഗുരുമന്ദിരത്തില്‍ മേഷണ ശ്രമം നടത്തിയ ആളെ Read More …

നഗ്‌നചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയയാളെ സുഹൃത്തുക്കളുമായി ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തിയ യുവതി പിടിയില്‍

കോയമ്പത്തൂര്‍: നഗ്‌നചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയ യുവാവിനെ സുഹൃത്തുക്കളുമായി ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തിയ യുവതി പിടിയില്‍. തമിഴ്‌നാട് കോയമ്പത്തൂര്‍ ഗാന്ധിനഗറിലാണ് സംഭവം. കേസില്‍ യുവതിയുടെ സുഹൃത്തുക്കളായ രണ്ടുപേരെയും പൊലീസ് അറസ്റ്റ് ചെയ്തു.ഗാന്ധി നഗറില്‍ ബാര്‍ബറായിരുന്ന പ്രഭുവാണ് കൊല്ലപ്പെട്ടത്. പ്രഭുവിന്റെ സുഹൃത്ത് കവിതയും ഇവരുടെ സഹായികളായ അമുല്‍, കാര്‍ത്തിക് എന്നിവരാണ് കേസില്‍ അറസ്റ്റിലായത്. കഴിഞ്ഞ 15ന് റോഡരുകില്‍ നിന്ന് വെട്ടിമാറ്റിയ Read More …

പരിസ്ഥിതി മന്ത്രിമാരുടെ ദേശീയ സമ്മേളനം; പ്രധാനമന്ത്രി ഉദ്ഘാടനം നിര്‍വ്വഹിച്ചു

അഹമ്മദാബാദ്: പരിസ്ഥിതി മന്ത്രിമാരുടെ ദേശീയ സമ്മേളനം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. ഗുജറാത്തില്‍ നര്‍മദ ജില്ലയിലെ ഏകതാ നഗറില്‍ നടക്കുന്ന സമ്മേളനം വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് പ്രധാനമന്ത്രി ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ഇന്നും നാളെയുമായിട്ടാണ് സമ്മേളനം നടക്കുന്നത്. . കാലാവസ്ഥാ വ്യതിയാനം, പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൈകാര്യം ചെയ്യല്‍, വന്യജീവി, വന പരിപാലനം തുടങ്ങി വിവിധ വിഷയങ്ങളില്‍ കേന്ദ്ര-സംസ്ഥാന Read More …

എ.കെ.ജി സെന്റര്‍ ആക്രമണം: പ്രതിക്ക് കെ.സുധാകരനുമായി ബന്ധപ്പെട്ട് ഇ.പി ജയരാജന്‍

കണ്ണൂര്‍: എ.കെ.ജി സെന്റര്‍ ആക്രമണക്കേസിലെ പ്രതിക്ക് കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റുമായി അടുത്ത ബന്ധമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. വളരെ സമര്‍ത്ഥമായി പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞത് ആഭ്യന്തരവകുപ്പിന്റെ നേട്ടമാണ്. കേരള പോലീസിന് പൂച്ചെണ്ട് കൊടുക്കണം. കണ്ണൂരിലെ ബോംബ് രാഷ്ട്രീയത്തില്‍ നിന്ന സുധാകരന്‍ കെ.പി.സി.സി അധ്യക്ഷന്റെ നിലവാരത്തിലേക്ക് ഉയരണമെന്നും ജയരാജന്‍ കണ്ണൂരില്‍ പറഞ്ഞു. എ.കെ.ജി സെന്റര്‍ ആക്രമണവുമായി Read More …

നഷ്ടപരിഹാരം കല്ലെറിഞ്ഞവരില്‍ നിന്ന് തന്നെ ഈടാക്കും; കെഎസ്‌ആര്‍ടിസി സര്‍വ്വീസ് നിര്‍ത്തില്ല; ആന്റണി രാജു

തിരുവനന്തപുരം ; രാജ്യവ്യാപകമായ എന്‍ഐഎ റെയ്ഡിന് പിന്നാലെ കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ നടത്തുകയാണ്. എന്നാല്‍ ഹര്‍ത്താല്‍ ദിനത്തില്‍ കെഎസ്‌ആര്‍ടിസി സര്‍വ്വീസുകള്‍ നിര്‍ത്തിവെക്കില്ലെന്നാണ് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞത്. പോലീസ് സംരക്ഷണം നല്‍കി പരമാവധി സര്‍വ്വീസുകള്‍ നടത്തും. ജനങ്ങളുടെ യാത്രാ സൗകര്യം ഉറപ്പാക്കുമെന്നും ബസുകള്‍ക്ക് നേരെ വ്യാപകമായി കല്ലേറുണ്ടാകുന്ന സംഭവത്തില്‍ പ്രതികരിച്ചുകൊണ്ട് ആന്റണി രാജു Read More …

പോപ്പുലര്‍ ഫ്രണ്ട് നടത്തുന്നത് ഭീകരവാദ പ്രവര്‍ത്തനം:എം വി ജയരാജന്‍

പോപ്പുലര്‍ ഫ്രണ്ട് നടത്തുന്നത് ഭീകരവാദ പ്രവര്‍ത്തനമെന്ന് എം വി ജയരാജന്‍(MV Jayarajan). പോപ്പുലര്‍ ഫ്രണ്ട് പോപ്പുലറാകാനാണ് ആക്രമണം നടത്തുന്നതെന്നും അദ്ദേഹം പ്രതികരിച്ചത്. പോപ്പുലര്‍ ഫ്രണ്ട് ഭീകരവാദ പ്രവര്‍ത്തനമാണ് നടത്തുന്നത്. ലീഗുകാരാണ് പോപ്പുലര്‍ ഫ്രണ്ടിനെ സംരക്ഷിക്കുന്നതെന്നും എം വി ജയരാജന്‍ പറഞ്ഞു. ഭീകരപ്രവര്‍ത്തനത്തിന്റെ പേരിലാണ് എന്‍ ഐ എ പോപ്പുലര്‍ ഫ്രണ്ടുകാരെ അറസ്റ്റ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭീമന്‍ മണ്ണിരയെ കണ്ട് ഭയന്ന് ഒമ്പത് വയസ്സുകാരന്‍, ചൂണ്ടയിടാന്‍ പിടിച്ചത് മൂന്നടിയുള്ള മണ്ണിരയെ

മണ്ണിരയെ കണ്ട് ഞെട്ടിയവര്‍ ആരെങ്കിലുമുണ്ടോ? മണ്ണിരയെ കണ്ടാല്‍ ആരെങ്കിലും ഞെട്ടുമോ എന്ന് ചോദിച്ച് പുച്ഛിക്കാന്‍ വരട്ടെ. അത്ര നിസ്സാരക്കാരനായി ഒന്നും മണ്ണിരയെ ആരും എഴുതിത്തള്ളണ്ട. കാരണം മണ്ണിരക്കിടയിലും ഉണ്ട് ഭീകരന്മാര്‍ എന്ന് കഴിഞ്ഞ ദിവസം ന്യൂസിലാന്‍ഡില്‍ നടന്ന സംഭവം തെളിയിച്ചു തന്നു. മീന്‍ പിടിക്കാനായി വീട്ടുപറമ്പില്‍ നിന്നും മണ്ണിരയെ പിടിച്ച 9 വയസ്സുകാരന് കിട്ടിയത് എത്ര Read More …

മൂ​ന്ന​ര വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ സം​സ്ഥാ​ന​ത്ത് 100 വ്യ​വ​സാ​യ പാ​ര്‍​ക്കു​ക​ള്‍: മ​ന്ത്രി പി. ​രാ​ജീ​വ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്വ​​​കാ​​​ര്യ വ്യ​​​വ​​​സാ​​​യ പാ​​​ര്‍​​​ക്കു​​​ക​​​ള്‍​​​ക്ക് അ​​​നു​​​മ​​​തി ന​​​ല്‍​​​കു​​​ന്ന​​​തി​​​ലൂ​​​ടെ വ​​​രു​​​ന്ന മൂ​​​ന്ന​​​ര വ​​​ര്‍​​​ഷ​​​ത്തി​​​നു​​​ള്ളി​​​ല്‍ 100 വ്യ​​​വ​​​സാ​​​യ പാ​​​ര്‍​​​ക്കു​​​ക​​​ളെ​​​ന്ന ല​​​ക്ഷ്യം സം​​​സ്ഥാ​​​നം കൈ​​​വ​​​രി​​​ക്കു​​​മെ​​​ന്ന് വ്യ​​​വ​​​സാ​​​യ മ​​​ന്ത്രി പി. ​​​രാ​​​ജീ​​​വ് പ​​​റ​​​ഞ്ഞു. സ്വ​​​കാ​​​ര്യ വ്യ​​​വ​​​സാ​​​യ എ​​​സ്റ്റേ​​​റ്റ് പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി ഡെ​​​വ​​​ല​​​പ്പ് പെ​​​ര്‍​​​മി​​​റ്റ് വി​​​ത​​​ര​​​ണം തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മാ​​​സ്‌​​​ക്ക​​​റ്റ് ഹോ​​​ട്ട​​​ലി​​​ല്‍ നി​​​ര്‍​​​വ​​​ഹി​​​ച്ചു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. സ്വ​​​കാ​​​ര്യ വ്യ​​​വ​​​സാ​​​യ എ​​​സ്റ്റേ​​​റ്റ് പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി ആ​​​ദ്യ Read More …