പാലക്കാട് – കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് ഹൈവേ; മലപ്പുറം ജില്ലയിലെ സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ക്ക് തുടക്കമായി

പാലക്കാട് – കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് ദേശീയപാതയുടെ സ്ഥലമേറ്റടുക്കലിന്റെ ഭാഗമായുള്ള ജില്ലയിലെ കല്ലിടലിന് തുടക്കമായി. പാലക്കാട് ജില്ലയില്‍ നിന്നും പാത മലപ്പുറം ജില്ലയിലേക്ക് പ്രവേശിക്കുന്ന എടപ്പറ്റ ഗ്രാമപഞ്ചായത്തിലെ മൂനാടിയിലെ കര്‍ഷകനായ ഉമ്മറിന്‍്റെ സ്ഥലത്താണ് ആദ്യ കല്ല് പാകിയത്. പെരിന്തല്‍മണ്ണ, നിലമ്ബൂര്‍, ഏറനാട്, കൊണ്ടോട്ടി താലൂക്കുകളിലെ 15 വില്ലേജുകളില്‍ കൂടി പാത കടന്നുപോകും. 121 കിലോമീറ്റര്‍ പാതയിലെ 52.8 Read More …

കെഎസ്‌ആര്‍ടിസി ബസുകള്‍ക്ക് നേരെ വ്യാപക കല്ലേറ്; ഹര്‍ത്താല്‍ അക്രമാസക്തമാകുന്നു

 സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ വാഹനങ്ങള്‍ക്കു നേരെ വ്യാപക കല്ലേറ്. കോഴിക്കോട് കെഎസ്‌ആര്‍ടിസി ബസിനു നേരെ കല്ലേറ്. കോഴിക്കോട് നടക്കാവില്‍ ബെംഗളുരുവിലേക്ക് പോകുന്ന ബസിനു നേരെയാണ് കല്ലേറുണ്ടായത്. ബൈക്കിലെത്തിയ രണ്ടു പേര് ബസിനു നേരെ കല്ലെറിയുകയായിരുന്നു. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാനത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്ത സാഹചര്യത്തില്‍, കെഎസ്‌ആര്‍ടിസി സാധാരണപോലെ സര്‍വ്വീസ് Read More …

ഗ​വ​ര്‍​ണ​ര്‍ ലോ​ക്സ​ഭാ മ​ത്സ​ര​ത്തി​നി​റ​ങ്ങി​യാ​ല്‍ സ്വാ​ഗ​തം ചെ​യ്യാ​ന്‍ മ​ടി​ക്കി​ല്ല: പി​ണ​റാ​യി വി​ജ​യ​ന്‍

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഗ​​​വ​​​ര്‍​​​ണ​​​ര്‍ ആ​​​രി​​​ഫ് മു​​​ഹ​​​മ്മ​​​ദ് ഖാ​​​ന്‍ ലോ​​​ക്സ​​​ഭ​​​യി​​​ലേ​​​ക്ക് മ​​​ത്സ​​​രി​​​ക്കാ​​​നി​​​റ​​​ങ്ങി​​​യാ​​​ല്‍ സ്വാ​​​ഗ​​​തം ചെ​​​യ്യാ​​​ന്‍ മ​​​ടി​​​ക്കി​​​ല്ലെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍. അ​​​യ്യ​​​ന്‍​​​കാ​​​ളി ഹാ​​​ളി​​​ല്‍ കേ​​​ര​​​ള ലെ​​​ജി​​​സ്ലേ​​​ച്ച​​​ര്‍ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് സ്റ്റാ​​​ഫ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ 64-ാം വാ​​​ര്‍​​​ഷി​​​ക സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി. ഗ​​​വ​​​ര്‍​​​ണ​​​ര്‍ ഉ​​​ട​​​ന്‍ രാ​​​ഷ്‌ട്രീയ​​​ത്തി​​​ലി​​​റ​​​ങ്ങു​​​മെ​​​ന്ന സൂ​​​ച​​​ന പ​​​ല ത​​​വ​​​ണ ന​​​ല്‍​​​കി​​​ക്ക​​​ഴി​​​ഞ്ഞു. ജ​​​ന​​​ങ്ങ​​​ളു​​​ടെ ഇ​​​ട​​​യി​​​ലേ​​​ക്കി​​​റ​​​ങ്ങു​​​മെ​​​ന്ന് ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​വും അ​​​ദ്ദേ​​​ഹം വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. Read More …

 സുരേന്ദ്രനും മകനും കെണിയില്‍ , ബിജെപിയില്‍ അസംതൃപ്‌തി

സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ കൈക്കൂലി കേസും മകന്‍ കെ എസ് ഹരികൃഷ്ണന്റെ അനധികൃത നിയമനവും ബിജെപി നേതൃത്വത്തെ പ്രതിരോധത്തിലാക്കി. സംസ്ഥാന അധ്യക്ഷന്‍ പാര്‍ടിക്ക് നാണക്കേടുണ്ടാക്കിയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതില്‍ അസംതൃപ്തരാണ് നേതൃത്വവും അണികളും. അടുത്ത ദിവസങ്ങളില്‍ ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയടക്കം നേതാക്കള്‍ കേരളത്തില്‍ വിവിധ യോഗങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള സംസ്ഥാന ബിജെപി Read More …

ബഹിരാകാശ ദൗത്യത്തിലും സ്ത്രീകളെ പങ്കാളികളാക്കാന്‍ സൗദി

റിയാദ്: കാര്‍ ലൈസന്‍സ് നല്‍കി സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം അനുവദിച്ച സൗദി അറേബ്യ ബഹിരാകാശ മേഖലയിലും സ്ത്രീകള്‍ക്ക് പ്രാധാന്യം നല്‍കുന്നു. നാലുവര്‍ഷം മുമ്ബ് സ്ത്രീകള്‍ക്ക് ആദ്യമായി കാര്‍ ഓടിക്കാന്‍ അനുവാദം നല്‍കിയ സൗദി ആദ്യമായി ബഹിരാകാശത്തേയ്‌ക്ക് വനിതയെ അയയ്‌ക്കാന്‍ തയ്യാറെടുക്കുന്നു. അമേരിക്കയുടെ ഹൂസ്റ്റണ്‍ ആക്‌സിയം സ്‌പേസ് എന്ന ഏജന്‍സിയുമായി സഹകരിച്ചാണ് സൗദിയുടെ തയ്യാറെടുപ്പ്. ബഹിരാകാശത്തേയ്‌ക്ക് ദീര്‍ഘകാലത്തേയ്‌ക്കും ഹൃസ്വകാലത്തേയ്‌ക്കും Read More …

നാലുമാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച്‌ കടന്ന വീട്ടമ്മയും കാമുകനും ഒരു വര്‍ഷത്തിന് ശേഷം പിടിയില്‍

തിരുവനന്തപുരം: നാലുമാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച്‌ കടന്ന വീട്ടമ്മയും കാമുകനും ഒരു വര്‍ഷത്തിനുശേഷം പൊലീസ് പിടിയിലായി. 2021 ഒക്ടോബര്‍ 4നാണ് കേസ്സിന് ആസ്പദമായ സംഭവം നടന്നത്. തിരുവനന്തപുരം കല്ലിയൂര്‍ സ്വദേശിയുടെ ഭാര്യയും പത്തനംതിട്ട സ്വദേശിനിയുമായ നിഷ ആനി വര്‍ഗ്ഗീസ് (24), കാമുകന്‍ മജീഷ് മോഹന്‍ (24) എന്നിവരാണ് പിടിയിലായത്. ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് ഉള്‍പ്പെടെയുള വകുപ്പുകള്‍ Read More …

രക്ഷാസമിതി : ഇന്ത്യയുടെ സ്ഥിരാംഗത്വത്തെ പിന്തുണച്ച്‌ ബൈഡന്‍

വാഷിങ്ടണ്‍: ഇന്ത്യ, ജര്‍മനി, ജപ്പാന്‍ എന്നീരാജ്യങ്ങള്ക്ക് യുഎന്‍ രക്ഷാസമിതിയില്‍ സ്ഥിരാംഗത്വം നല്‍കുന്നതിനെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അനുകൂലിക്കുന്നതായി വൈറ്റ് ഹൗസ്. ഇതിനായി നിരവധി നടപടിക്രമം പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും വൈറ്റ് ഹൗസ് വൃത്തങ്ങള്‍ വ്യക്തമാക്കി. ബുധനാഴ്ച യുഎന്‍ പൊതുസഭയെ അഭിസംബോധന ചെയ്ത ബൈഡന്‍, രക്ഷാസമിതി നവീകരിക്കണമെന്ന ആവശ്യം ആവര്‍ത്തിച്ചു. പ്രളയക്കെടുതിയിലായ പാകിസ്ഥാനെ സഹായിക്കാന്‍ ലോകരാജ്യങ്ങള്‍ മുന്നോട്ടുവരണമെന്നും ബൈഡന്‍ Read More …

ഇത്​ ദുബൈയുടെ കരുണ; എഴുതിത്തള്ളിയത്​ ഒന്നര കോടിയുടെ ആശുപത്രി ബില്‍, മനോജ്​ നാളെ​ നാടണയും

ദുബൈ: അന്നം തേടിയെത്തിയവരെ ഹൃദയത്തോട്​ ചേര്‍ത്തുവെക്കുന്ന ദുബൈയുടെ കാരുണ്യത്തില്‍ തൃശൂര്‍ അയ്യന്തോള്‍ സ്വദേശി മനോജ്​ നെല്ലിപ്പറമ്ബില്‍ വെള്ളിയാഴ്ച​ നാടണയും. നാല്​ വര്‍ഷത്തെ ചികിത്സയും കേസുകളും തീര്‍ത്ത ഏഴ്​ ലക്ഷം ദിര്‍ഹമിന്‍റെ (ഏകദേശം ഒന്നര കോടി രൂപ) ആശുപ​ത്രി ബില്ലും പിഴയും എഴുതിത്തള്ളിയാണ്​ ഈ 49കാരനെ നാട്ടിലേക്ക്​ അയക്കുന്നത്​​. ദുബൈ സര്‍ക്കാരിന്​ കീഴിലുള്ള റാശിദ്​ ഹോസ്പിറ്റലിലായിരുന്നു ചികിത്സ. Read More …