ലൈംഗിക ബന്ധത്തിന് ശേഷം പണം നല്‍കാന്‍ തയാറാകാതിരുന്ന യുവാവിനെ ട്രാന്‍സ്ജെന്‍ഡര്‍ തല്ലിക്കൊന്നു
ചെന്നൈ: ലൈംഗിക ബന്ധത്തിന് ശേഷം പണം നല്‍കാതിരുന്ന യുവാവിനെ ട്രന്‍സ്ജെന്‍ഡര്‍ തല്ലി കൊലപ്പെടുത്തി. തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലെ കെ.കെ. നഗറില്‍ ഈ മാസം ആറിനായിരുന്നു സംഭവം. പൂനം പാളയം സ്വദേശി 28കാരന്‍ കെ. ഭാസ്‌കറാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ 35 കാരിയായ വൈഷ്ണവിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബെംഗളൂരുവില്‍ താമസിക്കുന്ന വൈഷ്ണവി രോഗിയായ അമ്മയെ കാണാനാണ് തമിഴ്നാട്ടില്‍ എത്തിയത്. Read More …
