സുവര്‍ണ ചകോരം ക്ലാഷിന്
തിരുവനന്തപുരം • കേരളത്തിന്റെ ഇരുപത്തിയൊന്നാമത് രാജ്യാന്തര ചലച്ചിത്രമേളയിലെ മികച്ച ചിത്രത്തിനുള്ള സുവര്‍ണചകോരം മുഹമ്മദ് ദിയാദ് സംവിധാനം ചെയ്ത ക്ലാഷ് എന്ന ചിത്രത്തിന്. മികച്ച സംവിധായകനുള്ള രജതചകോരം യെസിം ഒസ്ത ലാഗു സംവിധാനം ചെയ്ത ക്ലെയര്‍ ഒബ്‌സ് ക്വുറിനാണ്. നിശാഗന്ധിയില്‍ നടന്ന വര്‍ണാഭമായ സമാപനച്ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചത്. ജൂറി ചെയര്‍മാന്‍ മിഷേല്‍ ഖലീഫി Read More …
