രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയെ കണ്ടു
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. രാഹുല്‍ നടത്തിയ കിസാന്‍ യാത്രയ്ക്കിടെ ലഭിച്ച കര്‍ഷകരുടെ പരാതികള്‍ അദ്ദേഹം പ്രധാനമന്ത്രിക്ക് കൈമാറി. പരാതികളില്‍ നടപടിയെടുക്കണമെന്നും കര്‍ഷകരെ സഹായിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ അംഗീകരിച്ച പ്രധാനമന്ത്രി എന്നാല്‍ പരാതികളെക്കുറിച്ച് Read More …
